×

മനുഷ്യര്‍ ഒരേ തരത്തിലുള്ള (ദുഷിച്ച) സമുദായമായിപ്പോകുകയില്ലായിരുന്നെങ്കില്‍ പരമകാരുണികനില്‍ അവിശ്വസിക്കുന്നവര്‍ക്ക് അവരുടെ വീടുകള്‍ക്ക് വെള്ളി കൊണ്ടുള്ള മേല്‍പുരകളും, 43:33 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:33) ayat 33 in Malayalam

43:33 Surah Az-Zukhruf ayat 33 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 33 - الزُّخرُف - Page - Juz 25

﴿وَلَوۡلَآ أَن يَكُونَ ٱلنَّاسُ أُمَّةٗ وَٰحِدَةٗ لَّجَعَلۡنَا لِمَن يَكۡفُرُ بِٱلرَّحۡمَٰنِ لِبُيُوتِهِمۡ سُقُفٗا مِّن فِضَّةٖ وَمَعَارِجَ عَلَيۡهَا يَظۡهَرُونَ ﴾
[الزُّخرُف: 33]

മനുഷ്യര്‍ ഒരേ തരത്തിലുള്ള (ദുഷിച്ച) സമുദായമായിപ്പോകുകയില്ലായിരുന്നെങ്കില്‍ പരമകാരുണികനില്‍ അവിശ്വസിക്കുന്നവര്‍ക്ക് അവരുടെ വീടുകള്‍ക്ക് വെള്ളി കൊണ്ടുള്ള മേല്‍പുരകളും, അവര്‍ക്ക് കയറിപോകാന്‍ (വെള്ളികൊണ്ടുള്ള) കോണികളും നാം ഉണ്ടാക്കികൊടുക്കുമായിരുന്നു

❮ Previous Next ❯

ترجمة: ولولا أن يكون الناس أمة واحدة لجعلنا لمن يكفر بالرحمن لبيوتهم سقفا, باللغة المالايا

﴿ولولا أن يكون الناس أمة واحدة لجعلنا لمن يكفر بالرحمن لبيوتهم سقفا﴾ [الزُّخرُف: 33]

Abdul Hameed Madani And Kunhi Mohammed
manusyar ore tarattilulla (dusicca) samudayamayippeakukayillayirunnenkil paramakarunikanil avisvasikkunnavarkk avarute vitukalkk velli keantulla melpurakalum, avarkk kayaripeakan (vellikeantulla) keanikalum nam untakkikeatukkumayirunnu
Abdul Hameed Madani And Kunhi Mohammed
manuṣyar orē tarattiluḷḷa (duṣicca) samudāyamāyippēākukayillāyirunneṅkil paramakāruṇikanil aviśvasikkunnavarkk avaruṭe vīṭukaḷkk veḷḷi keāṇṭuḷḷa mēlpurakaḷuṁ, avarkk kayaṟipēākān (veḷḷikeāṇṭuḷḷa) kēāṇikaḷuṁ nāṁ uṇṭākkikeāṭukkumāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
manusyar ore tarattilulla (dusicca) samudayamayippeakukayillayirunnenkil paramakarunikanil avisvasikkunnavarkk avarute vitukalkk velli keantulla melpurakalum, avarkk kayaripeakan (vellikeantulla) keanikalum nam untakkikeatukkumayirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
manuṣyar orē tarattiluḷḷa (duṣicca) samudāyamāyippēākukayillāyirunneṅkil paramakāruṇikanil aviśvasikkunnavarkk avaruṭe vīṭukaḷkk veḷḷi keāṇṭuḷḷa mēlpurakaḷuṁ, avarkk kayaṟipēākān (veḷḷikeāṇṭuḷḷa) kēāṇikaḷuṁ nāṁ uṇṭākkikeāṭukkumāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മനുഷ്യര്‍ ഒരേ തരത്തിലുള്ള (ദുഷിച്ച) സമുദായമായിപ്പോകുകയില്ലായിരുന്നെങ്കില്‍ പരമകാരുണികനില്‍ അവിശ്വസിക്കുന്നവര്‍ക്ക് അവരുടെ വീടുകള്‍ക്ക് വെള്ളി കൊണ്ടുള്ള മേല്‍പുരകളും, അവര്‍ക്ക് കയറിപോകാന്‍ (വെള്ളികൊണ്ടുള്ള) കോണികളും നാം ഉണ്ടാക്കികൊടുക്കുമായിരുന്നു
Muhammad Karakunnu And Vanidas Elayavoor
janam orearra samudayamayippeakumayirunnillenkil paramakarunikanaya allahuve tallipparayunnavarkk, avarute vitukalkk vellikeantulla melppurakalum avarkk kayarippeakan vellikeantulla keanikalum nam untakkikkeatukkumayirunnu
Muhammad Karakunnu And Vanidas Elayavoor
janaṁ oreāṟṟa samudāyamāyippēākumāyirunnilleṅkil paramakāruṇikanāya allāhuve taḷḷippaṟayunnavarkk, avaruṭe vīṭukaḷkk veḷḷikeāṇṭuḷḷa mēlppurakaḷuṁ avarkk kayaṟippēākān veḷḷikeāṇṭuḷḷa kēāṇikaḷuṁ nāṁ uṇṭākkikkeāṭukkumāyirunnu
Muhammad Karakunnu And Vanidas Elayavoor
ജനം ഒരൊറ്റ സമുദായമായിപ്പോകുമായിരുന്നില്ലെങ്കില്‍ പരമകാരുണികനായ അല്ലാഹുവെ തള്ളിപ്പറയുന്നവര്‍ക്ക്, അവരുടെ വീടുകള്‍ക്ക് വെള്ളികൊണ്ടുള്ള മേല്‍പ്പുരകളും അവര്‍ക്ക് കയറിപ്പോകാന്‍ വെള്ളികൊണ്ടുള്ള കോണികളും നാം ഉണ്ടാക്കിക്കൊടുക്കുമായിരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek