×

ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ 36:36 Malayalam translation

Quran infoMalayalamSurah Ya-Sin ⮕ (36:36) ayat 36 in Malayalam

36:36 Surah Ya-Sin ayat 36 in Malayalam (المالايا)

Quran with Malayalam translation - Surah Ya-Sin ayat 36 - يسٓ - Page - Juz 23

﴿سُبۡحَٰنَ ٱلَّذِي خَلَقَ ٱلۡأَزۡوَٰجَ كُلَّهَا مِمَّا تُنۢبِتُ ٱلۡأَرۡضُ وَمِنۡ أَنفُسِهِمۡ وَمِمَّا لَا يَعۡلَمُونَ ﴾
[يسٓ: 36]

ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍

❮ Previous Next ❯

ترجمة: سبحان الذي خلق الأزواج كلها مما تنبت الأرض ومن أنفسهم ومما لا, باللغة المالايا

﴿سبحان الذي خلق الأزواج كلها مما تنبت الأرض ومن أنفسهم ومما لا﴾ [يسٓ: 36]

Abdul Hameed Madani And Kunhi Mohammed
bhumi mulappikkunna sasyannalilum, avarute svantam vargannalilum, avarkkariyatta vastukkalilum petta ella inakaleyum srsticcavan etra parisud'dhan
Abdul Hameed Madani And Kunhi Mohammed
bhūmi muḷappikkunna sasyaṅṅaḷiluṁ, avaruṭe svantaṁ vargaṅṅaḷiluṁ, avarkkaṟiyātta vastukkaḷiluṁ peṭṭa ellā iṇakaḷeyuṁ sr̥ṣṭiccavan etra pariśud'dhan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhumi mulappikkunna sasyannalilum, avarute svantam vargannalilum, avarkkariyatta vastukkalilum petta ella inakaleyum srsticcavan etra parisud'dhan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhūmi muḷappikkunna sasyaṅṅaḷiluṁ, avaruṭe svantaṁ vargaṅṅaḷiluṁ, avarkkaṟiyātta vastukkaḷiluṁ peṭṭa ellā iṇakaḷeyuṁ sr̥ṣṭiccavan etra pariśud'dhan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍
Muhammad Karakunnu And Vanidas Elayavoor
bhumiyil mulaccuntavunna sasyannal, manusyavargam, manusyarkkariyatta marranekam vastukkal ellarrineyum inakalayi srsticca allahu etra parisud'dhan
Muhammad Karakunnu And Vanidas Elayavoor
bhūmiyil muḷaccuṇṭāvunna sasyaṅṅaḷ, manuṣyavargaṁ, manuṣyarkkaṟiyātta maṟṟanēkaṁ vastukkaḷ ellāṟṟineyuṁ iṇakaḷāyi sr̥ṣṭicca allāhu etra pariśud'dhan
Muhammad Karakunnu And Vanidas Elayavoor
ഭൂമിയില്‍ മുളച്ചുണ്ടാവുന്ന സസ്യങ്ങള്‍, മനുഷ്യവര്‍ഗം, മനുഷ്യര്‍ക്കറിയാത്ത മറ്റനേകം വസ്തുക്കള്‍ എല്ലാറ്റിനെയും ഇണകളായി സൃഷ്ടിച്ച അല്ലാഹു എത്ര പരിശുദ്ധന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek