Quran with Malayalam translation - Surah An-Nisa’ ayat 11 - النِّسَاء - Page - Juz 4
﴿يُوصِيكُمُ ٱللَّهُ فِيٓ أَوۡلَٰدِكُمۡۖ لِلذَّكَرِ مِثۡلُ حَظِّ ٱلۡأُنثَيَيۡنِۚ فَإِن كُنَّ نِسَآءٗ فَوۡقَ ٱثۡنَتَيۡنِ فَلَهُنَّ ثُلُثَا مَا تَرَكَۖ وَإِن كَانَتۡ وَٰحِدَةٗ فَلَهَا ٱلنِّصۡفُۚ وَلِأَبَوَيۡهِ لِكُلِّ وَٰحِدٖ مِّنۡهُمَا ٱلسُّدُسُ مِمَّا تَرَكَ إِن كَانَ لَهُۥ وَلَدٞۚ فَإِن لَّمۡ يَكُن لَّهُۥ وَلَدٞ وَوَرِثَهُۥٓ أَبَوَاهُ فَلِأُمِّهِ ٱلثُّلُثُۚ فَإِن كَانَ لَهُۥٓ إِخۡوَةٞ فَلِأُمِّهِ ٱلسُّدُسُۚ مِنۢ بَعۡدِ وَصِيَّةٖ يُوصِي بِهَآ أَوۡ دَيۡنٍۗ ءَابَآؤُكُمۡ وَأَبۡنَآؤُكُمۡ لَا تَدۡرُونَ أَيُّهُمۡ أَقۡرَبُ لَكُمۡ نَفۡعٗاۚ فَرِيضَةٗ مِّنَ ٱللَّهِۗ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمٗا ﴾
[النِّسَاء: 11]
﴿يوصيكم الله في أولادكم للذكر مثل حظ الأنثيين فإن كن نساء فوق﴾ [النِّسَاء: 11]
Abdul Hameed Madani And Kunhi Mohammed ninnalute santanannalute karyattil allahu ninnalkk nirdesam nalkunnu; anin rant penninretin tulyamaya ohariyanullat. ini rantiladhikam penmakkalanullatenkil (maricca al) vitteccu peaya svattinre munnil rantu bhagaman avarkkullat. oru makal matramanenkil avalkk pakutiyanullat. maricca alkku santanamuntenkil ayalute matapitakkalil orearuttarkkum ayal vitteccupeaya svattinre arileannuvitam untayirikkunnatan. ini ayalkk santanamillatirikkukayum, matapitakkal ayalute anantaravakasikalayirikkayumanenkil ayalute matavin munnilearu bhagam untayirikkum. ini ayalkk saheadarannaluntayirunnal ayalute matavin arileannuntayirikkum. maricca al ceytittulla vasviyyattinum katamuntenkil atinum sesaman itellam. ninnalute pitakkalilum ninnalute makkalilum upakaram keant ninnaleat erravum atuttavar aranenn ninnalkkariyilla. allahuvinre pakkal ninnulla (ohari) nirnayamanit. tirccayayum allahu ellam ariyunnavanum yuktimanumakunnu |
Abdul Hameed Madani And Kunhi Mohammed niṅṅaḷuṭe santānaṅṅaḷuṭe kāryattil allāhu niṅṅaḷkk nirdēśaṁ nalkunnu; āṇin raṇṭ peṇṇinṟetin tulyamāya ōhariyāṇuḷḷat. ini raṇṭiladhikaṁ peṇmakkaḷāṇuḷḷateṅkil (maricca āḷ) viṭṭēccu pēāya svattinṟe mūnnil raṇṭu bhāgamāṇ avarkkuḷḷat. oru makaḷ mātramāṇeṅkil avaḷkk pakutiyāṇuḷḷat. maricca āḷkku santānamuṇṭeṅkil ayāḷuṭe mātāpitākkaḷil ōrēāruttarkkuṁ ayāḷ viṭṭēccupēāya svattinṟe āṟileānnuvītaṁ uṇṭāyirikkunnatāṇ. ini ayāḷkk santānamillātirikkukayuṁ, mātāpitākkaḷ ayāḷuṭe anantarāvakāśikaḷāyirikkayumāṇeṅkil ayāḷuṭe mātāvin mūnnileāru bhāgaṁ uṇṭāyirikkuṁ. ini ayāḷkk sahēādaraṅṅaḷuṇṭāyirunnāl ayāḷuṭe mātāvin āṟileānnuṇṭāyirikkuṁ. maricca āḷ ceytiṭṭuḷḷa vasviyyattinuṁ kaṭamuṇṭeṅkil atinuṁ śēṣamāṇ itellāṁ. niṅṅaḷuṭe pitākkaḷiluṁ niṅṅaḷuṭe makkaḷiluṁ upakāraṁ keāṇṭ niṅṅaḷēāṭ ēṟṟavuṁ aṭuttavar ārāṇenn niṅṅaḷkkaṟiyilla. allāhuvinṟe pakkal ninnuḷḷa (ōhari) nirṇayamāṇit. tīrccayāyuṁ allāhu ellāṁ aṟiyunnavanuṁ yuktimānumākunnu |
Cheriyamundam Abdul Hameed And Kunhi Mohammed Parappoor ninnalute santanannalute karyattil allahu ninnalkk nirdesam nalkunnu; anin rant penninretin tulyamaya ohariyanullat. ini rantiladhikam penmakkalanullatenkil (maricca al) vitteccu peaya svattinre munnil rantu bhagaman avarkkullat. oru makal matramanenkil avalkk pakutiyanullat. maricca alkku santanamuntenkil ayalute matapitakkalil orearuttarkkum ayal vitteccupeaya svattinre arileannuvitam untayirikkunnatan. ini ayalkk santanamillatirikkukayum, matapitakkal ayalute anantaravakasikalayirikkayumanenkil ayalute matavin munnilearu bhagam untayirikkum. ini ayalkk saheadarannaluntayirunnal ayalute matavin arileannuntayirikkum. maricca al ceytittulla vasviyyattinum katamuntenkil atinum sesaman itellam. ninnalute pitakkalilum ninnalute makkalilum upakaram keant ninnaleat erravum atuttavar aranenn ninnalkkariyilla. allahuvinre pakkal ninnulla (ohari) nirnayamanit. tirccayayum allahu ellam ariyunnavanum yuktimanumakunnu |
Cheriyamundam Abdul Hameed And Kunhi Mohammed Parappoor niṅṅaḷuṭe santānaṅṅaḷuṭe kāryattil allāhu niṅṅaḷkk nirdēśaṁ nalkunnu; āṇin raṇṭ peṇṇinṟetin tulyamāya ōhariyāṇuḷḷat. ini raṇṭiladhikaṁ peṇmakkaḷāṇuḷḷateṅkil (maricca āḷ) viṭṭēccu pēāya svattinṟe mūnnil raṇṭu bhāgamāṇ avarkkuḷḷat. oru makaḷ mātramāṇeṅkil avaḷkk pakutiyāṇuḷḷat. maricca āḷkku santānamuṇṭeṅkil ayāḷuṭe mātāpitākkaḷil ōrēāruttarkkuṁ ayāḷ viṭṭēccupēāya svattinṟe āṟileānnuvītaṁ uṇṭāyirikkunnatāṇ. ini ayāḷkk santānamillātirikkukayuṁ, mātāpitākkaḷ ayāḷuṭe anantarāvakāśikaḷāyirikkayumāṇeṅkil ayāḷuṭe mātāvin mūnnileāru bhāgaṁ uṇṭāyirikkuṁ. ini ayāḷkk sahēādaraṅṅaḷuṇṭāyirunnāl ayāḷuṭe mātāvin āṟileānnuṇṭāyirikkuṁ. maricca āḷ ceytiṭṭuḷḷa vasviyyattinuṁ kaṭamuṇṭeṅkil atinuṁ śēṣamāṇ itellāṁ. niṅṅaḷuṭe pitākkaḷiluṁ niṅṅaḷuṭe makkaḷiluṁ upakāraṁ keāṇṭ niṅṅaḷēāṭ ēṟṟavuṁ aṭuttavar ārāṇenn niṅṅaḷkkaṟiyilla. allāhuvinṟe pakkal ninnuḷḷa (ōhari) nirṇayamāṇit. tīrccayāyuṁ allāhu ellāṁ aṟiyunnavanuṁ yuktimānumākunnu |
Cheriyamundam Abdul Hameed And Kunhi Mohammed Parappoor നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു; ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത്. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുള്ളത്. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പകുതിയാണുള്ളത്. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്. ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക് സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന് ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ് ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു |
Muhammad Karakunnu And Vanidas Elayavoor ninnalute makkalute karyattil allahu ninnale upadesikkunnu: purusann rantu striyute vihitattin tulyamayatunt. athava, rantilere penmakkal matramanullatenkil mariccayal vitteccupeaya svattinre munnil rant bhagaman avarkkuntavuka. oru makal matramanenkil avalkk pati labhikkum. mariccayalkk makkaluntenkil matapitakkalilearearuttarkkum ayal vitteccupeaya svattinre arileannu vitamanuntavuka. athava, ayalkk makkalillate matapitakkal anantaravakasikalavukayanenkil matavin munnileannuntayirikkum. ayalkk saheadarannaluntenkil matavin arileannanuntavuka. itellam maranamatannayalute vasviyyattum katavum kaliccullavayute karyattilan. matapitakkalanea makkalanea ninnalkk kututalupakarikkukayenn ninnalkkariyilla. i ohari nirnayam allahuvil ninnullatan. allahu ellam ariyunnavanum tikanna yuktimanumatre |
Muhammad Karakunnu And Vanidas Elayavoor niṅṅaḷuṭe makkaḷuṭe kāryattil allāhu niṅṅaḷe upadēśikkunnu: puruṣann raṇṭu strīyuṭe vihitattin tulyamāyatuṇṭ. athavā, raṇṭilēṟe peṇmakkaḷ mātramāṇuḷḷateṅkil mariccayāḷ viṭṭēccupēāya svattinṟe mūnnil raṇṭ bhāgamāṇ avarkkuṇṭāvuka. oru makaḷ mātramāṇeṅkil avaḷkk pāti labhikkuṁ. mariccayāḷkk makkaḷuṇṭeṅkil mātāpitākkaḷilēārēāruttarkkuṁ ayāḷ viṭṭēccupēāya svattinṟe āṟileānnu vītamāṇuṇṭāvuka. athavā, ayāḷkk makkaḷillāte mātāpitākkaḷ anantarāvakāśikaḷāvukayāṇeṅkil mātāvin mūnnileānnuṇṭāyirikkuṁ. ayāḷkk sahēādaraṅṅaḷuṇṭeṅkil mātāvin āṟileānnāṇuṇṭāvuka. itellāṁ maraṇamaṭaññayāḷuṭe vasviyyattuṁ kaṭavuṁ kaḻiccuḷḷavayuṭe kāryattilāṇ. mātāpitākkaḷāṇēā makkaḷāṇēā niṅṅaḷkk kūṭutalupakarikkukayenn niṅṅaḷkkaṟiyilla. ī ōhari nirṇayaṁ allāhuvil ninnuḷḷatāṇ. allāhu ellāṁ aṟiyunnavanuṁ tikañña yuktimānumatre |
Muhammad Karakunnu And Vanidas Elayavoor നിങ്ങളുടെ മക്കളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു: പുരുഷന്ന് രണ്ടു സ്ത്രീയുടെ വിഹിതത്തിന് തുല്യമായതുണ്ട്. അഥവാ, രണ്ടിലേറെ പെണ്‍മക്കള്‍ മാത്രമാണുള്ളതെങ്കില്‍ മരിച്ചയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗമാണ് അവര്‍ക്കുണ്ടാവുക. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പാതി ലഭിക്കും. മരിച്ചയാള്‍ക്ക് മക്കളുണ്ടെങ്കില്‍ മാതാപിതാക്കളിലോരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്നു വീതമാണുണ്ടാവുക. അഥവാ, അയാള്‍ക്ക് മക്കളില്ലാതെ മാതാപിതാക്കള്‍ അനന്തരാവകാശികളാവുകയാണെങ്കില്‍ മാതാവിന് മൂന്നിലൊന്നുണ്ടായിരിക്കും. അയാള്‍ക്ക് സഹോദരങ്ങളുണ്ടെങ്കില്‍ മാതാവിന് ആറിലൊന്നാണുണ്ടാവുക. ഇതെല്ലാം മരണമടഞ്ഞയാളുടെ വസ്വിയ്യത്തും കടവും കഴിച്ചുള്ളവയുടെ കാര്യത്തിലാണ്. മാതാപിതാക്കളാണോ മക്കളാണോ നിങ്ങള്‍ക്ക് കൂടുതലുപകരിക്കുകയെന്ന് നിങ്ങള്‍ക്കറിയില്ല. ഈ ഓഹരി നിര്‍ണയം അല്ലാഹുവില്‍ നിന്നുള്ളതാണ്. അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ യുക്തിമാനുമത്രെ |