×

അവര്‍ക്ക് സത്യം വന്നെത്തിയപ്പോഴാകട്ടെ അവര്‍ പറഞ്ഞു: ഇതൊരു മായാജാലമാണ്‌. തീര്‍ച്ചയായും ഞങ്ങള്‍ അതില്‍ വിശ്വാസമില്ലാത്തവരാകുന്നു 43:30 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:30) ayat 30 in Malayalam

43:30 Surah Az-Zukhruf ayat 30 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 30 - الزُّخرُف - Page - Juz 25

﴿وَلَمَّا جَآءَهُمُ ٱلۡحَقُّ قَالُواْ هَٰذَا سِحۡرٞ وَإِنَّا بِهِۦ كَٰفِرُونَ ﴾
[الزُّخرُف: 30]

അവര്‍ക്ക് സത്യം വന്നെത്തിയപ്പോഴാകട്ടെ അവര്‍ പറഞ്ഞു: ഇതൊരു മായാജാലമാണ്‌. തീര്‍ച്ചയായും ഞങ്ങള്‍ അതില്‍ വിശ്വാസമില്ലാത്തവരാകുന്നു

❮ Previous Next ❯

ترجمة: ولما جاءهم الحق قالوا هذا سحر وإنا به كافرون, باللغة المالايا

﴿ولما جاءهم الحق قالوا هذا سحر وإنا به كافرون﴾ [الزُّخرُف: 30]

Abdul Hameed Madani And Kunhi Mohammed
avarkk satyam vannettiyappealakatte avar parannu: itearu mayajalaman‌. tirccayayum nannal atil visvasamillattavarakunnu
Abdul Hameed Madani And Kunhi Mohammed
avarkk satyaṁ vannettiyappēāḻākaṭṭe avar paṟaññu: iteāru māyājālamāṇ‌. tīrccayāyuṁ ñaṅṅaḷ atil viśvāsamillāttavarākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkk satyam vannettiyappealakatte avar parannu: itearu mayajalaman‌. tirccayayum nannal atil visvasamillattavarakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkk satyaṁ vannettiyappēāḻākaṭṭe avar paṟaññu: iteāru māyājālamāṇ‌. tīrccayāyuṁ ñaṅṅaḷ atil viśvāsamillāttavarākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ക്ക് സത്യം വന്നെത്തിയപ്പോഴാകട്ടെ അവര്‍ പറഞ്ഞു: ഇതൊരു മായാജാലമാണ്‌. തീര്‍ച്ചയായും ഞങ്ങള്‍ അതില്‍ വിശ്വാസമില്ലാത്തവരാകുന്നു
Muhammad Karakunnu And Vanidas Elayavoor
annane avarkk satyam vannetti. appeal avar parannu: "it verumearu mayajalaman. nannalitine ita tallipparayunnu
Muhammad Karakunnu And Vanidas Elayavoor
aṅṅane avarkk satyaṁ vannetti. appēāḷ avar paṟaññu: "it veṟumeāru māyājālamāṇ. ñaṅṅaḷitine itā taḷḷippaṟayunnu
Muhammad Karakunnu And Vanidas Elayavoor
അങ്ങനെ അവര്‍ക്ക് സത്യം വന്നെത്തി. അപ്പോള്‍ അവര്‍ പറഞ്ഞു: "ഇത് വെറുമൊരു മായാജാലമാണ്. ഞങ്ങളിതിനെ ഇതാ തള്ളിപ്പറയുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek