×

വ്യക്തമായ തെളിവുകളും കൊണ്ട് ഈസാ വന്നിട്ട് ഇപ്രകാരം പറഞ്ഞു: തീര്‍ച്ചയായും വിജ്ഞാനവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ 43:63 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:63) ayat 63 in Malayalam

43:63 Surah Az-Zukhruf ayat 63 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 63 - الزُّخرُف - Page - Juz 25

﴿وَلَمَّا جَآءَ عِيسَىٰ بِٱلۡبَيِّنَٰتِ قَالَ قَدۡ جِئۡتُكُم بِٱلۡحِكۡمَةِ وَلِأُبَيِّنَ لَكُم بَعۡضَ ٱلَّذِي تَخۡتَلِفُونَ فِيهِۖ فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ﴾
[الزُّخرُف: 63]

വ്യക്തമായ തെളിവുകളും കൊണ്ട് ഈസാ വന്നിട്ട് ഇപ്രകാരം പറഞ്ഞു: തീര്‍ച്ചയായും വിജ്ഞാനവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്‌. നിങ്ങള്‍ അഭിപ്രായഭിന്നത പുലര്‍ത്തികൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ചിലത് ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതരാന്‍ വേണ്ടിയും. ആകയാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍

❮ Previous Next ❯

ترجمة: ولما جاء عيسى بالبينات قال قد جئتكم بالحكمة ولأبين لكم بعض الذي, باللغة المالايا

﴿ولما جاء عيسى بالبينات قال قد جئتكم بالحكمة ولأبين لكم بعض الذي﴾ [الزُّخرُف: 63]

Abdul Hameed Madani And Kunhi Mohammed
vyaktamaya telivukalum keant isa vannitt iprakaram parannu: tirccayayum vijnanavum keantan nan ninnalute atutt vannirikkunnat‌. ninnal abhiprayabhinnata pularttikeantirikkunna karyannalil cilat nan ninnalkk vivariccutaran ventiyum. akayal ninnal allahuvine suksikkukayum enne anusarikkukayum ceyyuvin
Abdul Hameed Madani And Kunhi Mohammed
vyaktamāya teḷivukaḷuṁ keāṇṭ īsā vanniṭṭ iprakāraṁ paṟaññu: tīrccayāyuṁ vijñānavuṁ keāṇṭāṇ ñān niṅṅaḷuṭe aṭutt vannirikkunnat‌. niṅṅaḷ abhiprāyabhinnata pularttikeāṇṭirikkunna kāryaṅṅaḷil cilat ñān niṅṅaḷkk vivariccutarān vēṇṭiyuṁ. ākayāl niṅṅaḷ allāhuvine sūkṣikkukayuṁ enne anusarikkukayuṁ ceyyuvin
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vyaktamaya telivukalum keant isa vannitt iprakaram parannu: tirccayayum vijnanavum keantan nan ninnalute atutt vannirikkunnat‌. ninnal abhiprayabhinnata pularttikeantirikkunna karyannalil cilat nan ninnalkk vivariccutaran ventiyum. akayal ninnal allahuvine suksikkukayum enne anusarikkukayum ceyyuvin
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vyaktamāya teḷivukaḷuṁ keāṇṭ īsā vanniṭṭ iprakāraṁ paṟaññu: tīrccayāyuṁ vijñānavuṁ keāṇṭāṇ ñān niṅṅaḷuṭe aṭutt vannirikkunnat‌. niṅṅaḷ abhiprāyabhinnata pularttikeāṇṭirikkunna kāryaṅṅaḷil cilat ñān niṅṅaḷkk vivariccutarān vēṇṭiyuṁ. ākayāl niṅṅaḷ allāhuvine sūkṣikkukayuṁ enne anusarikkukayuṁ ceyyuvin
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വ്യക്തമായ തെളിവുകളും കൊണ്ട് ഈസാ വന്നിട്ട് ഇപ്രകാരം പറഞ്ഞു: തീര്‍ച്ചയായും വിജ്ഞാനവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്‌. നിങ്ങള്‍ അഭിപ്രായഭിന്നത പുലര്‍ത്തികൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ചിലത് ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതരാന്‍ വേണ്ടിയും. ആകയാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
Muhammad Karakunnu And Vanidas Elayavoor
isa vyaktamaya telivukalumayi vann innane parannu: "nanita tattvajnanavumayi ninnalute atutt vannirikkunnu, ninnalkkitayil abhiprayavyatyasamulla karyannalil ninnalkk visadikaranam nalkan. atinal ninnal allahuveat bhaktiyullavaravuka. enne anusarikkuka
Muhammad Karakunnu And Vanidas Elayavoor
īsā vyaktamāya teḷivukaḷumāyi vann iṅṅane paṟaññu: "ñānitā tattvajñānavumāyi niṅṅaḷuṭe aṭutt vannirikkunnu, niṅṅaḷkkiṭayil abhiprāyavyatyāsamuḷḷa kāryaṅṅaḷil niṅṅaḷkk viśadīkaraṇaṁ nalkān. atināl niṅṅaḷ allāhuvēāṭ bhaktiyuḷḷavarāvuka. enne anusarikkuka
Muhammad Karakunnu And Vanidas Elayavoor
ഈസാ വ്യക്തമായ തെളിവുകളുമായി വന്ന് ഇങ്ങനെ പറഞ്ഞു: "ഞാനിതാ തത്ത്വജ്ഞാനവുമായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു, നിങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. എന്നെ അനുസരിക്കുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek