×

എന്നാല്‍ അവിശ്വസിച്ചവരാരോ (അവരോട് പറയപ്പെടും:) എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിക്കപ്പെട്ടിരുന്നില്ലേ? എന്നിട്ട് നിങ്ങള്‍ അഹങ്കരിക്കുകയും കുറ്റവാളികളായ 45:31 Malayalam translation

Quran infoMalayalamSurah Al-Jathiyah ⮕ (45:31) ayat 31 in Malayalam

45:31 Surah Al-Jathiyah ayat 31 in Malayalam (المالايا)

Quran with Malayalam translation - Surah Al-Jathiyah ayat 31 - الجاثِية - Page - Juz 25

﴿وَأَمَّا ٱلَّذِينَ كَفَرُوٓاْ أَفَلَمۡ تَكُنۡ ءَايَٰتِي تُتۡلَىٰ عَلَيۡكُمۡ فَٱسۡتَكۡبَرۡتُمۡ وَكُنتُمۡ قَوۡمٗا مُّجۡرِمِينَ ﴾
[الجاثِية: 31]

എന്നാല്‍ അവിശ്വസിച്ചവരാരോ (അവരോട് പറയപ്പെടും:) എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിക്കപ്പെട്ടിരുന്നില്ലേ? എന്നിട്ട് നിങ്ങള്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ഒരു ജനതയാകുകയും ചെയ്തു

❮ Previous Next ❯

ترجمة: وأما الذين كفروا أفلم تكن آياتي تتلى عليكم فاستكبرتم وكنتم قوما مجرمين, باللغة المالايا

﴿وأما الذين كفروا أفلم تكن آياتي تتلى عليكم فاستكبرتم وكنتم قوما مجرمين﴾ [الجاثِية: 31]

Abdul Hameed Madani And Kunhi Mohammed
ennal avisvasiccavararea (avareat parayappetum:) enre drstantannal ninnalkk otikelpikkappettirunnille? ennitt ninnal ahankarikkukayum kurravalikalaya oru janatayakukayum ceytu
Abdul Hameed Madani And Kunhi Mohammed
ennāl aviśvasiccavarārēā (avarēāṭ paṟayappeṭuṁ:) enṟe dr̥ṣṭāntaṅṅaḷ niṅṅaḷkk ōtikēḷpikkappeṭṭirunnillē? enniṭṭ niṅṅaḷ ahaṅkarikkukayuṁ kuṟṟavāḷikaḷāya oru janatayākukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennal avisvasiccavararea (avareat parayappetum:) enre drstantannal ninnalkk otikelpikkappettirunnille? ennitt ninnal ahankarikkukayum kurravalikalaya oru janatayakukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennāl aviśvasiccavarārēā (avarēāṭ paṟayappeṭuṁ:) enṟe dr̥ṣṭāntaṅṅaḷ niṅṅaḷkk ōtikēḷpikkappeṭṭirunnillē? enniṭṭ niṅṅaḷ ahaṅkarikkukayuṁ kuṟṟavāḷikaḷāya oru janatayākukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നാല്‍ അവിശ്വസിച്ചവരാരോ (അവരോട് പറയപ്പെടും:) എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിക്കപ്പെട്ടിരുന്നില്ലേ? എന്നിട്ട് നിങ്ങള്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ഒരു ജനതയാകുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
maricc satyatte tallipparannavarea; avareatinnane parayum: "enre vacanannal ninnalkk vyaktamayi otikkelppiccutannirunnille? ennittum ninnal ahankariccu. ninnal kurravalikalaya janamayittirnnu
Muhammad Karakunnu And Vanidas Elayavoor
maṟicc satyatte taḷḷippaṟaññavarēā; avarēāṭiṅṅane paṟayuṁ: "enṟe vacanaṅṅaḷ niṅṅaḷkk vyaktamāyi ōtikkēḷppiccutannirunnillē? enniṭṭuṁ niṅṅaḷ ahaṅkariccu. niṅṅaḷ kuṟṟavāḷikaḷāya janamāyittīrnnu
Muhammad Karakunnu And Vanidas Elayavoor
മറിച്ച് സത്യത്തെ തള്ളിപ്പറഞ്ഞവരോ; അവരോടിങ്ങനെ പറയും: "എന്റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വ്യക്തമായി ഓതിക്കേള്‍പ്പിച്ചുതന്നിരുന്നില്ലേ? എന്നിട്ടും നിങ്ങള്‍ അഹങ്കരിച്ചു. നിങ്ങള്‍ കുറ്റവാളികളായ ജനമായിത്തീര്‍ന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek