×

ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ 43:87 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:87) ayat 87 in Malayalam

43:87 Surah Az-Zukhruf ayat 87 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 87 - الزُّخرُف - Page - Juz 25

﴿وَلَئِن سَأَلۡتَهُم مَّنۡ خَلَقَهُمۡ لَيَقُولُنَّ ٱللَّهُۖ فَأَنَّىٰ يُؤۡفَكُونَ ﴾
[الزُّخرُف: 87]

ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്‌

❮ Previous Next ❯

ترجمة: ولئن سألتهم من خلقهم ليقولن الله فأنى يؤفكون, باللغة المالايا

﴿ولئن سألتهم من خلقهم ليقولن الله فأنى يؤفكون﴾ [الزُّخرُف: 87]

Abdul Hameed Madani And Kunhi Mohammed
aran avare srsticcatenn ni avareat ceadiccal tirccayayum avar parayum: allahu enn‌. appeal ennaneyan avar vyaticalippikkappetunnat‌
Abdul Hameed Madani And Kunhi Mohammed
ārāṇ avare sr̥ṣṭiccatenn nī avarēāṭ cēādiccāl tīrccayāyuṁ avar paṟayuṁ: allāhu enn‌. appēāḷ eṅṅaneyāṇ avar vyaticalippikkappeṭunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aran avare srsticcatenn ni avareat ceadiccal tirccayayum avar parayum: allahu enn‌. appeal ennaneyan avar vyaticalippikkappetunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ārāṇ avare sr̥ṣṭiccatenn nī avarēāṭ cēādiccāl tīrccayāyuṁ avar paṟayuṁ: allāhu enn‌. appēāḷ eṅṅaneyāṇ avar vyaticalippikkappeṭunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്‌
Muhammad Karakunnu And Vanidas Elayavoor
aran avare srsticcatenn ni avareat ceadiccal urappayum avar parayum, allahuvenn. ennittum ennaneyanavar valiterrippeakunnat
Muhammad Karakunnu And Vanidas Elayavoor
ārāṇ avare sr̥ṣṭiccatenn nī avarēāṭ cēādiccāl uṟappāyuṁ avar paṟayuṁ, allāhuvenn. enniṭṭuṁ eṅṅaneyāṇavar vaḻiteṟṟippēākunnat
Muhammad Karakunnu And Vanidas Elayavoor
ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ ഉറപ്പായും അവര്‍ പറയും, അല്ലാഹുവെന്ന്. എന്നിട്ടും എങ്ങനെയാണവര്‍ വഴിതെറ്റിപ്പോകുന്നത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek