×

അല്ലാഹുവിന് പുറമെ. അവര്‍ പറയും: അവര്‍ ഞങ്ങളെ വിട്ട് അപ്രത്യക്ഷരായിരിക്കുന്നു. അല്ല, ഞങ്ങള്‍ മുമ്പ് പ്രാര്‍ത്ഥിച്ചിരുന്നത് 40:74 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:74) ayat 74 in Malayalam

40:74 Surah Ghafir ayat 74 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 74 - غَافِر - Page - Juz 24

﴿مِن دُونِ ٱللَّهِۖ قَالُواْ ضَلُّواْ عَنَّا بَل لَّمۡ نَكُن نَّدۡعُواْ مِن قَبۡلُ شَيۡـٔٗاۚ كَذَٰلِكَ يُضِلُّ ٱللَّهُ ٱلۡكَٰفِرِينَ ﴾
[غَافِر: 74]

അല്ലാഹുവിന് പുറമെ. അവര്‍ പറയും: അവര്‍ ഞങ്ങളെ വിട്ട് അപ്രത്യക്ഷരായിരിക്കുന്നു. അല്ല, ഞങ്ങള്‍ മുമ്പ് പ്രാര്‍ത്ഥിച്ചിരുന്നത് യാതൊന്നിനോടുമായിരുന്നില്ല. അപ്രകാരം അല്ലാഹു സത്യനിഷേധികളെ പിഴവിലാക്കുന്നു

❮ Previous Next ❯

ترجمة: من دون الله قالوا ضلوا عنا بل لم نكن ندعوا من قبل, باللغة المالايا

﴿من دون الله قالوا ضلوا عنا بل لم نكن ندعوا من قبل﴾ [غَافِر: 74]

Abdul Hameed Madani And Kunhi Mohammed
allahuvin purame. avar parayum: avar nannale vitt apratyaksarayirikkunnu. alla, nannal mump prart'thiccirunnat yateannineatumayirunnilla. aprakaram allahu satyanisedhikale pilavilakkunnu
Abdul Hameed Madani And Kunhi Mohammed
allāhuvin puṟame. avar paṟayuṁ: avar ñaṅṅaḷe viṭṭ apratyakṣarāyirikkunnu. alla, ñaṅṅaḷ mump prārt'thiccirunnat yāteānninēāṭumāyirunnilla. aprakāraṁ allāhu satyaniṣēdhikaḷe piḻavilākkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvin purame. avar parayum: avar nannale vitt apratyaksarayirikkunnu. alla, nannal mump prart'thiccirunnat yateannineatumayirunnilla. aprakaram allahu satyanisedhikale pilavilakkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvin puṟame. avar paṟayuṁ: avar ñaṅṅaḷe viṭṭ apratyakṣarāyirikkunnu. alla, ñaṅṅaḷ mump prārt'thiccirunnat yāteānninēāṭumāyirunnilla. aprakāraṁ allāhu satyaniṣēdhikaḷe piḻavilākkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന് പുറമെ. അവര്‍ പറയും: അവര്‍ ഞങ്ങളെ വിട്ട് അപ്രത്യക്ഷരായിരിക്കുന്നു. അല്ല, ഞങ്ങള്‍ മുമ്പ് പ്രാര്‍ത്ഥിച്ചിരുന്നത് യാതൊന്നിനോടുമായിരുന്നില്ല. അപ്രകാരം അല്ലാഹു സത്യനിഷേധികളെ പിഴവിലാക്കുന്നു
Muhammad Karakunnu And Vanidas Elayavoor
allahuvekkutate. ..?" avar parayum: "a pankalikal nannale vittupeayirikkunnu. alla; nannal mump onnineyum viliccuprarthiccirunnilla." innaneyan allahu satyanisedhikale valiketilakkunnat
Muhammad Karakunnu And Vanidas Elayavoor
allāhuvekkūṭāte. ..?" avar paṟayuṁ: "ā paṅkāḷikaḷ ñaṅṅaḷe viṭṭupēāyirikkunnu. alla; ñaṅṅaḷ mump onnineyuṁ viḷiccuprārthiccirunnilla." iṅṅaneyāṇ allāhu satyaniṣēdhikaḷe vaḻikēṭilākkunnat
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവെക്കൂടാതെ. ..?" അവര്‍ പറയും: "ആ പങ്കാളികള്‍ ഞങ്ങളെ വിട്ടുപോയിരിക്കുന്നു. അല്ല; ഞങ്ങള്‍ മുമ്പ് ഒന്നിനെയും വിളിച്ചുപ്രാര്‍ഥിച്ചിരുന്നില്ല." ഇങ്ങനെയാണ് അല്ലാഹു സത്യനിഷേധികളെ വഴികേടിലാക്കുന്നത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek