×

ഇത് മനുഷ്യരുടെ കണ്ണ് തുറപ്പിക്കുന്ന തെളിവുകളും ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു 45:20 Malayalam translation

Quran infoMalayalamSurah Al-Jathiyah ⮕ (45:20) ayat 20 in Malayalam

45:20 Surah Al-Jathiyah ayat 20 in Malayalam (المالايا)

Quran with Malayalam translation - Surah Al-Jathiyah ayat 20 - الجاثِية - Page - Juz 25

﴿هَٰذَا بَصَٰٓئِرُ لِلنَّاسِ وَهُدٗى وَرَحۡمَةٞ لِّقَوۡمٖ يُوقِنُونَ ﴾
[الجاثِية: 20]

ഇത് മനുഷ്യരുടെ കണ്ണ് തുറപ്പിക്കുന്ന തെളിവുകളും ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു

❮ Previous Next ❯

ترجمة: هذا بصائر للناس وهدى ورحمة لقوم يوقنون, باللغة المالايا

﴿هذا بصائر للناس وهدى ورحمة لقوم يوقنون﴾ [الجاثِية: 20]

Abdul Hameed Madani And Kunhi Mohammed
it manusyarute kann turappikkunna telivukalum drdhamayi visvasikkunna janannalkk margadarsanavum karunyavumakunnu
Abdul Hameed Madani And Kunhi Mohammed
it manuṣyaruṭe kaṇṇ tuṟappikkunna teḷivukaḷuṁ dr̥ḍhamāyi viśvasikkunna janaṅṅaḷkk mārgadarśanavuṁ kāruṇyavumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
it manusyarute kann turappikkunna telivukalum drdhamayi visvasikkunna janannalkk margadarsanavum karunyavumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
it manuṣyaruṭe kaṇṇ tuṟappikkunna teḷivukaḷuṁ dr̥ḍhamāyi viśvasikkunna janaṅṅaḷkk mārgadarśanavuṁ kāruṇyavumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇത് മനുഷ്യരുടെ കണ്ണ് തുറപ്പിക്കുന്ന തെളിവുകളും ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
it muluvan manusyarkkum ulkkalca nalkunnatan. visvasikkunna janattin valikattiyan. mahattaya anugrahavum
Muhammad Karakunnu And Vanidas Elayavoor
it muḻuvan manuṣyarkkuṁ uḷkkāḻca nalkunnatāṇ. viśvasikkunna janattin vaḻikāṭṭiyāṇ. mahattāya anugrahavuṁ
Muhammad Karakunnu And Vanidas Elayavoor
ഇത് മുഴുവന്‍ മനുഷ്യര്‍ക്കും ഉള്‍ക്കാഴ്ച നല്‍കുന്നതാണ്. വിശ്വസിക്കുന്ന ജനത്തിന് വഴികാട്ടിയാണ്. മഹത്തായ അനുഗ്രഹവും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek