×

ആഭരണമണിയിച്ച് വളര്‍ത്തപ്പെടുന്ന, വാഗ്വാദത്തില്‍ (ന്യായം) തെളിയിക്കാന്‍ കഴിവില്ലാത്ത ഒരാളാണോ (അല്ലാഹുവിന് സന്താനമായി കല്‍പിക്കപ്പെടുന്നത്‌) 43:18 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:18) ayat 18 in Malayalam

43:18 Surah Az-Zukhruf ayat 18 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 18 - الزُّخرُف - Page - Juz 25

﴿أَوَمَن يُنَشَّؤُاْ فِي ٱلۡحِلۡيَةِ وَهُوَ فِي ٱلۡخِصَامِ غَيۡرُ مُبِينٖ ﴾
[الزُّخرُف: 18]

ആഭരണമണിയിച്ച് വളര്‍ത്തപ്പെടുന്ന, വാഗ്വാദത്തില്‍ (ന്യായം) തെളിയിക്കാന്‍ കഴിവില്ലാത്ത ഒരാളാണോ (അല്ലാഹുവിന് സന്താനമായി കല്‍പിക്കപ്പെടുന്നത്‌)

❮ Previous Next ❯

ترجمة: أو من ينشأ في الحلية وهو في الخصام غير مبين, باللغة المالايا

﴿أو من ينشأ في الحلية وهو في الخصام غير مبين﴾ [الزُّخرُف: 18]

Abdul Hameed Madani And Kunhi Mohammed
abharanamaniyicc valarttappetunna, vagvadattil (n'yayam) teliyikkan kalivillatta oralanea (allahuvin santanamayi kalpikkappetunnat‌)
Abdul Hameed Madani And Kunhi Mohammed
ābharaṇamaṇiyicc vaḷarttappeṭunna, vāgvādattil (n'yāyaṁ) teḷiyikkān kaḻivillātta orāḷāṇēā (allāhuvin santānamāyi kalpikkappeṭunnat‌)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
abharanamaniyicc valarttappetunna, vagvadattil (n'yayam) teliyikkan kalivillatta oralanea (allahuvin santanamayi kalpikkappetunnat‌)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ābharaṇamaṇiyicc vaḷarttappeṭunna, vāgvādattil (n'yāyaṁ) teḷiyikkān kaḻivillātta orāḷāṇēā (allāhuvin santānamāyi kalpikkappeṭunnat‌)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആഭരണമണിയിച്ച് വളര്‍ത്തപ്പെടുന്ന, വാഗ്വാദത്തില്‍ (ന്യായം) തെളിയിക്കാന്‍ കഴിവില്ലാത്ത ഒരാളാണോ (അല്ലാഹുവിന് സന്താനമായി കല്‍പിക്കപ്പെടുന്നത്‌)
Muhammad Karakunnu And Vanidas Elayavoor
abharanannalaniyicc valarttappetunna, tarkkannalil tanre nilapat teliyikkan kalivillatta santatiyeyanea allahuvinre peril areapikkunnat
Muhammad Karakunnu And Vanidas Elayavoor
ābharaṇaṅṅaḷaṇiyicc vaḷarttappeṭunna, tarkkaṅṅaḷil tanṟe nilapāṭ teḷiyikkān kaḻivillātta santatiyeyāṇēā allāhuvinṟe pēril ārēāpikkunnat
Muhammad Karakunnu And Vanidas Elayavoor
ആഭരണങ്ങളണിയിച്ച് വളര്‍ത്തപ്പെടുന്ന, തര്‍ക്കങ്ങളില്‍ തന്റെ നിലപാട് തെളിയിക്കാന്‍ കഴിവില്ലാത്ത സന്തതിയെയാണോ അല്ലാഹുവിന്റെ പേരില്‍ ആരോപിക്കുന്നത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek