×

ആ അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ് അവങ്കലേക്കാണ് മടക്കപ്പെടുന്നത്‌. പഴങ്ങളൊന്നും അവയുടെ പോളകളില്‍ നിന്ന് പുറത്ത് വരുന്നില്ല; ഒരു 41:47 Malayalam translation

Quran infoMalayalamSurah Fussilat ⮕ (41:47) ayat 47 in Malayalam

41:47 Surah Fussilat ayat 47 in Malayalam (المالايا)

Quran with Malayalam translation - Surah Fussilat ayat 47 - فُصِّلَت - Page - Juz 25

﴿۞ إِلَيۡهِ يُرَدُّ عِلۡمُ ٱلسَّاعَةِۚ وَمَا تَخۡرُجُ مِن ثَمَرَٰتٖ مِّنۡ أَكۡمَامِهَا وَمَا تَحۡمِلُ مِنۡ أُنثَىٰ وَلَا تَضَعُ إِلَّا بِعِلۡمِهِۦۚ وَيَوۡمَ يُنَادِيهِمۡ أَيۡنَ شُرَكَآءِي قَالُوٓاْ ءَاذَنَّٰكَ مَا مِنَّا مِن شَهِيدٖ ﴾
[فُصِّلَت: 47]

ആ അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ് അവങ്കലേക്കാണ് മടക്കപ്പെടുന്നത്‌. പഴങ്ങളൊന്നും അവയുടെ പോളകളില്‍ നിന്ന് പുറത്ത് വരുന്നില്ല; ഒരു സ്ത്രീയും ഗര്‍ഭം ധരിക്കുകയോ, പ്രസവിക്കുകയോ ചെയ്യുന്നുമില്ല; അവന്‍റെ അറിവോട് കൂടിയല്ലാതെ. എന്‍റെ പങ്കാളികളെവിടെ എന്ന് അവന്‍ അവരോട് വിളിച്ചുചോദിക്കുന്ന ദിവസം അവര്‍ പറയും: ഞങ്ങളിതാ നിന്നെ അറിയിക്കുന്നു. ഞങ്ങളില്‍ (അതിന്ന്‌) സാക്ഷികളായി ആരുമില്ല

❮ Previous Next ❯

ترجمة: إليه يرد علم الساعة وما تخرج من ثمرات من أكمامها وما تحمل, باللغة المالايا

﴿إليه يرد علم الساعة وما تخرج من ثمرات من أكمامها وما تحمل﴾ [فُصِّلَت: 47]

Abdul Hameed Madani And Kunhi Mohammed
a antyasamayattepparriyulla ariv avankalekkan matakkappetunnat‌. palannaleannum avayute pealakalil ninn puratt varunnilla; oru striyum garbham dharikkukayea, prasavikkukayea ceyyunnumilla; avanre ariveat kutiyallate. enre pankalikalevite enn avan avareat viliccuceadikkunna divasam avar parayum: nannalita ninne ariyikkunnu. nannalil (atinn‌) saksikalayi arumilla
Abdul Hameed Madani And Kunhi Mohammed
ā antyasamayatteppaṟṟiyuḷḷa aṟiv avaṅkalēkkāṇ maṭakkappeṭunnat‌. paḻaṅṅaḷeānnuṁ avayuṭe pēāḷakaḷil ninn puṟatt varunnilla; oru strīyuṁ garbhaṁ dharikkukayēā, prasavikkukayēā ceyyunnumilla; avanṟe aṟivēāṭ kūṭiyallāte. enṟe paṅkāḷikaḷeviṭe enn avan avarēāṭ viḷiccucēādikkunna divasaṁ avar paṟayuṁ: ñaṅṅaḷitā ninne aṟiyikkunnu. ñaṅṅaḷil (atinn‌) sākṣikaḷāyi ārumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
a antyasamayattepparriyulla ariv avankalekkan matakkappetunnat‌. palannaleannum avayute pealakalil ninn puratt varunnilla; oru striyum garbham dharikkukayea, prasavikkukayea ceyyunnumilla; avanre ariveat kutiyallate. enre pankalikalevite enn avan avareat viliccuceadikkunna divasam avar parayum: nannalita ninne ariyikkunnu. nannalil (atinn‌) saksikalayi arumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ā antyasamayatteppaṟṟiyuḷḷa aṟiv avaṅkalēkkāṇ maṭakkappeṭunnat‌. paḻaṅṅaḷeānnuṁ avayuṭe pēāḷakaḷil ninn puṟatt varunnilla; oru strīyuṁ garbhaṁ dharikkukayēā, prasavikkukayēā ceyyunnumilla; avanṟe aṟivēāṭ kūṭiyallāte. enṟe paṅkāḷikaḷeviṭe enn avan avarēāṭ viḷiccucēādikkunna divasaṁ avar paṟayuṁ: ñaṅṅaḷitā ninne aṟiyikkunnu. ñaṅṅaḷil (atinn‌) sākṣikaḷāyi ārumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആ അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ് അവങ്കലേക്കാണ് മടക്കപ്പെടുന്നത്‌. പഴങ്ങളൊന്നും അവയുടെ പോളകളില്‍ നിന്ന് പുറത്ത് വരുന്നില്ല; ഒരു സ്ത്രീയും ഗര്‍ഭം ധരിക്കുകയോ, പ്രസവിക്കുകയോ ചെയ്യുന്നുമില്ല; അവന്‍റെ അറിവോട് കൂടിയല്ലാതെ. എന്‍റെ പങ്കാളികളെവിടെ എന്ന് അവന്‍ അവരോട് വിളിച്ചുചോദിക്കുന്ന ദിവസം അവര്‍ പറയും: ഞങ്ങളിതാ നിന്നെ അറിയിക്കുന്നു. ഞങ്ങളില്‍ (അതിന്ന്‌) സാക്ഷികളായി ആരുമില്ല
Muhammad Karakunnu And Vanidas Elayavoor
a antyasamayam sambandhicca ariv allahuvinu matrameyullu. avanre ariveateyallate palannal avayute pealakalil ninnu purattuvarikayea oru striyum garbham cumakkukayea prasavikkukayea illa. avan avareatinnane viliccu ceadikkunna divasam: "enre pankalikalevite?" avar parayum: "nannalita ninne ariyikkunnu. nannalilarum tanne atinu saksikalalla
Muhammad Karakunnu And Vanidas Elayavoor
ā antyasamayaṁ sambandhicca aṟiv allāhuvinu mātramēyuḷḷū. avanṟe aṟivēāṭeyallāte paḻaṅṅaḷ avayuṭe pēāḷakaḷil ninnu puṟattuvarikayēā oru strīyuṁ garbhaṁ cumakkukayēā prasavikkukayēā illa. avan avarēāṭiṅṅane viḷiccu cēādikkunna divasaṁ: "enṟe paṅkāḷikaḷeviṭe?" avar paṟayuṁ: "ñaṅṅaḷitā ninne aṟiyikkunnu. ñaṅṅaḷilāruṁ tanne atinu sākṣikaḷalla
Muhammad Karakunnu And Vanidas Elayavoor
ആ അന്ത്യസമയം സംബന്ധിച്ച അറിവ് അല്ലാഹുവിനു മാത്രമേയുള്ളൂ. അവന്റെ അറിവോടെയല്ലാതെ പഴങ്ങള്‍ അവയുടെ പോളകളില്‍ നിന്നു പുറത്തുവരികയോ ഒരു സ്ത്രീയും ഗര്‍ഭം ചുമക്കുകയോ പ്രസവിക്കുകയോ ഇല്ല. അവന്‍ അവരോടിങ്ങനെ വിളിച്ചു ചോദിക്കുന്ന ദിവസം: "എന്റെ പങ്കാളികളെവിടെ?" അവര്‍ പറയും: "ഞങ്ങളിതാ നിന്നെ അറിയിക്കുന്നു. ഞങ്ങളിലാരും തന്നെ അതിനു സാക്ഷികളല്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek