×

നാം മനുഷ്യന് അനുഗ്രഹം ചെയ്താല്‍ അവനതാ പിന്തിരിഞ്ഞ് കളയുകയും, അവന്‍റെ പാട്ടിന് മാറിക്കളയുകയും ചെയ്യുന്നു. അവന്ന് 41:51 Malayalam translation

Quran infoMalayalamSurah Fussilat ⮕ (41:51) ayat 51 in Malayalam

41:51 Surah Fussilat ayat 51 in Malayalam (المالايا)

Quran with Malayalam translation - Surah Fussilat ayat 51 - فُصِّلَت - Page - Juz 25

﴿وَإِذَآ أَنۡعَمۡنَا عَلَى ٱلۡإِنسَٰنِ أَعۡرَضَ وَنَـَٔا بِجَانِبِهِۦ وَإِذَا مَسَّهُ ٱلشَّرُّ فَذُو دُعَآءٍ عَرِيضٖ ﴾
[فُصِّلَت: 51]

നാം മനുഷ്യന് അനുഗ്രഹം ചെയ്താല്‍ അവനതാ പിന്തിരിഞ്ഞ് കളയുകയും, അവന്‍റെ പാട്ടിന് മാറിക്കളയുകയും ചെയ്യുന്നു. അവന്ന് തിന്‍മ ബാധിച്ചാലോ അവനതാ നീണ്ട പ്രാര്‍ത്ഥനക്കാരനായിത്തീരുന്നു

❮ Previous Next ❯

ترجمة: وإذا أنعمنا على الإنسان أعرض ونأى بجانبه وإذا مسه الشر فذو دعاء, باللغة المالايا

﴿وإذا أنعمنا على الإنسان أعرض ونأى بجانبه وإذا مسه الشر فذو دعاء﴾ [فُصِّلَت: 51]

Abdul Hameed Madani And Kunhi Mohammed
nam manusyan anugraham ceytal avanata pintirinn kalayukayum, avanre pattin marikkalayukayum ceyyunnu. avann tinma badhiccalea avanata ninta prart'thanakkaranayittirunnu
Abdul Hameed Madani And Kunhi Mohammed
nāṁ manuṣyan anugrahaṁ ceytāl avanatā pintiriññ kaḷayukayuṁ, avanṟe pāṭṭin māṟikkaḷayukayuṁ ceyyunnu. avann tinma bādhiccālēā avanatā nīṇṭa prārt'thanakkāranāyittīrunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam manusyan anugraham ceytal avanata pintirinn kalayukayum, avanre pattin marikkalayukayum ceyyunnu. avann tinma badhiccalea avanata ninta prart'thanakkaranayittirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nāṁ manuṣyan anugrahaṁ ceytāl avanatā pintiriññ kaḷayukayuṁ, avanṟe pāṭṭin māṟikkaḷayukayuṁ ceyyunnu. avann tinma bādhiccālēā avanatā nīṇṭa prārt'thanakkāranāyittīrunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നാം മനുഷ്യന് അനുഗ്രഹം ചെയ്താല്‍ അവനതാ പിന്തിരിഞ്ഞ് കളയുകയും, അവന്‍റെ പാട്ടിന് മാറിക്കളയുകയും ചെയ്യുന്നു. അവന്ന് തിന്‍മ ബാധിച്ചാലോ അവനതാ നീണ്ട പ്രാര്‍ത്ഥനക്കാരനായിത്തീരുന്നു
Muhammad Karakunnu And Vanidas Elayavoor
manusyan nam valla audaryavum ceyyumpeal avanat avaganikkunnu. ahanta natikkunnu. valla vipattum avane badhiccalea, avanata dirghamaya prarthanayilerppetunnu
Muhammad Karakunnu And Vanidas Elayavoor
manuṣyan nāṁ valla audāryavuṁ ceyyumpēāḷ avanat avagaṇikkunnu. ahanta naṭikkunnu. valla vipattuṁ avane bādhiccālēā, avanatā dīrghamāya prārthanayilērppeṭunnu
Muhammad Karakunnu And Vanidas Elayavoor
മനുഷ്യന് നാം വല്ല ഔദാര്യവും ചെയ്യുമ്പോള്‍ അവനത് അവഗണിക്കുന്നു. അഹന്ത നടിക്കുന്നു. വല്ല വിപത്തും അവനെ ബാധിച്ചാലോ, അവനതാ ദീര്‍ഘമായ പ്രാര്‍ഥനയിലേര്‍പ്പെടുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek