×

എന്നിട്ട് അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം നീ പറഞ്ഞേക്കുക: ആദ്‌, ഥമൂദ് എന്നീ സമുദായങ്ങള്‍ക്ക് നേരിട്ട ഭയങ്കരശിക്ഷ 41:13 Malayalam translation

Quran infoMalayalamSurah Fussilat ⮕ (41:13) ayat 13 in Malayalam

41:13 Surah Fussilat ayat 13 in Malayalam (المالايا)

Quran with Malayalam translation - Surah Fussilat ayat 13 - فُصِّلَت - Page - Juz 24

﴿فَإِنۡ أَعۡرَضُواْ فَقُلۡ أَنذَرۡتُكُمۡ صَٰعِقَةٗ مِّثۡلَ صَٰعِقَةِ عَادٖ وَثَمُودَ ﴾
[فُصِّلَت: 13]

എന്നിട്ട് അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം നീ പറഞ്ഞേക്കുക: ആദ്‌, ഥമൂദ് എന്നീ സമുദായങ്ങള്‍ക്ക് നേരിട്ട ഭയങ്കരശിക്ഷ പോലെയുള്ള ഒരു ശിക്ഷയെപ്പറ്റി ഞാനിതാ നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു

❮ Previous Next ❯

ترجمة: فإن أعرضوا فقل أنذرتكم صاعقة مثل صاعقة عاد وثمود, باللغة المالايا

﴿فإن أعرضوا فقل أنذرتكم صاعقة مثل صاعقة عاد وثمود﴾ [فُصِّلَت: 13]

Abdul Hameed Madani And Kunhi Mohammed
ennitt avar tirinnukalayunna paksam ni parannekkuka: ad‌, thamud enni samudayannalkk neritta bhayankarasiksa pealeyulla oru siksayepparri nanita ninnalkk takkit nalkunnu
Abdul Hameed Madani And Kunhi Mohammed
enniṭṭ avar tiriññukaḷayunna pakṣaṁ nī paṟaññēkkuka: ād‌, thamūd ennī samudāyaṅṅaḷkk nēriṭṭa bhayaṅkaraśikṣa pēāleyuḷḷa oru śikṣayeppaṟṟi ñānitā niṅṅaḷkk tākkīt nalkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennitt avar tirinnukalayunna paksam ni parannekkuka: ad‌, thamud enni samudayannalkk neritta bhayankarasiksa pealeyulla oru siksayepparri nanita ninnalkk takkit nalkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enniṭṭ avar tiriññukaḷayunna pakṣaṁ nī paṟaññēkkuka: ād‌, thamūd ennī samudāyaṅṅaḷkk nēriṭṭa bhayaṅkaraśikṣa pēāleyuḷḷa oru śikṣayeppaṟṟi ñānitā niṅṅaḷkk tākkīt nalkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നിട്ട് അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം നീ പറഞ്ഞേക്കുക: ആദ്‌, ഥമൂദ് എന്നീ സമുദായങ്ങള്‍ക്ക് നേരിട്ട ഭയങ്കരശിക്ഷ പോലെയുള്ള ഒരു ശിക്ഷയെപ്പറ്റി ഞാനിതാ നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു
Muhammad Karakunnu And Vanidas Elayavoor
iniyum avaravaganikkunnuvenkil parayuka: "ad, samud samuhannalkku sambhaviccat pealulla siksaye sambandhicc nanita ninnale takkit ceyyunnu
Muhammad Karakunnu And Vanidas Elayavoor
iniyuṁ avaravagaṇikkunnuveṅkil paṟayuka: "ād, samūd samūhaṅṅaḷkku sambhaviccat pēāluḷḷa śikṣaye sambandhicc ñānitā niṅṅaḷe tākkīt ceyyunnu
Muhammad Karakunnu And Vanidas Elayavoor
ഇനിയും അവരവഗണിക്കുന്നുവെങ്കില്‍ പറയുക: "ആദ്, സമൂദ് സമൂഹങ്ങള്‍ക്കു സംഭവിച്ചത് പോലുള്ള ശിക്ഷയെ സംബന്ധിച്ച് ഞാനിതാ നിങ്ങളെ താക്കീത് ചെയ്യുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek