×

മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔന്‍റെയും അവന്‍റെ പൌരമുഖ്യന്‍മാരുടെയും അടുത്തേക്ക് നാം അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: 43:46 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:46) ayat 46 in Malayalam

43:46 Surah Az-Zukhruf ayat 46 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 46 - الزُّخرُف - Page - Juz 25

﴿وَلَقَدۡ أَرۡسَلۡنَا مُوسَىٰ بِـَٔايَٰتِنَآ إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَقَالَ إِنِّي رَسُولُ رَبِّ ٱلۡعَٰلَمِينَ ﴾
[الزُّخرُف: 46]

മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔന്‍റെയും അവന്‍റെ പൌരമുഖ്യന്‍മാരുടെയും അടുത്തേക്ക് നാം അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിന്‍റെ ദൂതനാകുന്നു

❮ Previous Next ❯

ترجمة: ولقد أرسلنا موسى بآياتنا إلى فرعون وملئه فقال إني رسول رب العالمين, باللغة المالايا

﴿ولقد أرسلنا موسى بآياتنا إلى فرعون وملئه فقال إني رسول رب العالمين﴾ [الزُّخرُف: 46]

Abdul Hameed Madani And Kunhi Mohammed
musaye nam'mute drstantannalumayi phir'aunreyum avanre peramukhyanmaruteyum atuttekk nam ayakkukayuntayi. ennitt addeham parannu: tirccayayum nan leakaraksitavinre dutanakunnu
Abdul Hameed Madani And Kunhi Mohammed
mūsāye nam'muṭe dr̥ṣṭāntaṅṅaḷumāyi phir'aunṟeyuṁ avanṟe peramukhyanmāruṭeyuṁ aṭuttēkk nāṁ ayakkukayuṇṭāyi. enniṭṭ addēhaṁ paṟaññu: tīrccayāyuṁ ñān lēākarakṣitāvinṟe dūtanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
musaye nam'mute drstantannalumayi phir'aunreyum avanre peramukhyanmaruteyum atuttekk nam ayakkukayuntayi. ennitt addeham parannu: tirccayayum nan leakaraksitavinre dutanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mūsāye nam'muṭe dr̥ṣṭāntaṅṅaḷumāyi phir'aunṟeyuṁ avanṟe peramukhyanmāruṭeyuṁ aṭuttēkk nāṁ ayakkukayuṇṭāyi. enniṭṭ addēhaṁ paṟaññu: tīrccayāyuṁ ñān lēākarakṣitāvinṟe dūtanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔന്‍റെയും അവന്‍റെ പൌരമുഖ്യന്‍മാരുടെയും അടുത്തേക്ക് നാം അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിന്‍റെ ദൂതനാകുന്നു
Muhammad Karakunnu And Vanidas Elayavoor
musaye nam nam'mute drstantannalumayi pharaveanreyum avanre pradhanikaluteyum atuttekkayaccu. appeal addeham parannu: "sansayam venta; nan prapancanathanre dutanan
Muhammad Karakunnu And Vanidas Elayavoor
mūsāye nāṁ nam'muṭe dr̥ṣṭāntaṅṅaḷumāyi phaṟavēānṟeyuṁ avanṟe pradhānikaḷuṭeyuṁ aṭuttēkkayaccu. appēāḷ addēhaṁ paṟaññu: "sanśayaṁ vēṇṭa; ñān prapañcanāthanṟe dūtanāṇ
Muhammad Karakunnu And Vanidas Elayavoor
മൂസായെ നാം നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫറവോന്റെയും അവന്റെ പ്രധാനികളുടെയും അടുത്തേക്കയച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "സംശയം വേണ്ട; ഞാന്‍ പ്രപഞ്ചനാഥന്റെ ദൂതനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek