×

അതല്ല, അവരുടെ രഹസ്യവും ഗൂഢാലോചനയും നാം കേള്‍ക്കുന്നില്ല എന്ന് അവര്‍ വിചാരിക്കുന്നുണ്ടോ? അതെ, നമ്മുടെ ദൂതന്‍മാര്‍ 43:80 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:80) ayat 80 in Malayalam

43:80 Surah Az-Zukhruf ayat 80 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 80 - الزُّخرُف - Page - Juz 25

﴿أَمۡ يَحۡسَبُونَ أَنَّا لَا نَسۡمَعُ سِرَّهُمۡ وَنَجۡوَىٰهُمۚ بَلَىٰ وَرُسُلُنَا لَدَيۡهِمۡ يَكۡتُبُونَ ﴾
[الزُّخرُف: 80]

അതല്ല, അവരുടെ രഹസ്യവും ഗൂഢാലോചനയും നാം കേള്‍ക്കുന്നില്ല എന്ന് അവര്‍ വിചാരിക്കുന്നുണ്ടോ? അതെ, നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) അവരുടെ അടുക്കല്‍ എഴുതിയെടുക്കുന്നുണ്ട്‌

❮ Previous Next ❯

ترجمة: أم يحسبون أنا لا نسمع سرهم ونجواهم بلى ورسلنا لديهم يكتبون, باللغة المالايا

﴿أم يحسبون أنا لا نسمع سرهم ونجواهم بلى ورسلنا لديهم يكتبون﴾ [الزُّخرُف: 80]

Abdul Hameed Madani And Kunhi Mohammed
atalla, avarute rahasyavum gudhaleacanayum nam kelkkunnilla enn avar vicarikkunnuntea? ate, nam'mute dutanmar (malakkukal) avarute atukkal elutiyetukkunnunt‌
Abdul Hameed Madani And Kunhi Mohammed
atalla, avaruṭe rahasyavuṁ gūḍhālēācanayuṁ nāṁ kēḷkkunnilla enn avar vicārikkunnuṇṭēā? ate, nam'muṭe dūtanmār (malakkukaḷ) avaruṭe aṭukkal eḻutiyeṭukkunnuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atalla, avarute rahasyavum gudhaleacanayum nam kelkkunnilla enn avar vicarikkunnuntea? ate, nam'mute dutanmar (malakkukal) avarute atukkal elutiyetukkunnunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atalla, avaruṭe rahasyavuṁ gūḍhālēācanayuṁ nāṁ kēḷkkunnilla enn avar vicārikkunnuṇṭēā? ate, nam'muṭe dūtanmār (malakkukaḷ) avaruṭe aṭukkal eḻutiyeṭukkunnuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതല്ല, അവരുടെ രഹസ്യവും ഗൂഢാലോചനയും നാം കേള്‍ക്കുന്നില്ല എന്ന് അവര്‍ വിചാരിക്കുന്നുണ്ടോ? അതെ, നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) അവരുടെ അടുക്കല്‍ എഴുതിയെടുക്കുന്നുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
alla; avarute kusukusukkalukalum gudhaleacanakalumeannum nam kelkkunnillennanea avar karutunnat. tirccayayum nam'mute dutanmar ellam elutiyetukkunnavarayi avarkkeappam tanneyunt
Muhammad Karakunnu And Vanidas Elayavoor
alla; avaruṭe kuśukuśukkalukaḷuṁ gūḍhālēācanakaḷumeānnuṁ nāṁ kēḷkkunnillennāṇēā avar karutunnat. tīrccayāyuṁ nam'muṭe dūtanmār ellāṁ eḻutiyeṭukkunnavarāyi avarkkeāppaṁ tanneyuṇṭ
Muhammad Karakunnu And Vanidas Elayavoor
അല്ല; അവരുടെ കുശുകുശുക്കലുകളും ഗൂഢാലോചനകളുമൊന്നും നാം കേള്‍ക്കുന്നില്ലെന്നാണോ അവര്‍ കരുതുന്നത്. തീര്‍ച്ചയായും നമ്മുടെ ദൂതന്മാര്‍ എല്ലാം എഴുതിയെടുക്കുന്നവരായി അവര്‍ക്കൊപ്പം തന്നെയുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek