×

ഈ രണ്ട് പട്ടണങ്ങളില്‍ നിന്നുള്ള ഏതെങ്കിലും ഒരു മഹാപുരുഷന്‍റെ മേല്‍ എന്തുകൊണ്ട് ഈ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടില്ല 43:31 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:31) ayat 31 in Malayalam

43:31 Surah Az-Zukhruf ayat 31 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 31 - الزُّخرُف - Page - Juz 25

﴿وَقَالُواْ لَوۡلَا نُزِّلَ هَٰذَا ٱلۡقُرۡءَانُ عَلَىٰ رَجُلٖ مِّنَ ٱلۡقَرۡيَتَيۡنِ عَظِيمٍ ﴾
[الزُّخرُف: 31]

ഈ രണ്ട് പട്ടണങ്ങളില്‍ നിന്നുള്ള ഏതെങ്കിലും ഒരു മഹാപുരുഷന്‍റെ മേല്‍ എന്തുകൊണ്ട് ഈ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടില്ല എന്നും അവര്‍ പറഞ്ഞു

❮ Previous Next ❯

ترجمة: وقالوا لولا نـزل هذا القرآن على رجل من القريتين عظيم, باللغة المالايا

﴿وقالوا لولا نـزل هذا القرآن على رجل من القريتين عظيم﴾ [الزُّخرُف: 31]

Abdul Hameed Madani And Kunhi Mohammed
i rant pattanannalil ninnulla etenkilum oru mahapurusanre mel entukeant i khur'an avatarippikkappettilla ennum avar parannu
Abdul Hameed Madani And Kunhi Mohammed
ī raṇṭ paṭṭaṇaṅṅaḷil ninnuḷḷa ēteṅkiluṁ oru mahāpuruṣanṟe mēl entukeāṇṭ ī khur'ān avatarippikkappeṭṭilla ennuṁ avar paṟaññu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
i rant pattanannalil ninnulla etenkilum oru mahapurusanre mel entukeant i khur'an avatarippikkappettilla ennum avar parannu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ī raṇṭ paṭṭaṇaṅṅaḷil ninnuḷḷa ēteṅkiluṁ oru mahāpuruṣanṟe mēl entukeāṇṭ ī khur'ān avatarippikkappeṭṭilla ennuṁ avar paṟaññu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഈ രണ്ട് പട്ടണങ്ങളില്‍ നിന്നുള്ള ഏതെങ്കിലും ഒരു മഹാപുരുഷന്‍റെ മേല്‍ എന്തുകൊണ്ട് ഈ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടില്ല എന്നും അവര്‍ പറഞ്ഞു
Muhammad Karakunnu And Vanidas Elayavoor
ivar ceadikkunnu: "i khur'an i rant pattanannalile etenkilum mahapurusann irakkikkittattatent
Muhammad Karakunnu And Vanidas Elayavoor
ivar cēādikkunnu: "ī khur'ān ī raṇṭ paṭṭaṇaṅṅaḷile ēteṅkiluṁ mahāpuruṣann iṟakkikkiṭṭāttatent
Muhammad Karakunnu And Vanidas Elayavoor
ഇവര്‍ ചോദിക്കുന്നു: "ഈ ഖുര്‍ആന്‍ ഈ രണ്ട് പട്ടണങ്ങളിലെ ഏതെങ്കിലും മഹാപുരുഷന്ന് ഇറക്കിക്കിട്ടാത്തതെന്ത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek