×

അവര്‍ പറയുന്നു: ഞങ്ങളുടെ രക്ഷിതാവേ, വിചാരണയുടെ ദിവസത്തിനു മുമ്പ് തന്നെ ഞങ്ങള്‍ക്കുള്ള (ശിക്ഷയുടെ) വിഹിതം ഞങ്ങള്‍ക്കൊന്നു 38:16 Malayalam translation

Quran infoMalayalamSurah sad ⮕ (38:16) ayat 16 in Malayalam

38:16 Surah sad ayat 16 in Malayalam (المالايا)

Quran with Malayalam translation - Surah sad ayat 16 - صٓ - Page - Juz 23

﴿وَقَالُواْ رَبَّنَا عَجِّل لَّنَا قِطَّنَا قَبۡلَ يَوۡمِ ٱلۡحِسَابِ ﴾
[صٓ: 16]

അവര്‍ പറയുന്നു: ഞങ്ങളുടെ രക്ഷിതാവേ, വിചാരണയുടെ ദിവസത്തിനു മുമ്പ് തന്നെ ഞങ്ങള്‍ക്കുള്ള (ശിക്ഷയുടെ) വിഹിതം ഞങ്ങള്‍ക്കൊന്നു വേഗത്തിലാക്കിതന്നേക്കണേ എന്ന്‌

❮ Previous Next ❯

ترجمة: وقالوا ربنا عجل لنا قطنا قبل يوم الحساب, باللغة المالايا

﴿وقالوا ربنا عجل لنا قطنا قبل يوم الحساب﴾ [صٓ: 16]

Abdul Hameed Madani And Kunhi Mohammed
avar parayunnu: nannalute raksitave, vicaranayute divasattinu mump tanne nannalkkulla (siksayute) vihitam nannalkkeannu vegattilakkitannekkane enn‌
Abdul Hameed Madani And Kunhi Mohammed
avar paṟayunnu: ñaṅṅaḷuṭe rakṣitāvē, vicāraṇayuṭe divasattinu mump tanne ñaṅṅaḷkkuḷḷa (śikṣayuṭe) vihitaṁ ñaṅṅaḷkkeānnu vēgattilākkitannēkkaṇē enn‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar parayunnu: nannalute raksitave, vicaranayute divasattinu mump tanne nannalkkulla (siksayute) vihitam nannalkkeannu vegattilakkitannekkane enn‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar paṟayunnu: ñaṅṅaḷuṭe rakṣitāvē, vicāraṇayuṭe divasattinu mump tanne ñaṅṅaḷkkuḷḷa (śikṣayuṭe) vihitaṁ ñaṅṅaḷkkeānnu vēgattilākkitannēkkaṇē enn‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ പറയുന്നു: ഞങ്ങളുടെ രക്ഷിതാവേ, വിചാരണയുടെ ദിവസത്തിനു മുമ്പ് തന്നെ ഞങ്ങള്‍ക്കുള്ള (ശിക്ഷയുടെ) വിഹിതം ഞങ്ങള്‍ക്കൊന്നു വേഗത്തിലാക്കിതന്നേക്കണേ എന്ന്‌
Muhammad Karakunnu And Vanidas Elayavoor
ivar parayunnu: "nannalute natha, vicarana nalinu mumputanne nannalkkulla siksayute vihitam nannalkku ni vegam nalkename
Muhammad Karakunnu And Vanidas Elayavoor
ivar paṟayunnu: "ñaṅṅaḷuṭe nāthā, vicāraṇa nāḷinu mumputanne ñaṅṅaḷkkuḷḷa śikṣayuṭe vihitaṁ ñaṅṅaḷkku nī vēgaṁ nalkēṇamē
Muhammad Karakunnu And Vanidas Elayavoor
ഇവര്‍ പറയുന്നു: "ഞങ്ങളുടെ നാഥാ, വിചാരണ നാളിനു മുമ്പുതന്നെ ഞങ്ങള്‍ക്കുള്ള ശിക്ഷയുടെ വിഹിതം ഞങ്ങള്‍ക്കു നീ വേഗം നല്‍കേണമേ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek