×

തീര്‍ച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്‍മയുമാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിച്ച് കൊടുക്കുകയും, അവന്‍റെ 4:40 Malayalam translation

Quran infoMalayalamSurah An-Nisa’ ⮕ (4:40) ayat 40 in Malayalam

4:40 Surah An-Nisa’ ayat 40 in Malayalam (المالايا)

Quran with Malayalam translation - Surah An-Nisa’ ayat 40 - النِّسَاء - Page - Juz 5

﴿إِنَّ ٱللَّهَ لَا يَظۡلِمُ مِثۡقَالَ ذَرَّةٖۖ وَإِن تَكُ حَسَنَةٗ يُضَٰعِفۡهَا وَيُؤۡتِ مِن لَّدُنۡهُ أَجۡرًا عَظِيمٗا ﴾
[النِّسَاء: 40]

തീര്‍ച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്‍മയുമാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിച്ച് കൊടുക്കുകയും, അവന്‍റെ പക്കല്‍ നിന്നുള്ള വമ്പിച്ച പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്‌

❮ Previous Next ❯

ترجمة: إن الله لا يظلم مثقال ذرة وإن تك حسنة يضاعفها ويؤت من, باللغة المالايا

﴿إن الله لا يظلم مثقال ذرة وإن تك حسنة يضاعفها ويؤت من﴾ [النِّسَاء: 40]

Abdul Hameed Madani And Kunhi Mohammed
tirccayayum allahu oru anuvealam aniti kanikkukayilla. valla nanmayumanullatenkil atavan iratticc keatukkukayum, avanre pakkal ninnulla vampicca pratiphalam nalkukayum ceyyunnatan‌
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ allāhu oru aṇuvēāḷaṁ anīti kāṇikkukayilla. valla nanmayumāṇuḷḷateṅkil atavan iraṭṭicc keāṭukkukayuṁ, avanṟe pakkal ninnuḷḷa vampicca pratiphalaṁ nalkukayuṁ ceyyunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum allahu oru anuvealam aniti kanikkukayilla. valla nanmayumanullatenkil atavan iratticc keatukkukayum, avanre pakkal ninnulla vampicca pratiphalam nalkukayum ceyyunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ allāhu oru aṇuvēāḷaṁ anīti kāṇikkukayilla. valla nanmayumāṇuḷḷateṅkil atavan iraṭṭicc keāṭukkukayuṁ, avanṟe pakkal ninnuḷḷa vampicca pratiphalaṁ nalkukayuṁ ceyyunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്‍മയുമാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിച്ച് കൊടുക്കുകയും, അവന്‍റെ പക്കല്‍ നിന്നുള്ള വമ്പിച്ച പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
allahu areatum anuvealam aniti kanikkukayilla. ennalla, nanmayanullatenkil atavan irattiyakkikkeatukkum. tannil ninnulla mahattaya pratiphalam nalkukayum ceyyum
Muhammad Karakunnu And Vanidas Elayavoor
allāhu ārēāṭuṁ aṇuvēāḷaṁ anīti kāṇikkukayilla. ennalla, nanmayāṇuḷḷateṅkil atavan iraṭṭiyākkikkeāṭukkuṁ. tannil ninnuḷḷa mahattāya pratiphalaṁ nalkukayuṁ ceyyuṁ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു ആരോടും അണുവോളം അനീതി കാണിക്കുകയില്ല. എന്നല്ല, നന്മയാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിയാക്കിക്കൊടുക്കും. തന്നില്‍ നിന്നുള്ള മഹത്തായ പ്രതിഫലം നല്‍കുകയും ചെയ്യും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek