×

അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു കാര്യത്തിനും അവര്‍ നിനക്ക് ഒട്ടും പ്രയോജനപ്പെടുകയേയില്ല. തീര്‍ച്ചയായും അക്രമകാരികളില്‍ ചിലര്‍ ചിലര്‍ക്ക് 45:19 Malayalam translation

Quran infoMalayalamSurah Al-Jathiyah ⮕ (45:19) ayat 19 in Malayalam

45:19 Surah Al-Jathiyah ayat 19 in Malayalam (المالايا)

Quran with Malayalam translation - Surah Al-Jathiyah ayat 19 - الجاثِية - Page - Juz 25

﴿إِنَّهُمۡ لَن يُغۡنُواْ عَنكَ مِنَ ٱللَّهِ شَيۡـٔٗاۚ وَإِنَّ ٱلظَّٰلِمِينَ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٖۖ وَٱللَّهُ وَلِيُّ ٱلۡمُتَّقِينَ ﴾
[الجاثِية: 19]

അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു കാര്യത്തിനും അവര്‍ നിനക്ക് ഒട്ടും പ്രയോജനപ്പെടുകയേയില്ല. തീര്‍ച്ചയായും അക്രമകാരികളില്‍ ചിലര്‍ ചിലര്‍ക്ക് രക്ഷാകര്‍ത്താക്കളാകുന്നു. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ രക്ഷാകര്‍ത്താവാകുന്നു

❮ Previous Next ❯

ترجمة: إنهم لن يغنوا عنك من الله شيئا وإن الظالمين بعضهم أولياء بعض, باللغة المالايا

﴿إنهم لن يغنوا عنك من الله شيئا وإن الظالمين بعضهم أولياء بعض﴾ [الجاثِية: 19]

Abdul Hameed Madani And Kunhi Mohammed
allahuvinkal ninnulla yatearu karyattinum avar ninakk ottum prayeajanappetukayeyilla. tirccayayum akramakarikalil cilar cilarkk raksakarttakkalakunnu. allahu suksmata palikkunnavarute raksakarttavakunnu
Abdul Hameed Madani And Kunhi Mohammed
allāhuviṅkal ninnuḷḷa yāteāru kāryattinuṁ avar ninakk oṭṭuṁ prayēājanappeṭukayēyilla. tīrccayāyuṁ akramakārikaḷil cilar cilarkk rakṣākarttākkaḷākunnu. allāhu sūkṣmata pālikkunnavaruṭe rakṣākarttāvākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinkal ninnulla yatearu karyattinum avar ninakk ottum prayeajanappetukayeyilla. tirccayayum akramakarikalil cilar cilarkk raksakarttakkalakunnu. allahu suksmata palikkunnavarute raksakarttavakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuviṅkal ninnuḷḷa yāteāru kāryattinuṁ avar ninakk oṭṭuṁ prayēājanappeṭukayēyilla. tīrccayāyuṁ akramakārikaḷil cilar cilarkk rakṣākarttākkaḷākunnu. allāhu sūkṣmata pālikkunnavaruṭe rakṣākarttāvākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു കാര്യത്തിനും അവര്‍ നിനക്ക് ഒട്ടും പ്രയോജനപ്പെടുകയേയില്ല. തീര്‍ച്ചയായും അക്രമകാരികളില്‍ ചിലര്‍ ചിലര്‍ക്ക് രക്ഷാകര്‍ത്താക്കളാകുന്നു. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ രക്ഷാകര്‍ത്താവാകുന്നു
Muhammad Karakunnu And Vanidas Elayavoor
allahuvil ninnulla oru karyattilum ninakkearupakaravum ceyyan avarkkavilla. tirccayayum akramikal parasparam sahayikalan. ennal bhaktanmarute raksadhikari allahuvan
Muhammad Karakunnu And Vanidas Elayavoor
allāhuvil ninnuḷḷa oru kāryattiluṁ ninakkeārupakāravuṁ ceyyān avarkkāvilla. tīrccayāyuṁ akramikaḷ parasparaṁ sahāyikaḷāṇ. ennāl bhaktanmāruṭe rakṣādhikāri allāhuvāṇ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവില്‍ നിന്നുള്ള ഒരു കാര്യത്തിലും നിനക്കൊരുപകാരവും ചെയ്യാന്‍ അവര്‍ക്കാവില്ല. തീര്‍ച്ചയായും അക്രമികള്‍ പരസ്പരം സഹായികളാണ്. എന്നാല്‍ ഭക്തന്മാരുടെ രക്ഷാധികാരി അല്ലാഹുവാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek