×

എന്നാല്‍ അവര്‍ നമ്മുടെ ശിക്ഷ കണ്ടപ്പോഴത്തെ അവരുടെ വിശ്വാസം അവര്‍ക്ക് പ്രയോജനപ്പെടുകയുണ്ടായില്ല. അല്ലാഹു തന്‍റെ ദാസന്‍മാരുടെ 40:85 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:85) ayat 85 in Malayalam

40:85 Surah Ghafir ayat 85 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 85 - غَافِر - Page - Juz 24

﴿فَلَمۡ يَكُ يَنفَعُهُمۡ إِيمَٰنُهُمۡ لَمَّا رَأَوۡاْ بَأۡسَنَاۖ سُنَّتَ ٱللَّهِ ٱلَّتِي قَدۡ خَلَتۡ فِي عِبَادِهِۦۖ وَخَسِرَ هُنَالِكَ ٱلۡكَٰفِرُونَ ﴾
[غَافِر: 85]

എന്നാല്‍ അവര്‍ നമ്മുടെ ശിക്ഷ കണ്ടപ്പോഴത്തെ അവരുടെ വിശ്വാസം അവര്‍ക്ക് പ്രയോജനപ്പെടുകയുണ്ടായില്ല. അല്ലാഹു തന്‍റെ ദാസന്‍മാരുടെ കാര്യത്തില്‍ മുമ്പേ നടപ്പിലാക്കി കഴിഞ്ഞിട്ടുള്ള നടപടിക്രമമത്രെ അത്‌. അവിടെ സത്യനിഷേധികള്‍ നഷ്ടത്തിലാവുകയും ചെയ്തു

❮ Previous Next ❯

ترجمة: فلم يك ينفعهم إيمانهم لما رأوا بأسنا سنة الله التي قد خلت, باللغة المالايا

﴿فلم يك ينفعهم إيمانهم لما رأوا بأسنا سنة الله التي قد خلت﴾ [غَافِر: 85]

Abdul Hameed Madani And Kunhi Mohammed
ennal avar nam'mute siksa kantappealatte avarute visvasam avarkk prayeajanappetukayuntayilla. allahu tanre dasanmarute karyattil mumpe natappilakki kalinnittulla natapatikramamatre at‌. avite satyanisedhikal nastattilavukayum ceytu
Abdul Hameed Madani And Kunhi Mohammed
ennāl avar nam'muṭe śikṣa kaṇṭappēāḻatte avaruṭe viśvāsaṁ avarkk prayēājanappeṭukayuṇṭāyilla. allāhu tanṟe dāsanmāruṭe kāryattil mumpē naṭappilākki kaḻiññiṭṭuḷḷa naṭapaṭikramamatre at‌. aviṭe satyaniṣēdhikaḷ naṣṭattilāvukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennal avar nam'mute siksa kantappealatte avarute visvasam avarkk prayeajanappetukayuntayilla. allahu tanre dasanmarute karyattil mumpe natappilakki kalinnittulla natapatikramamatre at‌. avite satyanisedhikal nastattilavukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennāl avar nam'muṭe śikṣa kaṇṭappēāḻatte avaruṭe viśvāsaṁ avarkk prayēājanappeṭukayuṇṭāyilla. allāhu tanṟe dāsanmāruṭe kāryattil mumpē naṭappilākki kaḻiññiṭṭuḷḷa naṭapaṭikramamatre at‌. aviṭe satyaniṣēdhikaḷ naṣṭattilāvukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നാല്‍ അവര്‍ നമ്മുടെ ശിക്ഷ കണ്ടപ്പോഴത്തെ അവരുടെ വിശ്വാസം അവര്‍ക്ക് പ്രയോജനപ്പെടുകയുണ്ടായില്ല. അല്ലാഹു തന്‍റെ ദാസന്‍മാരുടെ കാര്യത്തില്‍ മുമ്പേ നടപ്പിലാക്കി കഴിഞ്ഞിട്ടുള്ള നടപടിക്രമമത്രെ അത്‌. അവിടെ സത്യനിഷേധികള്‍ നഷ്ടത്തിലാവുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
ennal nam'mute siksa kantukalinna sesamulla visvasam avarkkeattum upakariccilla. allahu tanre dasanmarute karyattil neratte svikariccupeanna natapatikramamanit. ateate satyanisedhikal keatiya nastattilakappetunnu
Muhammad Karakunnu And Vanidas Elayavoor
ennāl nam'muṭe śikṣa kaṇṭukaḻiñña śēṣamuḷḷa viśvāsaṁ avarkkeāṭṭuṁ upakariccilla. allāhu tanṟe dāsanmāruṭe kāryattil nēratte svīkariccupēānna naṭapaṭikramamāṇit. atēāṭe satyaniṣēdhikaḷ keāṭiya naṣṭattilakappeṭunnu
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍ നമ്മുടെ ശിക്ഷ കണ്ടുകഴിഞ്ഞ ശേഷമുള്ള വിശ്വാസം അവര്‍ക്കൊട്ടും ഉപകരിച്ചില്ല. അല്ലാഹു തന്റെ ദാസന്മാരുടെ കാര്യത്തില്‍ നേരത്തെ സ്വീകരിച്ചുപോന്ന നടപടിക്രമമാണിത്. അതോടെ സത്യനിഷേധികള്‍ കൊടിയ നഷ്ടത്തിലകപ്പെടുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek