×

സുവ്യക്തമായ നിലയില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ സത്യം തങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ അതിനെപ്പറ്റി ആ സത്യനിഷേധികള്‍ 46:7 Malayalam translation

Quran infoMalayalamSurah Al-Ahqaf ⮕ (46:7) ayat 7 in Malayalam

46:7 Surah Al-Ahqaf ayat 7 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahqaf ayat 7 - الأحقَاف - Page - Juz 26

﴿وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ قَالَ ٱلَّذِينَ كَفَرُواْ لِلۡحَقِّ لَمَّا جَآءَهُمۡ هَٰذَا سِحۡرٞ مُّبِينٌ ﴾
[الأحقَاف: 7]

സുവ്യക്തമായ നിലയില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ സത്യം തങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ അതിനെപ്പറ്റി ആ സത്യനിഷേധികള്‍ പറയും; ഇത് വ്യക്തമായ ഒരു മായാജാലമാണെന്ന്‌

❮ Previous Next ❯

ترجمة: وإذا تتلى عليهم آياتنا بينات قال الذين كفروا للحق لما جاءهم هذا, باللغة المالايا

﴿وإذا تتلى عليهم آياتنا بينات قال الذين كفروا للحق لما جاءهم هذا﴾ [الأحقَاف: 7]

Abdul Hameed Madani And Kunhi Mohammed
suvyaktamaya nilayil nam'mute drstantannal avarkk otikelpikkappetukayanenkil satyam tannalkk vannettumpeal atinepparri a satyanisedhikal parayum; it vyaktamaya oru mayajalamanenn‌
Abdul Hameed Madani And Kunhi Mohammed
suvyaktamāya nilayil nam'muṭe dr̥ṣṭāntaṅṅaḷ avarkk ōtikēḷpikkappeṭukayāṇeṅkil satyaṁ taṅṅaḷkk vannettumpēāḷ atineppaṟṟi ā satyaniṣēdhikaḷ paṟayuṁ; it vyaktamāya oru māyājālamāṇenn‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
suvyaktamaya nilayil nam'mute drstantannal avarkk otikelpikkappetukayanenkil satyam tannalkk vannettumpeal atinepparri a satyanisedhikal parayum; it vyaktamaya oru mayajalamanenn‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
suvyaktamāya nilayil nam'muṭe dr̥ṣṭāntaṅṅaḷ avarkk ōtikēḷpikkappeṭukayāṇeṅkil satyaṁ taṅṅaḷkk vannettumpēāḷ atineppaṟṟi ā satyaniṣēdhikaḷ paṟayuṁ; it vyaktamāya oru māyājālamāṇenn‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സുവ്യക്തമായ നിലയില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ സത്യം തങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ അതിനെപ്പറ്റി ആ സത്യനിഷേധികള്‍ പറയും; ഇത് വ്യക്തമായ ഒരു മായാജാലമാണെന്ന്‌
Muhammad Karakunnu And Vanidas Elayavoor
nam'mute telivurra vacanannal otikkelppikkumpeal, tannalkku vannettiya a satyatte nisedhiccavar parayum: it prakatamaya mayajalam tanne
Muhammad Karakunnu And Vanidas Elayavoor
nam'muṭe teḷivuṟṟa vacanaṅṅaḷ ōtikkēḷppikkumpēāḷ, taṅṅaḷkku vannettiya ā satyatte niṣēdhiccavar paṟayuṁ: it prakaṭamāya māyājālaṁ tanne
Muhammad Karakunnu And Vanidas Elayavoor
നമ്മുടെ തെളിവുറ്റ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍, തങ്ങള്‍ക്കു വന്നെത്തിയ ആ സത്യത്തെ നിഷേധിച്ചവര്‍ പറയും: ഇത് പ്രകടമായ മായാജാലം തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek