×

വല്ലവനും നല്ലത് പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ ഗുണം അവന് തന്നെയാകുന്നു. വല്ലവനും തിന്‍മചെയ്താല്‍ അതിന്‍റെ ദോഷവും അവന് 41:46 Malayalam translation

Quran infoMalayalamSurah Fussilat ⮕ (41:46) ayat 46 in Malayalam

41:46 Surah Fussilat ayat 46 in Malayalam (المالايا)

Quran with Malayalam translation - Surah Fussilat ayat 46 - فُصِّلَت - Page - Juz 24

﴿مَّنۡ عَمِلَ صَٰلِحٗا فَلِنَفۡسِهِۦۖ وَمَنۡ أَسَآءَ فَعَلَيۡهَاۗ وَمَا رَبُّكَ بِظَلَّٰمٖ لِّلۡعَبِيدِ ﴾
[فُصِّلَت: 46]

വല്ലവനും നല്ലത് പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ ഗുണം അവന് തന്നെയാകുന്നു. വല്ലവനും തിന്‍മചെയ്താല്‍ അതിന്‍റെ ദോഷവും അവന് തന്നെ. നിന്‍റെ രക്ഷിതാവ് (തന്‍റെ) അടിമകളോട് അനീതി കാണിക്കുന്നവനേ അല്ല

❮ Previous Next ❯

ترجمة: من عمل صالحا فلنفسه ومن أساء فعليها وما ربك بظلام للعبيد, باللغة المالايا

﴿من عمل صالحا فلنفسه ومن أساء فعليها وما ربك بظلام للعبيد﴾ [فُصِّلَت: 46]

Abdul Hameed Madani And Kunhi Mohammed
vallavanum nallat pravartticcal atinre gunam avan tanneyakunnu. vallavanum tinmaceytal atinre deasavum avan tanne. ninre raksitav (tanre) atimakaleat aniti kanikkunnavane alla
Abdul Hameed Madani And Kunhi Mohammed
vallavanuṁ nallat pravartticcāl atinṟe guṇaṁ avan tanneyākunnu. vallavanuṁ tinmaceytāl atinṟe dēāṣavuṁ avan tanne. ninṟe rakṣitāv (tanṟe) aṭimakaḷēāṭ anīti kāṇikkunnavanē alla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vallavanum nallat pravartticcal atinre gunam avan tanneyakunnu. vallavanum tinmaceytal atinre deasavum avan tanne. ninre raksitav (tanre) atimakaleat aniti kanikkunnavane alla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vallavanuṁ nallat pravartticcāl atinṟe guṇaṁ avan tanneyākunnu. vallavanuṁ tinmaceytāl atinṟe dēāṣavuṁ avan tanne. ninṟe rakṣitāv (tanṟe) aṭimakaḷēāṭ anīti kāṇikkunnavanē alla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വല്ലവനും നല്ലത് പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ ഗുണം അവന് തന്നെയാകുന്നു. വല്ലവനും തിന്‍മചെയ്താല്‍ അതിന്‍റെ ദോഷവും അവന് തന്നെ. നിന്‍റെ രക്ഷിതാവ് (തന്‍റെ) അടിമകളോട് അനീതി കാണിക്കുന്നവനേ അല്ല
Muhammad Karakunnu And Vanidas Elayavoor
arenkilum nanma ceytal atinre gunam avanutanneyan. vallavanum tinma ceytal atinre deasavum avanutanne. ninre nathan tanre dasanmareatu tire aniti ceyyunnavanalla
Muhammad Karakunnu And Vanidas Elayavoor
āreṅkiluṁ nanma ceytāl atinṟe guṇaṁ avanutanneyāṇ. vallavanuṁ tinma ceytāl atinṟe dēāṣavuṁ avanutanne. ninṟe nāthan tanṟe dāsanmārēāṭu tīrē anīti ceyyunnavanalla
Muhammad Karakunnu And Vanidas Elayavoor
ആരെങ്കിലും നന്മ ചെയ്താല്‍ അതിന്റെ ഗുണം അവനുതന്നെയാണ്. വല്ലവനും തിന്മ ചെയ്താല്‍ അതിന്റെ ദോഷവും അവനുതന്നെ. നിന്റെ നാഥന്‍ തന്റെ ദാസന്മാരോടു തീരേ അനീതി ചെയ്യുന്നവനല്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek