×

പിശാച് (അതില്‍ നിന്ന്‌) നിങ്ങളെ തടയാതിരിക്കട്ടെ. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷശത്രുവാകുന്നു 43:62 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:62) ayat 62 in Malayalam

43:62 Surah Az-Zukhruf ayat 62 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 62 - الزُّخرُف - Page - Juz 25

﴿وَلَا يَصُدَّنَّكُمُ ٱلشَّيۡطَٰنُۖ إِنَّهُۥ لَكُمۡ عَدُوّٞ مُّبِينٞ ﴾
[الزُّخرُف: 62]

പിശാച് (അതില്‍ നിന്ന്‌) നിങ്ങളെ തടയാതിരിക്കട്ടെ. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷശത്രുവാകുന്നു

❮ Previous Next ❯

ترجمة: ولا يصدنكم الشيطان إنه لكم عدو مبين, باللغة المالايا

﴿ولا يصدنكم الشيطان إنه لكم عدو مبين﴾ [الزُّخرُف: 62]

Abdul Hameed Madani And Kunhi Mohammed
pisac (atil ninn‌) ninnale tatayatirikkatte. tirccayayum avan ninnalkk pratyaksasatruvakunnu
Abdul Hameed Madani And Kunhi Mohammed
piśāc (atil ninn‌) niṅṅaḷe taṭayātirikkaṭṭe. tīrccayāyuṁ avan niṅṅaḷkk pratyakṣaśatruvākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pisac (atil ninn‌) ninnale tatayatirikkatte. tirccayayum avan ninnalkk pratyaksasatruvakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
piśāc (atil ninn‌) niṅṅaḷe taṭayātirikkaṭṭe. tīrccayāyuṁ avan niṅṅaḷkk pratyakṣaśatruvākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പിശാച് (അതില്‍ നിന്ന്‌) നിങ്ങളെ തടയാതിരിക്കട്ടെ. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷശത്രുവാകുന്നു
Muhammad Karakunnu And Vanidas Elayavoor
pisac ninnale itilninn tatayatirikkatte. sansayam venta; avan ninnalute pratyaksa satruvan
Muhammad Karakunnu And Vanidas Elayavoor
piśāc niṅṅaḷe itilninn taṭayātirikkaṭṭe. sanśayaṁ vēṇṭa; avan niṅṅaḷuṭe pratyakṣa śatruvāṇ
Muhammad Karakunnu And Vanidas Elayavoor
പിശാച് നിങ്ങളെ ഇതില്‍നിന്ന് തടയാതിരിക്കട്ടെ. സംശയം വേണ്ട; അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek