×

നരകത്തിലുള്ളവര്‍ നരകത്തിന്‍റെ കാവല്‍ക്കാരോട് പറയും: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോടൊന്ന് പ്രാര്‍ത്ഥിക്കുക. ഞങ്ങള്‍ക്ക് ഒരു ദിവസത്തെ ശിക്ഷയെങ്കിലും 40:49 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:49) ayat 49 in Malayalam

40:49 Surah Ghafir ayat 49 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 49 - غَافِر - Page - Juz 24

﴿وَقَالَ ٱلَّذِينَ فِي ٱلنَّارِ لِخَزَنَةِ جَهَنَّمَ ٱدۡعُواْ رَبَّكُمۡ يُخَفِّفۡ عَنَّا يَوۡمٗا مِّنَ ٱلۡعَذَابِ ﴾
[غَافِر: 49]

നരകത്തിലുള്ളവര്‍ നരകത്തിന്‍റെ കാവല്‍ക്കാരോട് പറയും: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോടൊന്ന് പ്രാര്‍ത്ഥിക്കുക. ഞങ്ങള്‍ക്ക് ഒരു ദിവസത്തെ ശിക്ഷയെങ്കിലും അവന്‍ ലഘൂകരിച്ചു തരട്ടെ

❮ Previous Next ❯

ترجمة: وقال الذين في النار لخزنة جهنم ادعوا ربكم يخفف عنا يوما من, باللغة المالايا

﴿وقال الذين في النار لخزنة جهنم ادعوا ربكم يخفف عنا يوما من﴾ [غَافِر: 49]

Abdul Hameed Madani And Kunhi Mohammed
narakattilullavar narakattinre kavalkkareat parayum: ninnal ninnalute raksitavineateann prart'thikkuka. nannalkk oru divasatte siksayenkilum avan laghukariccu taratte
Abdul Hameed Madani And Kunhi Mohammed
narakattiluḷḷavar narakattinṟe kāvalkkārēāṭ paṟayuṁ: niṅṅaḷ niṅṅaḷuṭe rakṣitāvinēāṭeānn prārt'thikkuka. ñaṅṅaḷkk oru divasatte śikṣayeṅkiluṁ avan laghūkariccu taraṭṭe
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
narakattilullavar narakattinre kavalkkareat parayum: ninnal ninnalute raksitavineateann prart'thikkuka. nannalkk oru divasatte siksayenkilum avan laghukariccu taratte
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
narakattiluḷḷavar narakattinṟe kāvalkkārēāṭ paṟayuṁ: niṅṅaḷ niṅṅaḷuṭe rakṣitāvinēāṭeānn prārt'thikkuka. ñaṅṅaḷkk oru divasatte śikṣayeṅkiluṁ avan laghūkariccu taraṭṭe
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നരകത്തിലുള്ളവര്‍ നരകത്തിന്‍റെ കാവല്‍ക്കാരോട് പറയും: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോടൊന്ന് പ്രാര്‍ത്ഥിക്കുക. ഞങ്ങള്‍ക്ക് ഒരു ദിവസത്തെ ശിക്ഷയെങ്കിലും അവന്‍ ലഘൂകരിച്ചു തരട്ടെ
Muhammad Karakunnu And Vanidas Elayavoor
narakavakasikal atinre kavalkkareatu parayum: "ninnal ninnalute nathaneateannu prarthiccalum. avan oru divasatte siksayenkilum nannalkk laghukariccutannal nannayene
Muhammad Karakunnu And Vanidas Elayavoor
narakāvakāśikaḷ atinṟe kāvalkkārēāṭu paṟayuṁ: "niṅṅaḷ niṅṅaḷuṭe nāthanēāṭeānnu prārthiccāluṁ. avan oru divasatte śikṣayeṅkiluṁ ñaṅṅaḷkk laghūkariccutannāl nannāyēne
Muhammad Karakunnu And Vanidas Elayavoor
നരകാവകാശികള്‍ അതിന്റെ കാവല്‍ക്കാരോടു പറയും: "നിങ്ങള്‍ നിങ്ങളുടെ നാഥനോടൊന്നു പ്രാര്‍ഥിച്ചാലും. അവന്‍ ഒരു ദിവസത്തെ ശിക്ഷയെങ്കിലും ഞങ്ങള്‍ക്ക് ലഘൂകരിച്ചുതന്നാല്‍ നന്നായേനെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek