×

(അവരോട്‌) പറയപ്പെടും: നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നത് നിങ്ങള്‍ മറന്നത് പോലെ ഇന്ന് നിങ്ങളെ നാം 45:34 Malayalam translation

Quran infoMalayalamSurah Al-Jathiyah ⮕ (45:34) ayat 34 in Malayalam

45:34 Surah Al-Jathiyah ayat 34 in Malayalam (المالايا)

Quran with Malayalam translation - Surah Al-Jathiyah ayat 34 - الجاثِية - Page - Juz 25

﴿وَقِيلَ ٱلۡيَوۡمَ نَنسَىٰكُمۡ كَمَا نَسِيتُمۡ لِقَآءَ يَوۡمِكُمۡ هَٰذَا وَمَأۡوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّٰصِرِينَ ﴾
[الجاثِية: 34]

(അവരോട്‌) പറയപ്പെടും: നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നത് നിങ്ങള്‍ മറന്നത് പോലെ ഇന്ന് നിങ്ങളെ നാം മറന്നുകളയുന്നു. നിങ്ങളുടെ വാസസ്ഥലം നരകമാകുന്നു. നിങ്ങള്‍ക്ക് സഹായികളാരും ഇല്ലതാനും

❮ Previous Next ❯

ترجمة: وقيل اليوم ننساكم كما نسيتم لقاء يومكم هذا ومأواكم النار وما لكم, باللغة المالايا

﴿وقيل اليوم ننساكم كما نسيتم لقاء يومكم هذا ومأواكم النار وما لكم﴾ [الجاثِية: 34]

Abdul Hameed Madani And Kunhi Mohammed
(avareat‌) parayappetum: ninnalute i divasatte kantumuttunnat ninnal marannat peale inn ninnale nam marannukalayunnu. ninnalute vasasthalam narakamakunnu. ninnalkk sahayikalarum illatanum
Abdul Hameed Madani And Kunhi Mohammed
(avarēāṭ‌) paṟayappeṭuṁ: niṅṅaḷuṭe ī divasatte kaṇṭumuṭṭunnat niṅṅaḷ maṟannat pēāle inn niṅṅaḷe nāṁ maṟannukaḷayunnu. niṅṅaḷuṭe vāsasthalaṁ narakamākunnu. niṅṅaḷkk sahāyikaḷāruṁ illatānuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(avareat‌) parayappetum: ninnalute i divasatte kantumuttunnat ninnal marannat peale inn ninnale nam marannukalayunnu. ninnalute vasasthalam narakamakunnu. ninnalkk sahayikalarum illatanum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(avarēāṭ‌) paṟayappeṭuṁ: niṅṅaḷuṭe ī divasatte kaṇṭumuṭṭunnat niṅṅaḷ maṟannat pēāle inn niṅṅaḷe nāṁ maṟannukaḷayunnu. niṅṅaḷuṭe vāsasthalaṁ narakamākunnu. niṅṅaḷkk sahāyikaḷāruṁ illatānuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(അവരോട്‌) പറയപ്പെടും: നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നത് നിങ്ങള്‍ മറന്നത് പോലെ ഇന്ന് നിങ്ങളെ നാം മറന്നുകളയുന്നു. നിങ്ങളുടെ വാസസ്ഥലം നരകമാകുന്നു. നിങ്ങള്‍ക്ക് സഹായികളാരും ഇല്ലതാനും
Muhammad Karakunnu And Vanidas Elayavoor
appeal avareatu parayum: "i dinatte abhimukhikarikkentivarumenna karyam ninnal marannirunnapealettanne ninnale namuminn marannirikkunnu. ninnalute tavalam alikkattunna narakattiyan. ninnale sahayikkan arumuntavukayilla
Muhammad Karakunnu And Vanidas Elayavoor
appēāḷ avarēāṭu paṟayuṁ: "ī dinatte abhimukhīkarikkēṇṭivarumenna kāryaṁ niṅṅaḷ maṟannirunnapēālettanne niṅṅaḷe nāmuminn maṟannirikkunnu. niṅṅaḷuṭe tāvaḷaṁ āḷikkattunna narakattīyāṇ. niṅṅaḷe sahāyikkān ārumuṇṭāvukayilla
Muhammad Karakunnu And Vanidas Elayavoor
അപ്പോള്‍ അവരോടു പറയും: "ഈ ദിനത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്ന കാര്യം നിങ്ങള്‍ മറന്നിരുന്നപോലെത്തന്നെ നിങ്ങളെ നാമുമിന്ന് മറന്നിരിക്കുന്നു. നിങ്ങളുടെ താവളം ആളിക്കത്തുന്ന നരകത്തീയാണ്. നിങ്ങളെ സഹായിക്കാന്‍ ആരുമുണ്ടാവുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek