×

അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ പരിഹാസ്യമാക്കിത്തീര്‍ക്കുകയും ഐഹികജീവിതം നിങ്ങളെ വഞ്ചിക്കുകയും ചെയ്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്‌. ആകയാല്‍ 45:35 Malayalam translation

Quran infoMalayalamSurah Al-Jathiyah ⮕ (45:35) ayat 35 in Malayalam

45:35 Surah Al-Jathiyah ayat 35 in Malayalam (المالايا)

Quran with Malayalam translation - Surah Al-Jathiyah ayat 35 - الجاثِية - Page - Juz 25

﴿ذَٰلِكُم بِأَنَّكُمُ ٱتَّخَذۡتُمۡ ءَايَٰتِ ٱللَّهِ هُزُوٗا وَغَرَّتۡكُمُ ٱلۡحَيَوٰةُ ٱلدُّنۡيَاۚ فَٱلۡيَوۡمَ لَا يُخۡرَجُونَ مِنۡهَا وَلَا هُمۡ يُسۡتَعۡتَبُونَ ﴾
[الجاثِية: 35]

അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ പരിഹാസ്യമാക്കിത്തീര്‍ക്കുകയും ഐഹികജീവിതം നിങ്ങളെ വഞ്ചിക്കുകയും ചെയ്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്‌. ആകയാല്‍ ഇന്ന് അവര്‍ അവിടെ നിന്ന് പുറത്തയക്കപ്പെടുന്നതല്ല. അവരോട് പ്രായശ്ചിത്തം ആവശ്യപ്പെടുകയുമില്ല

❮ Previous Next ❯

ترجمة: ذلكم بأنكم اتخذتم آيات الله هزوا وغرتكم الحياة الدنيا فاليوم لا يخرجون, باللغة المالايا

﴿ذلكم بأنكم اتخذتم آيات الله هزوا وغرتكم الحياة الدنيا فاليوم لا يخرجون﴾ [الجاثِية: 35]

Abdul Hameed Madani And Kunhi Mohammed
allahuvinre drstantannale ninnal parihasyamakkittirkkukayum aihikajivitam ninnale vancikkukayum ceytat keantan annane sambhaviccat‌. akayal inn avar avite ninn purattayakkappetunnatalla. avareat prayascittam avasyappetukayumilla
Abdul Hameed Madani And Kunhi Mohammed
allāhuvinṟe dr̥ṣṭāntaṅṅaḷe niṅṅaḷ parihāsyamākkittīrkkukayuṁ aihikajīvitaṁ niṅṅaḷe vañcikkukayuṁ ceytat keāṇṭāṇ aṅṅane sambhaviccat‌. ākayāl inn avar aviṭe ninn puṟattayakkappeṭunnatalla. avarēāṭ prāyaścittaṁ āvaśyappeṭukayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinre drstantannale ninnal parihasyamakkittirkkukayum aihikajivitam ninnale vancikkukayum ceytat keantan annane sambhaviccat‌. akayal inn avar avite ninn purattayakkappetunnatalla. avareat prayascittam avasyappetukayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinṟe dr̥ṣṭāntaṅṅaḷe niṅṅaḷ parihāsyamākkittīrkkukayuṁ aihikajīvitaṁ niṅṅaḷe vañcikkukayuṁ ceytat keāṇṭāṇ aṅṅane sambhaviccat‌. ākayāl inn avar aviṭe ninn puṟattayakkappeṭunnatalla. avarēāṭ prāyaścittaṁ āvaśyappeṭukayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ പരിഹാസ്യമാക്കിത്തീര്‍ക്കുകയും ഐഹികജീവിതം നിങ്ങളെ വഞ്ചിക്കുകയും ചെയ്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്‌. ആകയാല്‍ ഇന്ന് അവര്‍ അവിടെ നിന്ന് പുറത്തയക്കപ്പെടുന്നതല്ല. അവരോട് പ്രായശ്ചിത്തം ആവശ്യപ്പെടുകയുമില്ല
Muhammad Karakunnu And Vanidas Elayavoor
allahuvinre vacanannale ninnal pucchiccutalli. aihika jivitam ninnale vanciccu. atinalaninnane sambhaviccat." inn avare narakattiyil ninn purattucatananuvadikkukayilla. avareat prayascittattin avasyappetukayumilla
Muhammad Karakunnu And Vanidas Elayavoor
allāhuvinṟe vacanaṅṅaḷe niṅṅaḷ pucchiccutaḷḷi. aihika jīvitaṁ niṅṅaḷe vañciccu. atinālāṇiṅṅane sambhaviccat." inn avare narakattīyil ninn puṟattucāṭānanuvadikkukayilla. avarēāṭ prāyaścittattin āvaśyappeṭukayumilla
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിന്റെ വചനങ്ങളെ നിങ്ങള്‍ പുച്ഛിച്ചുതള്ളി. ഐഹിക ജീവിതം നിങ്ങളെ വഞ്ചിച്ചു. അതിനാലാണിങ്ങനെ സംഭവിച്ചത്." ഇന്ന് അവരെ നരകത്തീയില്‍ നിന്ന് പുറത്തുചാടാനനുവദിക്കുകയില്ല. അവരോട് പ്രായശ്ചിത്തത്തിന് ആവശ്യപ്പെടുകയുമില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek