×

പരമകാരുണികന്‍റെ ദാസന്‍മാരായ മലക്കുകളെ അവര്‍ പെണ്ണുങ്ങളാക്കിയിരിക്കുന്നു. അവരെ (മലക്കുകളെ) സൃഷ്ടിച്ചതിന് അവര്‍ സാക്ഷ്യം വഹിച്ചിരുന്നോ? അവരുടെ 43:19 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:19) ayat 19 in Malayalam

43:19 Surah Az-Zukhruf ayat 19 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 19 - الزُّخرُف - Page - Juz 25

﴿وَجَعَلُواْ ٱلۡمَلَٰٓئِكَةَ ٱلَّذِينَ هُمۡ عِبَٰدُ ٱلرَّحۡمَٰنِ إِنَٰثًاۚ أَشَهِدُواْ خَلۡقَهُمۡۚ سَتُكۡتَبُ شَهَٰدَتُهُمۡ وَيُسۡـَٔلُونَ ﴾
[الزُّخرُف: 19]

പരമകാരുണികന്‍റെ ദാസന്‍മാരായ മലക്കുകളെ അവര്‍ പെണ്ണുങ്ങളാക്കിയിരിക്കുന്നു. അവരെ (മലക്കുകളെ) സൃഷ്ടിച്ചതിന് അവര്‍ സാക്ഷ്യം വഹിച്ചിരുന്നോ? അവരുടെ സാക്ഷ്യം രേഖപ്പെടുത്തുന്നതും അവര്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌

❮ Previous Next ❯

ترجمة: وجعلوا الملائكة الذين هم عباد الرحمن إناثا أشهدوا خلقهم ستكتب شهادتهم ويسألون, باللغة المالايا

﴿وجعلوا الملائكة الذين هم عباد الرحمن إناثا أشهدوا خلقهم ستكتب شهادتهم ويسألون﴾ [الزُّخرُف: 19]

Abdul Hameed Madani And Kunhi Mohammed
paramakarunikanre dasanmaraya malakkukale avar pennunnalakkiyirikkunnu. avare (malakkukale) srsticcatin avar saksyam vahiccirunnea? avarute saksyam rekhappetuttunnatum avar ceadyam ceyyappetunnatuman‌
Abdul Hameed Madani And Kunhi Mohammed
paramakāruṇikanṟe dāsanmārāya malakkukaḷe avar peṇṇuṅṅaḷākkiyirikkunnu. avare (malakkukaḷe) sr̥ṣṭiccatin avar sākṣyaṁ vahiccirunnēā? avaruṭe sākṣyaṁ rēkhappeṭuttunnatuṁ avar cēādyaṁ ceyyappeṭunnatumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paramakarunikanre dasanmaraya malakkukale avar pennunnalakkiyirikkunnu. avare (malakkukale) srsticcatin avar saksyam vahiccirunnea? avarute saksyam rekhappetuttunnatum avar ceadyam ceyyappetunnatuman‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paramakāruṇikanṟe dāsanmārāya malakkukaḷe avar peṇṇuṅṅaḷākkiyirikkunnu. avare (malakkukaḷe) sr̥ṣṭiccatin avar sākṣyaṁ vahiccirunnēā? avaruṭe sākṣyaṁ rēkhappeṭuttunnatuṁ avar cēādyaṁ ceyyappeṭunnatumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പരമകാരുണികന്‍റെ ദാസന്‍മാരായ മലക്കുകളെ അവര്‍ പെണ്ണുങ്ങളാക്കിയിരിക്കുന്നു. അവരെ (മലക്കുകളെ) സൃഷ്ടിച്ചതിന് അവര്‍ സാക്ഷ്യം വഹിച്ചിരുന്നോ? അവരുടെ സാക്ഷ്യം രേഖപ്പെടുത്തുന്നതും അവര്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌
Muhammad Karakunnu And Vanidas Elayavoor
paramakarunikanaya allahuvinre atimakalaya malakkukale ivar strikalayi sankalpiccirikkunnu. avarute srstikarmattin ivar saksikalayirunnea? ivarute saksyam rekhappetuttuka tanne ceyyum. atinre perilivare ceadyam ceyyunnatuman
Muhammad Karakunnu And Vanidas Elayavoor
paramakāruṇikanāya allāhuvinṟe aṭimakaḷāya malakkukaḷe ivar strīkaḷāyi saṅkalpiccirikkunnu. avaruṭe sr̥ṣṭikarmattin ivar sākṣikaḷāyirunnēā? ivaruṭe sākṣyaṁ rēkhappeṭuttuka tanne ceyyuṁ. atinṟe pērilivare cēādyaṁ ceyyunnatumāṇ
Muhammad Karakunnu And Vanidas Elayavoor
പരമകാരുണികനായ അല്ലാഹുവിന്റെ അടിമകളായ മലക്കുകളെ ഇവര്‍ സ്ത്രീകളായി സങ്കല്‍പിച്ചിരിക്കുന്നു. അവരുടെ സൃഷ്ടികര്‍മത്തിന് ഇവര്‍ സാക്ഷികളായിരുന്നോ? ഇവരുടെ സാക്ഷ്യം രേഖപ്പെടുത്തുക തന്നെ ചെയ്യും. അതിന്റെ പേരിലിവരെ ചോദ്യം ചെയ്യുന്നതുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek