×

അവന്‍ (അല്ലാഹു) പറഞ്ഞു: ഇബ്ലീസേ, എന്‍റെ കൈകൊണ്ട് ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിന് നിനക്കെന്ത് തടസ്സമാണുണ്ടായത്‌? 38:75 Malayalam translation

Quran infoMalayalamSurah sad ⮕ (38:75) ayat 75 in Malayalam

38:75 Surah sad ayat 75 in Malayalam (المالايا)

Quran with Malayalam translation - Surah sad ayat 75 - صٓ - Page - Juz 23

﴿قَالَ يَٰٓإِبۡلِيسُ مَا مَنَعَكَ أَن تَسۡجُدَ لِمَا خَلَقۡتُ بِيَدَيَّۖ أَسۡتَكۡبَرۡتَ أَمۡ كُنتَ مِنَ ٱلۡعَالِينَ ﴾
[صٓ: 75]

അവന്‍ (അല്ലാഹു) പറഞ്ഞു: ഇബ്ലീസേ, എന്‍റെ കൈകൊണ്ട് ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിന് നിനക്കെന്ത് തടസ്സമാണുണ്ടായത്‌? നീ അഹങ്കരിച്ചിരിക്കുകയാണോ, അതല്ല നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തില്‍ പെട്ടിരിക്കുകയാണോ

❮ Previous Next ❯

ترجمة: قال ياإبليس ما منعك أن تسجد لما خلقت بيدي أستكبرت أم كنت, باللغة المالايا

﴿قال ياإبليس ما منعك أن تسجد لما خلقت بيدي أستكبرت أم كنت﴾ [صٓ: 75]

Abdul Hameed Madani And Kunhi Mohammed
avan (allahu) parannu: iblise, enre kaikeant nan srsticcuntakkiyatine ni pranamikkunnatin ninakkent tatas'samanuntayat‌? ni ahankariccirikkukayanea, atalla ni peannaccakkarute kuttattil pettirikkukayanea
Abdul Hameed Madani And Kunhi Mohammed
avan (allāhu) paṟaññu: iblīsē, enṟe kaikeāṇṭ ñān sr̥ṣṭiccuṇṭākkiyatine nī praṇamikkunnatin ninakkent taṭas'samāṇuṇṭāyat‌? nī ahaṅkariccirikkukayāṇēā, atalla nī peāṅṅaccakkāruṭe kūṭṭattil peṭṭirikkukayāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan (allahu) parannu: iblise, enre kaikeant nan srsticcuntakkiyatine ni pranamikkunnatin ninakkent tatas'samanuntayat‌? ni ahankariccirikkukayanea, atalla ni peannaccakkarute kuttattil pettirikkukayanea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan (allāhu) paṟaññu: iblīsē, enṟe kaikeāṇṭ ñān sr̥ṣṭiccuṇṭākkiyatine nī praṇamikkunnatin ninakkent taṭas'samāṇuṇṭāyat‌? nī ahaṅkariccirikkukayāṇēā, atalla nī peāṅṅaccakkāruṭe kūṭṭattil peṭṭirikkukayāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവന്‍ (അല്ലാഹു) പറഞ്ഞു: ഇബ്ലീസേ, എന്‍റെ കൈകൊണ്ട് ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിന് നിനക്കെന്ത് തടസ്സമാണുണ്ടായത്‌? നീ അഹങ്കരിച്ചിരിക്കുകയാണോ, അതല്ല നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തില്‍ പെട്ടിരിക്കുകയാണോ
Muhammad Karakunnu And Vanidas Elayavoor
allahu ceadiccu: "iblise, nanenre kaikeant pataccuntakkiyavann pranamikkunnatilninn ninne tatannatentan? ni ahankariccea? atalla; ni peannaccakkarilpettupeayea
Muhammad Karakunnu And Vanidas Elayavoor
allāhu cēādiccu: "iblīsē, ñānenṟe kaikeāṇṭ paṭaccuṇṭākkiyavann praṇamikkunnatilninn ninne taṭaññatentāṇ? nī ahaṅkariccēā? atalla; nī peāṅṅaccakkārilpeṭṭupēāyēā
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു ചോദിച്ചു: "ഇബ്ലീസേ, ഞാനെന്റെ കൈകൊണ്ട് പടച്ചുണ്ടാക്കിയവന്ന് പ്രണമിക്കുന്നതില്‍നിന്ന് നിന്നെ തടഞ്ഞതെന്താണ്? നീ അഹങ്കരിച്ചോ? അതല്ല; നീ പൊങ്ങച്ചക്കാരില്‍പെട്ടുപോയോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek