×

ഒരു ദിവസം വന്നെത്തുന്നതിന് മുമ്പായി നിങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം നിങ്ങള്‍ സ്വീകരിക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആ 42:47 Malayalam translation

Quran infoMalayalamSurah Ash-Shura ⮕ (42:47) ayat 47 in Malayalam

42:47 Surah Ash-Shura ayat 47 in Malayalam (المالايا)

Quran with Malayalam translation - Surah Ash-Shura ayat 47 - الشُّوري - Page - Juz 25

﴿ٱسۡتَجِيبُواْ لِرَبِّكُم مِّن قَبۡلِ أَن يَأۡتِيَ يَوۡمٞ لَّا مَرَدَّ لَهُۥ مِنَ ٱللَّهِۚ مَا لَكُم مِّن مَّلۡجَإٖ يَوۡمَئِذٖ وَمَا لَكُم مِّن نَّكِيرٖ ﴾
[الشُّوري: 47]

ഒരു ദിവസം വന്നെത്തുന്നതിന് മുമ്പായി നിങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം നിങ്ങള്‍ സ്വീകരിക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആ ദിവസത്തെ തടുക്കുക സാധ്യമല്ല. അന്ന് നിങ്ങള്‍ക്ക് യാതൊരു അഭയസ്ഥാനവുമുണ്ടാവില്ല. നിങ്ങള്‍ക്ക് (കുറ്റങ്ങള്‍) നിഷേധിക്കാനുമാവില്ല

❮ Previous Next ❯

ترجمة: استجيبوا لربكم من قبل أن يأتي يوم لا مرد له من الله, باللغة المالايا

﴿استجيبوا لربكم من قبل أن يأتي يوم لا مرد له من الله﴾ [الشُّوري: 47]

Abdul Hameed Madani And Kunhi Mohammed
oru divasam vannettunnatin mumpayi ninnalute raksitavinre ahvanam ninnal svikarikkuka. allahuvinkal ninnulla a divasatte tatukkuka sadhyamalla. ann ninnalkk yatearu abhayasthanavumuntavilla. ninnalkk (kurrannal) nisedhikkanumavilla
Abdul Hameed Madani And Kunhi Mohammed
oru divasaṁ vannettunnatin mumpāyi niṅṅaḷuṭe rakṣitāvinṟe āhvānaṁ niṅṅaḷ svīkarikkuka. allāhuviṅkal ninnuḷḷa ā divasatte taṭukkuka sādhyamalla. ann niṅṅaḷkk yāteāru abhayasthānavumuṇṭāvilla. niṅṅaḷkk (kuṟṟaṅṅaḷ) niṣēdhikkānumāvilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
oru divasam vannettunnatin mumpayi ninnalute raksitavinre ahvanam ninnal svikarikkuka. allahuvinkal ninnulla a divasatte tatukkuka sadhyamalla. ann ninnalkk yatearu abhayasthanavumuntavilla. ninnalkk (kurrannal) nisedhikkanumavilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
oru divasaṁ vannettunnatin mumpāyi niṅṅaḷuṭe rakṣitāvinṟe āhvānaṁ niṅṅaḷ svīkarikkuka. allāhuviṅkal ninnuḷḷa ā divasatte taṭukkuka sādhyamalla. ann niṅṅaḷkk yāteāru abhayasthānavumuṇṭāvilla. niṅṅaḷkk (kuṟṟaṅṅaḷ) niṣēdhikkānumāvilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഒരു ദിവസം വന്നെത്തുന്നതിന് മുമ്പായി നിങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം നിങ്ങള്‍ സ്വീകരിക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആ ദിവസത്തെ തടുക്കുക സാധ്യമല്ല. അന്ന് നിങ്ങള്‍ക്ക് യാതൊരു അഭയസ്ഥാനവുമുണ്ടാവില്ല. നിങ്ങള്‍ക്ക് (കുറ്റങ്ങള്‍) നിഷേധിക്കാനുമാവില്ല
Muhammad Karakunnu And Vanidas Elayavoor
allahuvil ninn aralum tattimarranavatta oru dinam vannettum mumpe ninnal ninnalute nathanre vilikkuttaram nalkuka. annalil ninnalkkearabhayakendravumuntavukayilla. ninnalute duravasthakk arutivaruttanum arumuntavilla
Muhammad Karakunnu And Vanidas Elayavoor
allāhuvil ninn ārāluṁ taṭṭimāṟṟānāvātta oru dinaṁ vannettuṁ mumpe niṅṅaḷ niṅṅaḷuṭe nāthanṟe viḷikkuttaraṁ nalkuka. annāḷil niṅṅaḷkkeārabhayakēndravumuṇṭāvukayilla. niṅṅaḷuṭe duravasthakk aṟutivaruttānuṁ ārumuṇṭāvilla
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവില്‍ നിന്ന് ആരാലും തട്ടിമാറ്റാനാവാത്ത ഒരു ദിനം വന്നെത്തും മുമ്പെ നിങ്ങള്‍ നിങ്ങളുടെ നാഥന്റെ വിളിക്കുത്തരം നല്‍കുക. അന്നാളില്‍ നിങ്ങള്‍ക്കൊരഭയകേന്ദ്രവുമുണ്ടാവുകയില്ല. നിങ്ങളുടെ ദുരവസ്ഥക്ക് അറുതിവരുത്താനും ആരുമുണ്ടാവില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek