×

(നബിയേ,) അവര്‍ പറയുന്നതിനെപ്പറ്റി നീ ക്ഷമിച്ചു കൊള്ളുക. നമ്മുടെ കൈയ്യൂക്കുള്ള ദാസനായ ദാവൂദിനെ നീ അനുസ്മരിക്കുകയും 38:17 Malayalam translation

Quran infoMalayalamSurah sad ⮕ (38:17) ayat 17 in Malayalam

38:17 Surah sad ayat 17 in Malayalam (المالايا)

Quran with Malayalam translation - Surah sad ayat 17 - صٓ - Page - Juz 23

﴿ٱصۡبِرۡ عَلَىٰ مَا يَقُولُونَ وَٱذۡكُرۡ عَبۡدَنَا دَاوُۥدَ ذَا ٱلۡأَيۡدِۖ إِنَّهُۥٓ أَوَّابٌ ﴾
[صٓ: 17]

(നബിയേ,) അവര്‍ പറയുന്നതിനെപ്പറ്റി നീ ക്ഷമിച്ചു കൊള്ളുക. നമ്മുടെ കൈയ്യൂക്കുള്ള ദാസനായ ദാവൂദിനെ നീ അനുസ്മരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അദ്ദേഹം (ദൈവത്തിങ്കലേക്ക്‌) ഏറ്റവും അധികം ഖേദിച്ചുമടങ്ങിയവനാകുന്നു

❮ Previous Next ❯

ترجمة: اصبر على ما يقولون واذكر عبدنا داود ذا الأيد إنه أواب, باللغة المالايا

﴿اصبر على ما يقولون واذكر عبدنا داود ذا الأيد إنه أواب﴾ [صٓ: 17]

Abdul Hameed Madani And Kunhi Mohammed
(nabiye,) avar parayunnatinepparri ni ksamiccu kealluka. nam'mute kaiyyukkulla dasanaya davudine ni anusmarikkukayum ceyyuka. tirccayayum addeham (daivattinkalekk‌) erravum adhikam khediccumatanniyavanakunnu
Abdul Hameed Madani And Kunhi Mohammed
(nabiyē,) avar paṟayunnatineppaṟṟi nī kṣamiccu keāḷḷuka. nam'muṭe kaiyyūkkuḷḷa dāsanāya dāvūdine nī anusmarikkukayuṁ ceyyuka. tīrccayāyuṁ addēhaṁ (daivattiṅkalēkk‌) ēṟṟavuṁ adhikaṁ khēdiccumaṭaṅṅiyavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) avar parayunnatinepparri ni ksamiccu kealluka. nam'mute kaiyyukkulla dasanaya davudine ni anusmarikkukayum ceyyuka. tirccayayum addeham (daivattinkalekk‌) erravum adhikam khediccumatanniyavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) avar paṟayunnatineppaṟṟi nī kṣamiccu keāḷḷuka. nam'muṭe kaiyyūkkuḷḷa dāsanāya dāvūdine nī anusmarikkukayuṁ ceyyuka. tīrccayāyuṁ addēhaṁ (daivattiṅkalēkk‌) ēṟṟavuṁ adhikaṁ khēdiccumaṭaṅṅiyavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) അവര്‍ പറയുന്നതിനെപ്പറ്റി നീ ക്ഷമിച്ചു കൊള്ളുക. നമ്മുടെ കൈയ്യൂക്കുള്ള ദാസനായ ദാവൂദിനെ നീ അനുസ്മരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അദ്ദേഹം (ദൈവത്തിങ്കലേക്ക്‌) ഏറ്റവും അധികം ഖേദിച്ചുമടങ്ങിയവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
ivar parayunnateakke ksamikkuka. nam'mute karuttanaya dasan davudinre katha ivarkku parannukeatukkuka: tirccayayum addeham pascattapiccu matanniyavanan
Muhammad Karakunnu And Vanidas Elayavoor
ivar paṟayunnateākke kṣamikkuka. nam'muṭe karuttanāya dāsan dāvūdinṟe katha ivarkku paṟaññukeāṭukkuka: tīrccayāyuṁ addēhaṁ paścāttapiccu maṭaṅṅiyavanāṇ
Muhammad Karakunnu And Vanidas Elayavoor
ഇവര്‍ പറയുന്നതൊക്കെ ക്ഷമിക്കുക. നമ്മുടെ കരുത്തനായ ദാസന്‍ ദാവൂദിന്റെ കഥ ഇവര്‍ക്കു പറഞ്ഞുകൊടുക്കുക: തീര്‍ച്ചയായും അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങിയവനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek