×

അവരെ നീ തിന്‍മകളില്‍ നിന്ന് കാക്കുകയും ചെയ്യേണമേ. അന്നേ ദിവസം നീ ഏതൊരാളെ തിന്‍മകളില്‍ നിന്ന് 40:9 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:9) ayat 9 in Malayalam

40:9 Surah Ghafir ayat 9 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 9 - غَافِر - Page - Juz 24

﴿وَقِهِمُ ٱلسَّيِّـَٔاتِۚ وَمَن تَقِ ٱلسَّيِّـَٔاتِ يَوۡمَئِذٖ فَقَدۡ رَحِمۡتَهُۥۚ وَذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ ﴾
[غَافِر: 9]

അവരെ നീ തിന്‍മകളില്‍ നിന്ന് കാക്കുകയും ചെയ്യേണമേ. അന്നേ ദിവസം നീ ഏതൊരാളെ തിന്‍മകളില്‍ നിന്ന് കാക്കുന്നുവോ, അവനോട് തീര്‍ച്ചയായും നീ കരുണ കാണിച്ചിരിക്കുന്നു. അതു തന്നെയാകുന്നു മഹാഭാഗ്യം

❮ Previous Next ❯

ترجمة: وقهم السيئات ومن تق السيئات يومئذ فقد رحمته وذلك هو الفوز العظيم, باللغة المالايا

﴿وقهم السيئات ومن تق السيئات يومئذ فقد رحمته وذلك هو الفوز العظيم﴾ [غَافِر: 9]

Abdul Hameed Madani And Kunhi Mohammed
avare ni tinmakalil ninn kakkukayum ceyyename. anne divasam ni etearale tinmakalil ninn kakkunnuvea, avaneat tirccayayum ni karuna kaniccirikkunnu. atu tanneyakunnu mahabhagyam
Abdul Hameed Madani And Kunhi Mohammed
avare nī tinmakaḷil ninn kākkukayuṁ ceyyēṇamē. annē divasaṁ nī ēteārāḷe tinmakaḷil ninn kākkunnuvēā, avanēāṭ tīrccayāyuṁ nī karuṇa kāṇiccirikkunnu. atu tanneyākunnu mahābhāgyaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avare ni tinmakalil ninn kakkukayum ceyyename. anne divasam ni etearale tinmakalil ninn kakkunnuvea, avaneat tirccayayum ni karuna kaniccirikkunnu. atu tanneyakunnu mahabhagyam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avare nī tinmakaḷil ninn kākkukayuṁ ceyyēṇamē. annē divasaṁ nī ēteārāḷe tinmakaḷil ninn kākkunnuvēā, avanēāṭ tīrccayāyuṁ nī karuṇa kāṇiccirikkunnu. atu tanneyākunnu mahābhāgyaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരെ നീ തിന്‍മകളില്‍ നിന്ന് കാക്കുകയും ചെയ്യേണമേ. അന്നേ ദിവസം നീ ഏതൊരാളെ തിന്‍മകളില്‍ നിന്ന് കാക്കുന്നുവോ, അവനോട് തീര്‍ച്ചയായും നീ കരുണ കാണിച്ചിരിക്കുന്നു. അതു തന്നെയാകുന്നു മഹാഭാഗ്യം
Muhammad Karakunnu And Vanidas Elayavoor
avare ni tinmakalilninn akarrinirttename. uyirttelunnelpunalil ni are tinmayil ninn kakkunnuvea, avaneat ni tirccayayum karuna kaniccirikkunnu. atimahattaya vijayavum atutanne
Muhammad Karakunnu And Vanidas Elayavoor
avare nī tinmakaḷilninn akaṟṟinirttēṇamē. uyirtteḻunnēlpunāḷil nī āre tinmayil ninn kākkunnuvēā, avanēāṭ nī tīrccayāyuṁ karuṇa kāṇiccirikkunnu. atimahattāya vijayavuṁ atutanne
Muhammad Karakunnu And Vanidas Elayavoor
അവരെ നീ തിന്മകളില്‍നിന്ന് അകറ്റിനിര്‍ത്തേണമേ. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നീ ആരെ തിന്മയില്‍ നിന്ന് കാക്കുന്നുവോ, അവനോട് നീ തീര്‍ച്ചയായും കരുണ കാണിച്ചിരിക്കുന്നു. അതിമഹത്തായ വിജയവും അതുതന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek