×

അവരുടെ മുന്നിലൂടെയും, പിന്നിലൂടെയും ചെന്ന്‌, അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത് എന്ന് പറഞ്ഞുകൊണ്ട് അവരുടെ അടുത്ത് ദൈവദൂതന്‍മാര്‍ 41:14 Malayalam translation

Quran infoMalayalamSurah Fussilat ⮕ (41:14) ayat 14 in Malayalam

41:14 Surah Fussilat ayat 14 in Malayalam (المالايا)

Quran with Malayalam translation - Surah Fussilat ayat 14 - فُصِّلَت - Page - Juz 24

﴿إِذۡ جَآءَتۡهُمُ ٱلرُّسُلُ مِنۢ بَيۡنِ أَيۡدِيهِمۡ وَمِنۡ خَلۡفِهِمۡ أَلَّا تَعۡبُدُوٓاْ إِلَّا ٱللَّهَۖ قَالُواْ لَوۡ شَآءَ رَبُّنَا لَأَنزَلَ مَلَٰٓئِكَةٗ فَإِنَّا بِمَآ أُرۡسِلۡتُم بِهِۦ كَٰفِرُونَ ﴾
[فُصِّلَت: 14]

അവരുടെ മുന്നിലൂടെയും, പിന്നിലൂടെയും ചെന്ന്‌, അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത് എന്ന് പറഞ്ഞുകൊണ്ട് അവരുടെ അടുത്ത് ദൈവദൂതന്‍മാര്‍ ചെന്ന സമയത്ത് അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ മലക്കുകളെ ഇറക്കുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ, അതില്‍ തീര്‍ച്ചയായും ഞങ്ങള്‍ വിശ്വാസമില്ലാത്തവരാകുന്നു

❮ Previous Next ❯

ترجمة: إذ جاءتهم الرسل من بين أيديهم ومن خلفهم ألا تعبدوا إلا الله, باللغة المالايا

﴿إذ جاءتهم الرسل من بين أيديهم ومن خلفهم ألا تعبدوا إلا الله﴾ [فُصِّلَت: 14]

Abdul Hameed Madani And Kunhi Mohammed
avarute munniluteyum, pinniluteyum cenn‌, allahuveyallate ninnal aradhikkarut enn parannukeant avarute atutt daivadutanmar cenna samayatt avar parannu: nannalute raksitav uddesiccirunnenkil avan malakkukale irakkumayirunnu. atinal ninnal eteannumayi ayakkappettirikkunnuvea, atil tirccayayum nannal visvasamillattavarakunnu
Abdul Hameed Madani And Kunhi Mohammed
avaruṭe munnilūṭeyuṁ, pinnilūṭeyuṁ cenn‌, allāhuveyallāte niṅṅaḷ ārādhikkarut enn paṟaññukeāṇṭ avaruṭe aṭutt daivadūtanmār cenna samayatt avar paṟaññu: ñaṅṅaḷuṭe rakṣitāv uddēśiccirunneṅkil avan malakkukaḷe iṟakkumāyirunnu. atināl niṅṅaḷ ēteānnumāyi ayakkappeṭṭirikkunnuvēā, atil tīrccayāyuṁ ñaṅṅaḷ viśvāsamillāttavarākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarute munniluteyum, pinniluteyum cenn‌, allahuveyallate ninnal aradhikkarut enn parannukeant avarute atutt daivadutanmar cenna samayatt avar parannu: nannalute raksitav uddesiccirunnenkil avan malakkukale irakkumayirunnu. atinal ninnal eteannumayi ayakkappettirikkunnuvea, atil tirccayayum nannal visvasamillattavarakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaruṭe munnilūṭeyuṁ, pinnilūṭeyuṁ cenn‌, allāhuveyallāte niṅṅaḷ ārādhikkarut enn paṟaññukeāṇṭ avaruṭe aṭutt daivadūtanmār cenna samayatt avar paṟaññu: ñaṅṅaḷuṭe rakṣitāv uddēśiccirunneṅkil avan malakkukaḷe iṟakkumāyirunnu. atināl niṅṅaḷ ēteānnumāyi ayakkappeṭṭirikkunnuvēā, atil tīrccayāyuṁ ñaṅṅaḷ viśvāsamillāttavarākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരുടെ മുന്നിലൂടെയും, പിന്നിലൂടെയും ചെന്ന്‌, അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത് എന്ന് പറഞ്ഞുകൊണ്ട് അവരുടെ അടുത്ത് ദൈവദൂതന്‍മാര്‍ ചെന്ന സമയത്ത് അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ മലക്കുകളെ ഇറക്കുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ, അതില്‍ തീര്‍ച്ചയായും ഞങ്ങള്‍ വിശ്വാസമില്ലാത്തവരാകുന്നു
Muhammad Karakunnu And Vanidas Elayavoor
daivadutanmar munniluteyum pinniluteyum avare samipicc avasyappettu: "ninnal allahuvinallate valippetarut." appeal avar parannu: "nannalute nathan icchiccirunnenkil avan malakkukale irakkumayirunnu. atinal etearu sandesavumayanea ninnale ayaccirikkunnat a sandesatte nannal tallikkalayunnu
Muhammad Karakunnu And Vanidas Elayavoor
daivadūtanmār munnilūṭeyuṁ pinnilūṭeyuṁ avare samīpicc āvaśyappeṭṭu: "niṅṅaḷ allāhuvinallāte vaḻippeṭarut." appēāḷ avar paṟaññu: "ñaṅṅaḷuṭe nāthan icchiccirunneṅkil avan malakkukaḷe iṟakkumāyirunnu. atināl ēteāru sandēśavumāyāṇēā niṅṅaḷe ayaccirikkunnat ā sandēśatte ñaṅṅaḷ taḷḷikkaḷayunnu
Muhammad Karakunnu And Vanidas Elayavoor
ദൈവദൂതന്മാര്‍ മുന്നിലൂടെയും പിന്നിലൂടെയും അവരെ സമീപിച്ച് ആവശ്യപ്പെട്ടു: "നിങ്ങള്‍ അല്ലാഹുവിനല്ലാതെ വഴിപ്പെടരുത്." അപ്പോള്‍ അവര്‍ പറഞ്ഞു: "ഞങ്ങളുടെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ അവന്‍ മലക്കുകളെ ഇറക്കുമായിരുന്നു. അതിനാല്‍ ഏതൊരു സന്ദേശവുമായാണോ നിങ്ങളെ അയച്ചിരിക്കുന്നത് ആ സന്ദേശത്തെ ഞങ്ങള്‍ തള്ളിക്കളയുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek