×

അതല്ല, അദ്ദേഹം (റസൂല്‍) അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? നീ പറയുക: ഞാനത് കെട്ടിച്ചമച്ചതാണെങ്കില്‍ 46:8 Malayalam translation

Quran infoMalayalamSurah Al-Ahqaf ⮕ (46:8) ayat 8 in Malayalam

46:8 Surah Al-Ahqaf ayat 8 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahqaf ayat 8 - الأحقَاف - Page - Juz 26

﴿أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ إِنِ ٱفۡتَرَيۡتُهُۥ فَلَا تَمۡلِكُونَ لِي مِنَ ٱللَّهِ شَيۡـًٔاۖ هُوَ أَعۡلَمُ بِمَا تُفِيضُونَ فِيهِۚ كَفَىٰ بِهِۦ شَهِيدَۢا بَيۡنِي وَبَيۡنَكُمۡۖ وَهُوَ ٱلۡغَفُورُ ٱلرَّحِيمُ ﴾
[الأحقَاف: 8]

അതല്ല, അദ്ദേഹം (റസൂല്‍) അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? നീ പറയുക: ഞാനത് കെട്ടിച്ചമച്ചതാണെങ്കില്‍ എനിക്ക് അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് ഒട്ടും രക്ഷനല്‍കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. അതിന്‍റെ (ഖുര്‍ആന്‍റെ) കാര്യത്തില്‍ നിങ്ങള്‍ കടന്നു സംസാരിക്കുന്നതിനെപ്പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു. എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അവന്‍ തന്നെ മതി. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌

❮ Previous Next ❯

ترجمة: أم يقولون افتراه قل إن افتريته فلا تملكون لي من الله شيئا, باللغة المالايا

﴿أم يقولون افتراه قل إن افتريته فلا تملكون لي من الله شيئا﴾ [الأحقَاف: 8]

Abdul Hameed Madani And Kunhi Mohammed
atalla, addeham (rasul) at ketticcamaccu ennanea avar parayunnat‌? ni parayuka: nanat ketticcamaccatanenkil enikk allahuvinre siksayil ninn ottum raksanalkan ninnalkk kaliyilla. atinre (khur'anre) karyattil ninnal katannu sansarikkunnatinepparri avan nallavannam ariyunnavanakunnu. enikkum ninnalkkumitayil saksiyayi avan tanne mati. avan ere pearukkunnavanum karunanidhiyuman‌
Abdul Hameed Madani And Kunhi Mohammed
atalla, addēhaṁ (ṟasūl) at keṭṭiccamaccu ennāṇēā avar paṟayunnat‌? nī paṟayuka: ñānat keṭṭiccamaccatāṇeṅkil enikk allāhuvinṟe śikṣayil ninn oṭṭuṁ rakṣanalkān niṅṅaḷkk kaḻiyilla. atinṟe (khur'ānṟe) kāryattil niṅṅaḷ kaṭannu sansārikkunnatineppaṟṟi avan nallavaṇṇaṁ aṟiyunnavanākunnu. enikkuṁ niṅṅaḷkkumiṭayil sākṣiyāyi avan tanne mati. avan ēṟe peāṟukkunnavanuṁ karuṇānidhiyumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atalla, addeham (rasul) at ketticcamaccu ennanea avar parayunnat‌? ni parayuka: nanat ketticcamaccatanenkil enikk allahuvinre siksayil ninn ottum raksanalkan ninnalkk kaliyilla. atinre (khur'anre) karyattil ninnal katannu sansarikkunnatinepparri avan nallavannam ariyunnavanakunnu. enikkum ninnalkkumitayil saksiyayi avan tanne mati. avan ere pearukkunnavanum karunanidhiyuman‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atalla, addēhaṁ (ṟasūl) at keṭṭiccamaccu ennāṇēā avar paṟayunnat‌? nī paṟayuka: ñānat keṭṭiccamaccatāṇeṅkil enikk allāhuvinṟe śikṣayil ninn oṭṭuṁ rakṣanalkān niṅṅaḷkk kaḻiyilla. atinṟe (khur'ānṟe) kāryattil niṅṅaḷ kaṭannu sansārikkunnatineppaṟṟi avan nallavaṇṇaṁ aṟiyunnavanākunnu. enikkuṁ niṅṅaḷkkumiṭayil sākṣiyāyi avan tanne mati. avan ēṟe peāṟukkunnavanuṁ karuṇānidhiyumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതല്ല, അദ്ദേഹം (റസൂല്‍) അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? നീ പറയുക: ഞാനത് കെട്ടിച്ചമച്ചതാണെങ്കില്‍ എനിക്ക് അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് ഒട്ടും രക്ഷനല്‍കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. അതിന്‍റെ (ഖുര്‍ആന്‍റെ) കാര്യത്തില്‍ നിങ്ങള്‍ കടന്നു സംസാരിക്കുന്നതിനെപ്പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു. എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അവന്‍ തന്നെ മതി. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌
Muhammad Karakunnu And Vanidas Elayavoor
alla; it daivadutan camaccuntakkiyatanennanea a satyanisedhikal vadikkunnat? parayuka: nanit svayam camaccuntakkiyatanenkil allahuvil ninnenne kakkan arkkum kaliyilla. ninnal parannuparattunnavayepparri erravum nannayariyunnavan allahuvan. enikkum ninnalkkumitayil saksiyayi avan mati. avan ere pearukkunnavanum parama dayaluvumakunnu
Muhammad Karakunnu And Vanidas Elayavoor
alla; it daivadūtan camaccuṇṭākkiyatāṇennāṇēā ā satyaniṣēdhikaḷ vādikkunnat? paṟayuka: ñānit svayaṁ camaccuṇṭākkiyatāṇeṅkil allāhuvil ninnenne kākkān ārkkuṁ kaḻiyilla. niṅṅaḷ paṟaññuparattunnavayeppaṟṟi ēṟṟavuṁ nannāyaṟiyunnavan allāhuvāṇ. enikkuṁ niṅṅaḷkkumiṭayil sākṣiyāyi avan mati. avan ēṟe peāṟukkunnavanuṁ parama dayāluvumākunnu
Muhammad Karakunnu And Vanidas Elayavoor
അല്ല; ഇത് ദൈവദൂതന്‍ ചമച്ചുണ്ടാക്കിയതാണെന്നാണോ ആ സത്യനിഷേധികള്‍ വാദിക്കുന്നത്? പറയുക: ഞാനിത് സ്വയം ചമച്ചുണ്ടാക്കിയതാണെങ്കില്‍ അല്ലാഹുവില്‍ നിന്നെന്നെ കാക്കാന്‍ ആര്‍ക്കും കഴിയില്ല. നിങ്ങള്‍ പറഞ്ഞുപരത്തുന്നവയെപ്പറ്റി ഏറ്റവും നന്നായറിയുന്നവന്‍ അല്ലാഹുവാണ്. എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അവന്‍ മതി. അവന്‍ ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാകുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek