×

അങ്ങനെ അതിനെ (ശിക്ഷയെ) തങ്ങളുടെ താഴ്‌വരകള്‍ക്ക് അഭിമുഖമായിക്കൊണ്ട് വെളിപ്പെട്ട ഒരു മേഘമായി അവര്‍ കണ്ടപ്പോള്‍ അവര്‍ 46:24 Malayalam translation

Quran infoMalayalamSurah Al-Ahqaf ⮕ (46:24) ayat 24 in Malayalam

46:24 Surah Al-Ahqaf ayat 24 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahqaf ayat 24 - الأحقَاف - Page - Juz 26

﴿فَلَمَّا رَأَوۡهُ عَارِضٗا مُّسۡتَقۡبِلَ أَوۡدِيَتِهِمۡ قَالُواْ هَٰذَا عَارِضٞ مُّمۡطِرُنَاۚ بَلۡ هُوَ مَا ٱسۡتَعۡجَلۡتُم بِهِۦۖ رِيحٞ فِيهَا عَذَابٌ أَلِيمٞ ﴾
[الأحقَاف: 24]

അങ്ങനെ അതിനെ (ശിക്ഷയെ) തങ്ങളുടെ താഴ്‌വരകള്‍ക്ക് അഭിമുഖമായിക്കൊണ്ട് വെളിപ്പെട്ട ഒരു മേഘമായി അവര്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഇതാ നമുക്ക് മഴ നല്‍കുന്ന ഒരു മേഘം! അല്ല, നിങ്ങള്‍ എന്തൊന്നിന് ധൃതികൂട്ടിയോ അതു തന്നെയാണിത്‌. അതെ വേദനയേറിയ ശിക്ഷ ഉള്‍കൊള്ളുന്ന ഒരു കാറ്റ്‌

❮ Previous Next ❯

ترجمة: فلما رأوه عارضا مستقبل أوديتهم قالوا هذا عارض ممطرنا بل هو ما, باللغة المالايا

﴿فلما رأوه عارضا مستقبل أوديتهم قالوا هذا عارض ممطرنا بل هو ما﴾ [الأحقَاف: 24]

Abdul Hameed Madani And Kunhi Mohammed
annane atine (siksaye) tannalute tal‌varakalkk abhimukhamayikkeant velippetta oru meghamayi avar kantappeal avar parannu: ita namukk mala nalkunna oru megham! alla, ninnal enteannin dhrtikuttiyea atu tanneyanit‌. ate vedanayeriya siksa ulkeallunna oru karr‌
Abdul Hameed Madani And Kunhi Mohammed
aṅṅane atine (śikṣaye) taṅṅaḷuṭe tāḻ‌varakaḷkk abhimukhamāyikkeāṇṭ veḷippeṭṭa oru mēghamāyi avar kaṇṭappēāḷ avar paṟaññu: itā namukk maḻa nalkunna oru mēghaṁ! alla, niṅṅaḷ enteānnin dhr̥tikūṭṭiyēā atu tanneyāṇit‌. ate vēdanayēṟiya śikṣa uḷkeāḷḷunna oru kāṟṟ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane atine (siksaye) tannalute tal‌varakalkk abhimukhamayikkeant velippetta oru meghamayi avar kantappeal avar parannu: ita namukk mala nalkunna oru megham! alla, ninnal enteannin dhrtikuttiyea atu tanneyanit‌. ate vedanayeriya siksa ulkeallunna oru karr‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane atine (śikṣaye) taṅṅaḷuṭe tāḻ‌varakaḷkk abhimukhamāyikkeāṇṭ veḷippeṭṭa oru mēghamāyi avar kaṇṭappēāḷ avar paṟaññu: itā namukk maḻa nalkunna oru mēghaṁ! alla, niṅṅaḷ enteānnin dhr̥tikūṭṭiyēā atu tanneyāṇit‌. ate vēdanayēṟiya śikṣa uḷkeāḷḷunna oru kāṟṟ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ അതിനെ (ശിക്ഷയെ) തങ്ങളുടെ താഴ്‌വരകള്‍ക്ക് അഭിമുഖമായിക്കൊണ്ട് വെളിപ്പെട്ട ഒരു മേഘമായി അവര്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഇതാ നമുക്ക് മഴ നല്‍കുന്ന ഒരു മേഘം! അല്ല, നിങ്ങള്‍ എന്തൊന്നിന് ധൃതികൂട്ടിയോ അതു തന്നെയാണിത്‌. അതെ വേദനയേറിയ ശിക്ഷ ഉള്‍കൊള്ളുന്ന ഒരു കാറ്റ്‌
Muhammad Karakunnu And Vanidas Elayavoor
annane a siksa orirunta meghamayi tannalute talvarayute nere varunnat kantappeal avar parannu: "namukku mala taran varunna megham!" ennal ninnal dhrti kuttikkeantirunna karyamanit. neaveriya siksayute keatunkarr
Muhammad Karakunnu And Vanidas Elayavoor
aṅṅane ā śikṣa oriruṇṭa mēghamāyi taṅṅaḷuṭe tāḻvarayuṭe nēre varunnat kaṇṭappēāḷ avar paṟaññu: "namukku maḻa tarān varunna mēghaṁ!" ennāl niṅṅaḷ dhr̥ti kūṭṭikkeāṇṭirunna kāryamāṇit. nēāvēṟiya śikṣayuṭe keāṭuṅkāṟṟ
Muhammad Karakunnu And Vanidas Elayavoor
അങ്ങനെ ആ ശിക്ഷ ഒരിരുണ്ട മേഘമായി തങ്ങളുടെ താഴ്വരയുടെ നേരെ വരുന്നത് കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: "നമുക്കു മഴ തരാന്‍ വരുന്ന മേഘം!" എന്നാല്‍ നിങ്ങള്‍ ധൃതി കൂട്ടിക്കൊണ്ടിരുന്ന കാര്യമാണിത്. നോവേറിയ ശിക്ഷയുടെ കൊടുങ്കാറ്റ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek