×

ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അവന്‍റെ പക്കല്‍ തന്നെയാകുന്നു ആ (അന്ത്യ) 43:85 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:85) ayat 85 in Malayalam

43:85 Surah Az-Zukhruf ayat 85 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 85 - الزُّخرُف - Page - Juz 25

﴿وَتَبَارَكَ ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا وَعِندَهُۥ عِلۡمُ ٱلسَّاعَةِ وَإِلَيۡهِ تُرۡجَعُونَ ﴾
[الزُّخرُف: 85]

ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അവന്‍റെ പക്കല്‍ തന്നെയാകുന്നു ആ (അന്ത്യ) സമയത്തെപറ്റിയുള്ള അറിവ്‌. അവന്‍റെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും

❮ Previous Next ❯

ترجمة: وتبارك الذي له ملك السموات والأرض وما بينهما وعنده علم الساعة وإليه, باللغة المالايا

﴿وتبارك الذي له ملك السموات والأرض وما بينهما وعنده علم الساعة وإليه﴾ [الزُّخرُف: 85]

Abdul Hameed Madani And Kunhi Mohammed
akasannaluteyum, bhumiyuteyum, avaykkitayilullatinreyum adhipatyam etearuvannanea avan anugrahapurnnanakunnu. avanre pakkal tanneyakunnu a (antya) samayatteparriyulla ariv‌. avanre atuttekk tanne ninnal matakkappetukayum ceyyum
Abdul Hameed Madani And Kunhi Mohammed
ākāśaṅṅaḷuṭeyuṁ, bhūmiyuṭeyuṁ, avaykkiṭayiluḷḷatinṟeyuṁ ādhipatyaṁ ēteāruvannāṇēā avan anugrahapūrṇṇanākunnu. avanṟe pakkal tanneyākunnu ā (antya) samayattepaṟṟiyuḷḷa aṟiv‌. avanṟe aṭuttēkk tanne niṅṅaḷ maṭakkappeṭukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasannaluteyum, bhumiyuteyum, avaykkitayilullatinreyum adhipatyam etearuvannanea avan anugrahapurnnanakunnu. avanre pakkal tanneyakunnu a (antya) samayatteparriyulla ariv‌. avanre atuttekk tanne ninnal matakkappetukayum ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśaṅṅaḷuṭeyuṁ, bhūmiyuṭeyuṁ, avaykkiṭayiluḷḷatinṟeyuṁ ādhipatyaṁ ēteāruvannāṇēā avan anugrahapūrṇṇanākunnu. avanṟe pakkal tanneyākunnu ā (antya) samayattepaṟṟiyuḷḷa aṟiv‌. avanṟe aṭuttēkk tanne niṅṅaḷ maṭakkappeṭukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അവന്‍റെ പക്കല്‍ തന്നെയാകുന്നു ആ (അന്ത്യ) സമയത്തെപറ്റിയുള്ള അറിവ്‌. അവന്‍റെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും
Muhammad Karakunnu And Vanidas Elayavoor
akasabhumikaluteyum avaykkitayilullavayuteyum utamayaya allahu anugrahapurnanan. avan matrame antyasamayatte sambandhicca arivullu. ninnalellam matanniccellentat avankalekkan
Muhammad Karakunnu And Vanidas Elayavoor
ākāśabhūmikaḷuṭeyuṁ avaykkiṭayiluḷḷavayuṭeyuṁ uṭamayāya allāhu anugrahapūrṇanāṇ. avan mātramē antyasamayatte sambandhicca aṟivuḷḷū. niṅṅaḷellāṁ maṭaṅṅiccellēṇṭat avaṅkalēkkāṇ
Muhammad Karakunnu And Vanidas Elayavoor
ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും ഉടമയായ അല്ലാഹു അനുഗ്രഹപൂര്‍ണനാണ്. അവന് മാത്രമേ അന്ത്യസമയത്തെ സംബന്ധിച്ച അറിവുള്ളൂ. നിങ്ങളെല്ലാം മടങ്ങിച്ചെല്ലേണ്ടത് അവങ്കലേക്കാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek