×

അതല്ല, തിന്‍മകള്‍ പ്രവര്‍ത്തിച്ചവര്‍ വിചാരിച്ചിരിക്കുകയാണോ; അവരെ നാം വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ, അതായത് അവരുടെ 45:21 Malayalam translation

Quran infoMalayalamSurah Al-Jathiyah ⮕ (45:21) ayat 21 in Malayalam

45:21 Surah Al-Jathiyah ayat 21 in Malayalam (المالايا)

Quran with Malayalam translation - Surah Al-Jathiyah ayat 21 - الجاثِية - Page - Juz 25

﴿أَمۡ حَسِبَ ٱلَّذِينَ ٱجۡتَرَحُواْ ٱلسَّيِّـَٔاتِ أَن نَّجۡعَلَهُمۡ كَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ سَوَآءٗ مَّحۡيَاهُمۡ وَمَمَاتُهُمۡۚ سَآءَ مَا يَحۡكُمُونَ ﴾
[الجاثِية: 21]

അതല്ല, തിന്‍മകള്‍ പ്രവര്‍ത്തിച്ചവര്‍ വിചാരിച്ചിരിക്കുകയാണോ; അവരെ നാം വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ, അതായത് അവരുടെ (രണ്ട് കൂട്ടരുടെയും) ജീവിതവും മരണവും തുല്യമായ നിലയില്‍ ആക്കുമെന്ന്‌? അവര്‍ വിധികല്‍പിക്കുന്നത് വളരെ മോശം തന്നെ

❮ Previous Next ❯

ترجمة: أم حسب الذين اجترحوا السيئات أن نجعلهم كالذين آمنوا وعملوا الصالحات سواء, باللغة المالايا

﴿أم حسب الذين اجترحوا السيئات أن نجعلهم كالذين آمنوا وعملوا الصالحات سواء﴾ [الجاثِية: 21]

Abdul Hameed Madani And Kunhi Mohammed
atalla, tinmakal pravartticcavar vicariccirikkukayanea; avare nam visvasikkukayum salkarm'mannal pravarttikkukayum ceytavareppeale, atayat avarute (rant kuttaruteyum) jivitavum maranavum tulyamaya nilayil akkumenn‌? avar vidhikalpikkunnat valare measam tanne
Abdul Hameed Madani And Kunhi Mohammed
atalla, tinmakaḷ pravartticcavar vicāriccirikkukayāṇēā; avare nāṁ viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavareppēāle, atāyat avaruṭe (raṇṭ kūṭṭaruṭeyuṁ) jīvitavuṁ maraṇavuṁ tulyamāya nilayil ākkumenn‌? avar vidhikalpikkunnat vaḷare mēāśaṁ tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atalla, tinmakal pravartticcavar vicariccirikkukayanea; avare nam visvasikkukayum salkarm'mannal pravarttikkukayum ceytavareppeale, atayat avarute (rant kuttaruteyum) jivitavum maranavum tulyamaya nilayil akkumenn‌? avar vidhikalpikkunnat valare measam tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atalla, tinmakaḷ pravartticcavar vicāriccirikkukayāṇēā; avare nāṁ viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavareppēāle, atāyat avaruṭe (raṇṭ kūṭṭaruṭeyuṁ) jīvitavuṁ maraṇavuṁ tulyamāya nilayil ākkumenn‌? avar vidhikalpikkunnat vaḷare mēāśaṁ tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതല്ല, തിന്‍മകള്‍ പ്രവര്‍ത്തിച്ചവര്‍ വിചാരിച്ചിരിക്കുകയാണോ; അവരെ നാം വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ, അതായത് അവരുടെ (രണ്ട് കൂട്ടരുടെയും) ജീവിതവും മരണവും തുല്യമായ നിലയില്‍ ആക്കുമെന്ന്‌? അവര്‍ വിധികല്‍പിക്കുന്നത് വളരെ മോശം തന്നെ
Muhammad Karakunnu And Vanidas Elayavoor
citta vrttikal ceytukuttiyavar karutunnea, avare nam satyavisvasam svikarikkukayum salkkarmannal pravarttikkukayum ceytavareppeale akkumenn. athava, avarute jivitavum maranavum orepealeyakumenn. avarute vidhittirpp valare citta tanne
Muhammad Karakunnu And Vanidas Elayavoor
cītta vr̥ttikaḷ ceytukūṭṭiyavar karutunnēā, avare nāṁ satyaviśvāsaṁ svīkarikkukayuṁ salkkarmaṅṅaḷ pravarttikkukayuṁ ceytavareppēāle ākkumenn. athavā, avaruṭe jīvitavuṁ maraṇavuṁ orēpēāleyākumenn. avaruṭe vidhittīrpp vaḷare cītta tanne
Muhammad Karakunnu And Vanidas Elayavoor
ചീത്ത വൃത്തികള്‍ ചെയ്തുകൂട്ടിയവര്‍ കരുതുന്നോ, അവരെ നാം സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ ആക്കുമെന്ന്. അഥവാ, അവരുടെ ജീവിതവും മരണവും ഒരേപോലെയാകുമെന്ന്. അവരുടെ വിധിത്തീര്‍പ്പ് വളരെ ചീത്ത തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek