×

മുമ്പ് അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നതെല്ലാം അവരെ വിട്ട് മറഞ്ഞു പോകുകയും തങ്ങള്‍ക്ക് യാതൊരു രക്ഷാസങ്കേതവുമില്ല എന്ന് 41:48 Malayalam translation

Quran infoMalayalamSurah Fussilat ⮕ (41:48) ayat 48 in Malayalam

41:48 Surah Fussilat ayat 48 in Malayalam (المالايا)

Quran with Malayalam translation - Surah Fussilat ayat 48 - فُصِّلَت - Page - Juz 25

﴿وَضَلَّ عَنۡهُم مَّا كَانُواْ يَدۡعُونَ مِن قَبۡلُۖ وَظَنُّواْ مَا لَهُم مِّن مَّحِيصٖ ﴾
[فُصِّلَت: 48]

മുമ്പ് അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നതെല്ലാം അവരെ വിട്ട് മറഞ്ഞു പോകുകയും തങ്ങള്‍ക്ക് യാതൊരു രക്ഷാസങ്കേതവുമില്ല എന്ന് അവര്‍ക്ക് ബോധ്യം വരികയും ചെയ്യും

❮ Previous Next ❯

ترجمة: وضل عنهم ما كانوا يدعون من قبل وظنوا ما لهم من محيص, باللغة المالايا

﴿وضل عنهم ما كانوا يدعون من قبل وظنوا ما لهم من محيص﴾ [فُصِّلَت: 48]

Abdul Hameed Madani And Kunhi Mohammed
mump avar vilicc prart'thiccirunnatellam avare vitt marannu peakukayum tannalkk yatearu raksasanketavumilla enn avarkk beadhyam varikayum ceyyum
Abdul Hameed Madani And Kunhi Mohammed
mump avar viḷicc prārt'thiccirunnatellāṁ avare viṭṭ maṟaññu pēākukayuṁ taṅṅaḷkk yāteāru rakṣāsaṅkētavumilla enn avarkk bēādhyaṁ varikayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mump avar vilicc prart'thiccirunnatellam avare vitt marannu peakukayum tannalkk yatearu raksasanketavumilla enn avarkk beadhyam varikayum ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mump avar viḷicc prārt'thiccirunnatellāṁ avare viṭṭ maṟaññu pēākukayuṁ taṅṅaḷkk yāteāru rakṣāsaṅkētavumilla enn avarkk bēādhyaṁ varikayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മുമ്പ് അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നതെല്ലാം അവരെ വിട്ട് മറഞ്ഞു പോകുകയും തങ്ങള്‍ക്ക് യാതൊരു രക്ഷാസങ്കേതവുമില്ല എന്ന് അവര്‍ക്ക് ബോധ്യം വരികയും ചെയ്യും
Muhammad Karakunnu And Vanidas Elayavoor
avar neratte viliccuprarthiccirunnavayellam avarilninn vittakannupeakum. tannalkkiniyearu raksamargavumillenn avarkk beadhyamavukayum ceyyum
Muhammad Karakunnu And Vanidas Elayavoor
avar nēratte viḷiccuprārthiccirunnavayellāṁ avarilninn viṭṭakannupēākuṁ. taṅṅaḷkkiniyeāru rakṣāmārgavumillenn avarkk bēādhyamāvukayuṁ ceyyuṁ
Muhammad Karakunnu And Vanidas Elayavoor
അവര്‍ നേരത്തെ വിളിച്ചുപ്രാര്‍ഥിച്ചിരുന്നവയെല്ലാം അവരില്‍നിന്ന് വിട്ടകന്നുപോകും. തങ്ങള്‍ക്കിനിയൊരു രക്ഷാമാര്‍ഗവുമില്ലെന്ന് അവര്‍ക്ക് ബോധ്യമാവുകയും ചെയ്യും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek