×

അല്ല, ഇക്കൂട്ടര്‍ക്കും അവരുടെ പിതാക്കള്‍ക്കും ഞാന്‍ ജീവിതസുഖം നല്‍കി. സത്യസന്ദേശവും, വ്യക്തമായി വിവരിച്ചുകൊടുക്കുന്ന ഒരു ദൂതനും 43:29 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:29) ayat 29 in Malayalam

43:29 Surah Az-Zukhruf ayat 29 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 29 - الزُّخرُف - Page - Juz 25

﴿بَلۡ مَتَّعۡتُ هَٰٓؤُلَآءِ وَءَابَآءَهُمۡ حَتَّىٰ جَآءَهُمُ ٱلۡحَقُّ وَرَسُولٞ مُّبِينٞ ﴾
[الزُّخرُف: 29]

അല്ല, ഇക്കൂട്ടര്‍ക്കും അവരുടെ പിതാക്കള്‍ക്കും ഞാന്‍ ജീവിതസുഖം നല്‍കി. സത്യസന്ദേശവും, വ്യക്തമായി വിവരിച്ചുകൊടുക്കുന്ന ഒരു ദൂതനും അവരുടെ അടുത്ത് വരുന്നത് വരെ

❮ Previous Next ❯

ترجمة: بل متعت هؤلاء وآباءهم حتى جاءهم الحق ورسول مبين, باللغة المالايا

﴿بل متعت هؤلاء وآباءهم حتى جاءهم الحق ورسول مبين﴾ [الزُّخرُف: 29]

Abdul Hameed Madani And Kunhi Mohammed
alla, ikkuttarkkum avarute pitakkalkkum nan jivitasukham nalki. satyasandesavum, vyaktamayi vivariccukeatukkunna oru dutanum avarute atutt varunnat vare
Abdul Hameed Madani And Kunhi Mohammed
alla, ikkūṭṭarkkuṁ avaruṭe pitākkaḷkkuṁ ñān jīvitasukhaṁ nalki. satyasandēśavuṁ, vyaktamāyi vivariccukeāṭukkunna oru dūtanuṁ avaruṭe aṭutt varunnat vare
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
alla, ikkuttarkkum avarute pitakkalkkum nan jivitasukham nalki. satyasandesavum, vyaktamayi vivariccukeatukkunna oru dutanum avarute atutt varunnat vare
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
alla, ikkūṭṭarkkuṁ avaruṭe pitākkaḷkkuṁ ñān jīvitasukhaṁ nalki. satyasandēśavuṁ, vyaktamāyi vivariccukeāṭukkunna oru dūtanuṁ avaruṭe aṭutt varunnat vare
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ല, ഇക്കൂട്ടര്‍ക്കും അവരുടെ പിതാക്കള്‍ക്കും ഞാന്‍ ജീവിതസുഖം നല്‍കി. സത്യസന്ദേശവും, വ്യക്തമായി വിവരിച്ചുകൊടുക്കുന്ന ഒരു ദൂതനും അവരുടെ അടുത്ത് വരുന്നത് വരെ
Muhammad Karakunnu And Vanidas Elayavoor
ikkuttareyum ivarute mungamikaleyum nan jivitam asvadippiccu. satyasandesavum at vyaktamayi vivariccukeatukkunna daivadutanum avarkk vannettunvare
Muhammad Karakunnu And Vanidas Elayavoor
ikkūṭṭareyuṁ ivaruṭe mungāmikaḷeyuṁ ñān jīvitaṁ āsvadippiccu. satyasandēśavuṁ at vyaktamāyi vivariccukeāṭukkunna daivadūtanuṁ avarkk vannettunvare
Muhammad Karakunnu And Vanidas Elayavoor
ഇക്കൂട്ടരെയും ഇവരുടെ മുന്‍ഗാമികളെയും ഞാന്‍ ജീവിതം ആസ്വദിപ്പിച്ചു. സത്യസന്ദേശവും അത് വ്യക്തമായി വിവരിച്ചുകൊടുക്കുന്ന ദൈവദൂതനും അവര്‍ക്ക് വന്നെത്തുംവരെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek