×

പരമകാരുണികന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ അവരെ (മലക്കുകളെ) ആരാധിക്കുമായിരുന്നില്ല. എന്ന് അവര്‍ പറയുകയും ചെയ്യും. അവര്‍ക്ക് അതിനെ 43:20 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:20) ayat 20 in Malayalam

43:20 Surah Az-Zukhruf ayat 20 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 20 - الزُّخرُف - Page - Juz 25

﴿وَقَالُواْ لَوۡ شَآءَ ٱلرَّحۡمَٰنُ مَا عَبَدۡنَٰهُمۗ مَّا لَهُم بِذَٰلِكَ مِنۡ عِلۡمٍۖ إِنۡ هُمۡ إِلَّا يَخۡرُصُونَ ﴾
[الزُّخرُف: 20]

പരമകാരുണികന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ അവരെ (മലക്കുകളെ) ആരാധിക്കുമായിരുന്നില്ല. എന്ന് അവര്‍ പറയുകയും ചെയ്യും. അവര്‍ക്ക് അതിനെ പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹിച്ച് പറയുക മാത്രമാകുന്നു

❮ Previous Next ❯

ترجمة: وقالوا لو شاء الرحمن ما عبدناهم ما لهم بذلك من علم إن, باللغة المالايا

﴿وقالوا لو شاء الرحمن ما عبدناهم ما لهم بذلك من علم إن﴾ [الزُّخرُف: 20]

Abdul Hameed Madani And Kunhi Mohammed
paramakarunikan uddesiccirunnenkil nannal avare (malakkukale) aradhikkumayirunnilla. enn avar parayukayum ceyyum. avarkk atine parri yatearu arivumilla. avar uhicc parayuka matramakunnu
Abdul Hameed Madani And Kunhi Mohammed
paramakāruṇikan uddēśiccirunneṅkil ñaṅṅaḷ avare (malakkukaḷe) ārādhikkumāyirunnilla. enn avar paṟayukayuṁ ceyyuṁ. avarkk atine paṟṟi yāteāru aṟivumilla. avar ūhicc paṟayuka mātramākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paramakarunikan uddesiccirunnenkil nannal avare (malakkukale) aradhikkumayirunnilla. enn avar parayukayum ceyyum. avarkk atine parri yatearu arivumilla. avar uhicc parayuka matramakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paramakāruṇikan uddēśiccirunneṅkil ñaṅṅaḷ avare (malakkukaḷe) ārādhikkumāyirunnilla. enn avar paṟayukayuṁ ceyyuṁ. avarkk atine paṟṟi yāteāru aṟivumilla. avar ūhicc paṟayuka mātramākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പരമകാരുണികന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ അവരെ (മലക്കുകളെ) ആരാധിക്കുമായിരുന്നില്ല. എന്ന് അവര്‍ പറയുകയും ചെയ്യും. അവര്‍ക്ക് അതിനെ പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹിച്ച് പറയുക മാത്രമാകുന്നു
Muhammad Karakunnu And Vanidas Elayavoor
ikkuttar parayunnu: "paramakarunikanaya allahu icchiccirunnenkil nannalearikkalum avare pujikkumayirunnilla." satyattilivarkk atepparri onnumariyilla. verum anumanannal menannuntakkukayanivar
Muhammad Karakunnu And Vanidas Elayavoor
ikkūṭṭar paṟayunnu: "paramakāruṇikanāya allāhu icchiccirunneṅkil ñaṅṅaḷeārikkaluṁ avare pūjikkumāyirunnilla." satyattilivarkk atēppaṟṟi onnumaṟiyilla. veṟuṁ anumānaṅṅaḷ menaññuṇṭākkukayāṇivar
Muhammad Karakunnu And Vanidas Elayavoor
ഇക്കൂട്ടര്‍ പറയുന്നു: "പരമകാരുണികനായ അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ ഞങ്ങളൊരിക്കലും അവരെ പൂജിക്കുമായിരുന്നില്ല." സത്യത്തിലിവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. വെറും അനുമാനങ്ങള്‍ മെനഞ്ഞുണ്ടാക്കുകയാണിവര്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek