×

ഞങ്ങളുടെ ദൈവങ്ങളാണോ ഉത്തമം, അതല്ല, അദ്ദേഹമാണോ എന്നവര്‍ പറയുകയും ചെയ്തു. അവര്‍ നിന്‍റെ മുമ്പില്‍ അതെടുത്തു 43:58 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:58) ayat 58 in Malayalam

43:58 Surah Az-Zukhruf ayat 58 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 58 - الزُّخرُف - Page - Juz 25

﴿وَقَالُوٓاْ ءَأَٰلِهَتُنَا خَيۡرٌ أَمۡ هُوَۚ مَا ضَرَبُوهُ لَكَ إِلَّا جَدَلَۢاۚ بَلۡ هُمۡ قَوۡمٌ خَصِمُونَ ﴾
[الزُّخرُف: 58]

ഞങ്ങളുടെ ദൈവങ്ങളാണോ ഉത്തമം, അതല്ല, അദ്ദേഹമാണോ എന്നവര്‍ പറയുകയും ചെയ്തു. അവര്‍ നിന്‍റെ മുമ്പില്‍ അതെടുത്തു കാണിച്ചത് ഒരു തര്‍ക്കത്തിനായി മാത്രമാണ്‌. എന്നു തന്നെയല്ല അവര്‍ പിടിവാശിക്കാരായ ഒരു ജനവിഭാഗമാകുന്നു

❮ Previous Next ❯

ترجمة: وقالوا أآلهتنا خير أم هو ما ضربوه لك إلا جدلا بل هم, باللغة المالايا

﴿وقالوا أآلهتنا خير أم هو ما ضربوه لك إلا جدلا بل هم﴾ [الزُّخرُف: 58]

Abdul Hameed Madani And Kunhi Mohammed
nannalute daivannalanea uttamam, atalla, addehamanea ennavar parayukayum ceytu. avar ninre mumpil atetuttu kaniccat oru tarkkattinayi matraman‌. ennu tanneyalla avar pitivasikkaraya oru janavibhagamakunnu
Abdul Hameed Madani And Kunhi Mohammed
ñaṅṅaḷuṭe daivaṅṅaḷāṇēā uttamaṁ, atalla, addēhamāṇēā ennavar paṟayukayuṁ ceytu. avar ninṟe mumpil ateṭuttu kāṇiccat oru tarkkattināyi mātramāṇ‌. ennu tanneyalla avar piṭivāśikkārāya oru janavibhāgamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nannalute daivannalanea uttamam, atalla, addehamanea ennavar parayukayum ceytu. avar ninre mumpil atetuttu kaniccat oru tarkkattinayi matraman‌. ennu tanneyalla avar pitivasikkaraya oru janavibhagamakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ñaṅṅaḷuṭe daivaṅṅaḷāṇēā uttamaṁ, atalla, addēhamāṇēā ennavar paṟayukayuṁ ceytu. avar ninṟe mumpil ateṭuttu kāṇiccat oru tarkkattināyi mātramāṇ‌. ennu tanneyalla avar piṭivāśikkārāya oru janavibhāgamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഞങ്ങളുടെ ദൈവങ്ങളാണോ ഉത്തമം, അതല്ല, അദ്ദേഹമാണോ എന്നവര്‍ പറയുകയും ചെയ്തു. അവര്‍ നിന്‍റെ മുമ്പില്‍ അതെടുത്തു കാണിച്ചത് ഒരു തര്‍ക്കത്തിനായി മാത്രമാണ്‌. എന്നു തന്നെയല്ല അവര്‍ പിടിവാശിക്കാരായ ഒരു ജനവിഭാഗമാകുന്നു
Muhammad Karakunnu And Vanidas Elayavoor
avar ceadikkunnu: "nannalute daivannalanea uttamam; atalla ivanea?" avar ninneat itetuttuparayunnat tarkkattinuventi matraman. satyattilavar tirttum tarkkikaraya janam tanneyan
Muhammad Karakunnu And Vanidas Elayavoor
avar cēādikkunnu: "ñaṅṅaḷuṭe daivaṅṅaḷāṇēā uttamaṁ; atalla ivanēā?" avar ninnēāṭ iteṭuttupaṟayunnat tarkkattinuvēṇṭi mātramāṇ. satyattilavar tīrttuṁ tārkkikarāya janaṁ tanneyāṇ
Muhammad Karakunnu And Vanidas Elayavoor
അവര്‍ ചോദിക്കുന്നു: "ഞങ്ങളുടെ ദൈവങ്ങളാണോ ഉത്തമം; അതല്ല ഇവനോ?" അവര്‍ നിന്നോട് ഇതെടുത്തുപറയുന്നത് തര്‍ക്കത്തിനുവേണ്ടി മാത്രമാണ്. സത്യത്തിലവര്‍ തീര്‍ത്തും താര്‍ക്കികരായ ജനം തന്നെയാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek