×

അല്ലാഹു സത്യപ്രകാരം തീര്‍പ്പുകല്‍പിക്കുന്നു. അവന്ന് പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരാകട്ടെ യാതൊന്നിലും തീര്‍പ്പുകല്‍പിക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു 40:20 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:20) ayat 20 in Malayalam

40:20 Surah Ghafir ayat 20 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 20 - غَافِر - Page - Juz 24

﴿وَٱللَّهُ يَقۡضِي بِٱلۡحَقِّۖ وَٱلَّذِينَ يَدۡعُونَ مِن دُونِهِۦ لَا يَقۡضُونَ بِشَيۡءٍۗ إِنَّ ٱللَّهَ هُوَ ٱلسَّمِيعُ ٱلۡبَصِيرُ ﴾
[غَافِر: 20]

അല്ലാഹു സത്യപ്രകാരം തീര്‍പ്പുകല്‍പിക്കുന്നു. അവന്ന് പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരാകട്ടെ യാതൊന്നിലും തീര്‍പ്പുകല്‍പിക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും കണ്ടറിയുന്നവനും

❮ Previous Next ❯

ترجمة: والله يقضي بالحق والذين يدعون من دونه لا يقضون بشيء إن الله, باللغة المالايا

﴿والله يقضي بالحق والذين يدعون من دونه لا يقضون بشيء إن الله﴾ [غَافِر: 20]

Abdul Hameed Madani And Kunhi Mohammed
allahu satyaprakaram tirppukalpikkunnu. avann purame avar vilicc prart'thikkunnavarakatte yateannilum tirppukalpikkukayilla. tirccayayum allahu tanneyakunnu ellam kelkkunnavanum kantariyunnavanum
Abdul Hameed Madani And Kunhi Mohammed
allāhu satyaprakāraṁ tīrppukalpikkunnu. avann puṟame avar viḷicc prārt'thikkunnavarākaṭṭe yāteānniluṁ tīrppukalpikkukayilla. tīrccayāyuṁ allāhu tanneyākunnu ellāṁ kēḷkkunnavanuṁ kaṇṭaṟiyunnavanuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu satyaprakaram tirppukalpikkunnu. avann purame avar vilicc prart'thikkunnavarakatte yateannilum tirppukalpikkukayilla. tirccayayum allahu tanneyakunnu ellam kelkkunnavanum kantariyunnavanum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu satyaprakāraṁ tīrppukalpikkunnu. avann puṟame avar viḷicc prārt'thikkunnavarākaṭṭe yāteānniluṁ tīrppukalpikkukayilla. tīrccayāyuṁ allāhu tanneyākunnu ellāṁ kēḷkkunnavanuṁ kaṇṭaṟiyunnavanuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു സത്യപ്രകാരം തീര്‍പ്പുകല്‍പിക്കുന്നു. അവന്ന് പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരാകട്ടെ യാതൊന്നിലും തീര്‍പ്പുകല്‍പിക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും കണ്ടറിയുന്നവനും
Muhammad Karakunnu And Vanidas Elayavoor
allahu satyanisthamaya vidhi ttirppuntakkunnu. avaneyallate avar viliccu prarthikkunnavararuntanne onnilum oru tirppum kalpikkunnilla. allahu ellam kelkkunnavanum kanunnavanuman
Muhammad Karakunnu And Vanidas Elayavoor
allāhu satyaniṣṭhamāya vidhi ttīrppuṇṭākkunnu. avaneyallāte avar viḷiccu prārthikkunnavarāruntanne onniluṁ oru tīrppuṁ kalpikkunnilla. allāhu ellāṁ kēḷkkunnavanuṁ kāṇunnavanumāṇ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു സത്യനിഷ്ഠമായ വിധി ത്തീര്‍പ്പുണ്ടാക്കുന്നു. അവനെയല്ലാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരാരുംതന്നെ ഒന്നിലും ഒരു തീര്‍പ്പും കല്‍പിക്കുന്നില്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek