×

അദ്ദേഹം നമ്മുടെ ഒരു ദാസന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് നാം അനുഗ്രഹം നല്‍കുകയും അദ്ദേഹത്തെ ഇസ്രായീല്‍ സന്തതികള്‍ക്ക് 43:59 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:59) ayat 59 in Malayalam

43:59 Surah Az-Zukhruf ayat 59 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 59 - الزُّخرُف - Page - Juz 25

﴿إِنۡ هُوَ إِلَّا عَبۡدٌ أَنۡعَمۡنَا عَلَيۡهِ وَجَعَلۡنَٰهُ مَثَلٗا لِّبَنِيٓ إِسۡرَٰٓءِيلَ ﴾
[الزُّخرُف: 59]

അദ്ദേഹം നമ്മുടെ ഒരു ദാസന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് നാം അനുഗ്രഹം നല്‍കുകയും അദ്ദേഹത്തെ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഒരു മാതൃകയാക്കുകയും ചെയ്തു

❮ Previous Next ❯

ترجمة: إن هو إلا عبد أنعمنا عليه وجعلناه مثلا لبني إسرائيل, باللغة المالايا

﴿إن هو إلا عبد أنعمنا عليه وجعلناه مثلا لبني إسرائيل﴾ [الزُّخرُف: 59]

Abdul Hameed Madani And Kunhi Mohammed
addeham nam'mute oru dasan matramakunnu. addehattin nam anugraham nalkukayum addehatte israyil santatikalkk nam oru matrkayakkukayum ceytu
Abdul Hameed Madani And Kunhi Mohammed
addēhaṁ nam'muṭe oru dāsan mātramākunnu. addēhattin nāṁ anugrahaṁ nalkukayuṁ addēhatte isrāyīl santatikaḷkk nāṁ oru mātr̥kayākkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addeham nam'mute oru dasan matramakunnu. addehattin nam anugraham nalkukayum addehatte israyil santatikalkk nam oru matrkayakkukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhaṁ nam'muṭe oru dāsan mātramākunnu. addēhattin nāṁ anugrahaṁ nalkukayuṁ addēhatte isrāyīl santatikaḷkk nāṁ oru mātr̥kayākkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹം നമ്മുടെ ഒരു ദാസന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് നാം അനുഗ്രഹം നല്‍കുകയും അദ്ദേഹത്തെ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഒരു മാതൃകയാക്കുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
addeham nam'mute oru dasan matraman. nam addehattin anugrahameki. addehatte israyel makkalkk matrkayakkukayum ceytu
Muhammad Karakunnu And Vanidas Elayavoor
addēhaṁ nam'muṭe oru dāsan mātramāṇ. nāṁ addēhattin anugrahamēki. addēhatte israyēl makkaḷkk mātr̥kayākkukayuṁ ceytu
Muhammad Karakunnu And Vanidas Elayavoor
അദ്ദേഹം നമ്മുടെ ഒരു ദാസന്‍ മാത്രമാണ്. നാം അദ്ദേഹത്തിന് അനുഗ്രഹമേകി. അദ്ദേഹത്തെ ഇസ്രയേല്‍ മക്കള്‍ക്ക് മാതൃകയാക്കുകയും ചെയ്തു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek