×

അവര്‍ (കാവല്‍ക്കാര്‍) പറയും: നിങ്ങളിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നില്ലേ? അവര്‍ 40:50 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:50) ayat 50 in Malayalam

40:50 Surah Ghafir ayat 50 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 50 - غَافِر - Page - Juz 24

﴿قَالُوٓاْ أَوَلَمۡ تَكُ تَأۡتِيكُمۡ رُسُلُكُم بِٱلۡبَيِّنَٰتِۖ قَالُواْ بَلَىٰۚ قَالُواْ فَٱدۡعُواْۗ وَمَا دُعَٰٓؤُاْ ٱلۡكَٰفِرِينَ إِلَّا فِي ضَلَٰلٍ ﴾
[غَافِر: 50]

അവര്‍ (കാവല്‍ക്കാര്‍) പറയും: നിങ്ങളിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നില്ലേ? അവര്‍ പറയും: അതെ. അവര്‍ (കാവല്‍ക്കാര്‍) പറയും: എന്നാല്‍ നിങ്ങള്‍ തന്നെ പ്രാര്‍ത്ഥിച്ചു കൊള്ളുക. സത്യനിഷേധികളുടെ പ്രാര്‍ത്ഥന വൃഥാവിലായിപ്പോകുകയേയുള്ളൂ

❮ Previous Next ❯

ترجمة: قالوا أو لم تك تأتيكم رسلكم بالبينات قالوا بلى قالوا فادعوا وما, باللغة المالايا

﴿قالوا أو لم تك تأتيكم رسلكم بالبينات قالوا بلى قالوا فادعوا وما﴾ [غَافِر: 50]

Abdul Hameed Madani And Kunhi Mohammed
avar (kavalkkar) parayum: ninnalilekkulla dutanmar vyaktamaya telivukalum keant ninnalute atutt vannittuntayirunnille? avar parayum: ate. avar (kavalkkar) parayum: ennal ninnal tanne prart'thiccu kealluka. satyanisedhikalute prart'thana vrthavilayippeakukayeyullu
Abdul Hameed Madani And Kunhi Mohammed
avar (kāvalkkār) paṟayuṁ: niṅṅaḷilēkkuḷḷa dūtanmār vyaktamāya teḷivukaḷuṁ keāṇṭ niṅṅaḷuṭe aṭutt vanniṭṭuṇṭāyirunnillē? avar paṟayuṁ: ate. avar (kāvalkkār) paṟayuṁ: ennāl niṅṅaḷ tanne prārt'thiccu keāḷḷuka. satyaniṣēdhikaḷuṭe prārt'thana vr̥thāvilāyippēākukayēyuḷḷū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar (kavalkkar) parayum: ninnalilekkulla dutanmar vyaktamaya telivukalum keant ninnalute atutt vannittuntayirunnille? avar parayum: ate. avar (kavalkkar) parayum: ennal ninnal tanne prart'thiccu kealluka. satyanisedhikalute prart'thana vrthavilayippeakukayeyullu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar (kāvalkkār) paṟayuṁ: niṅṅaḷilēkkuḷḷa dūtanmār vyaktamāya teḷivukaḷuṁ keāṇṭ niṅṅaḷuṭe aṭutt vanniṭṭuṇṭāyirunnillē? avar paṟayuṁ: ate. avar (kāvalkkār) paṟayuṁ: ennāl niṅṅaḷ tanne prārt'thiccu keāḷḷuka. satyaniṣēdhikaḷuṭe prārt'thana vr̥thāvilāyippēākukayēyuḷḷū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ (കാവല്‍ക്കാര്‍) പറയും: നിങ്ങളിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നില്ലേ? അവര്‍ പറയും: അതെ. അവര്‍ (കാവല്‍ക്കാര്‍) പറയും: എന്നാല്‍ നിങ്ങള്‍ തന്നെ പ്രാര്‍ത്ഥിച്ചു കൊള്ളുക. സത്യനിഷേധികളുടെ പ്രാര്‍ത്ഥന വൃഥാവിലായിപ്പോകുകയേയുള്ളൂ
Muhammad Karakunnu And Vanidas Elayavoor
a kavalkkar ceadikkum: "ninnalkkulla daivadutanmar vyaktamaya telivukalumayi ninnalute atutt vannittuntayirunnille?" avar parayum: "ate." appeal a kavalkkar parayum: "enkil ninnaltanne prarthiccukealluka." satyanisedhikalute prarthana tirttum nisphalamatre
Muhammad Karakunnu And Vanidas Elayavoor
ā kāvalkkār cēādikkuṁ: "niṅṅaḷkkuḷḷa daivadūtanmār vyaktamāya teḷivukaḷumāyi niṅṅaḷuṭe aṭutt vanniṭṭuṇṭāyirunnillē?" avar paṟayuṁ: "ate." appēāḷ ā kāvalkkār paṟayuṁ: "eṅkil niṅṅaḷtanne prārthiccukeāḷḷuka." satyaniṣēdhikaḷuṭe prārthana tīrttuṁ niṣphalamatre
Muhammad Karakunnu And Vanidas Elayavoor
ആ കാവല്‍ക്കാര്‍ ചോദിക്കും: "നിങ്ങള്‍ക്കുള്ള ദൈവദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നില്ലേ?" അവര്‍ പറയും: "അതെ." അപ്പോള്‍ ആ കാവല്‍ക്കാര്‍ പറയും: "എങ്കില്‍ നിങ്ങള്‍തന്നെ പ്രാര്‍ഥിച്ചുകൊള്ളുക." സത്യനിഷേധികളുടെ പ്രാര്‍ഥന തീര്‍ത്തും നിഷ്ഫലമത്രെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek