×

(നബിയേ,) പറയുക: ഞാന്‍ ദൈവദൂതന്‍മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത് ചെയ്യപ്പെടും എന്ന് എനിക്ക് 46:9 Malayalam translation

Quran infoMalayalamSurah Al-Ahqaf ⮕ (46:9) ayat 9 in Malayalam

46:9 Surah Al-Ahqaf ayat 9 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahqaf ayat 9 - الأحقَاف - Page - Juz 26

﴿قُلۡ مَا كُنتُ بِدۡعٗا مِّنَ ٱلرُّسُلِ وَمَآ أَدۡرِي مَا يُفۡعَلُ بِي وَلَا بِكُمۡۖ إِنۡ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَيَّ وَمَآ أَنَا۠ إِلَّا نَذِيرٞ مُّبِينٞ ﴾
[الأحقَاف: 9]

(നബിയേ,) പറയുക: ഞാന്‍ ദൈവദൂതന്‍മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത് ചെയ്യപ്പെടും എന്ന് എനിക്ക് അറിയുകയുമില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്‌. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു

❮ Previous Next ❯

ترجمة: قل ما كنت بدعا من الرسل وما أدري ما يفعل بي ولا, باللغة المالايا

﴿قل ما كنت بدعا من الرسل وما أدري ما يفعل بي ولا﴾ [الأحقَاف: 9]

Abdul Hameed Madani And Kunhi Mohammed
(nabiye,) parayuka: nan daivadutanmaril oru putumakkaraneannumalla. ennekkeantea ninnalekkeantea ent ceyyappetum enn enikk ariyukayumilla. enikk beadhanam nalkappetunnatine pintutaruka matramakunnu nan ceyyunnat‌. nan vyaktamaya takkitukaran matramakunnu
Abdul Hameed Madani And Kunhi Mohammed
(nabiyē,) paṟayuka: ñān daivadūtanmāril oru putumakkāraneānnumalla. ennekkeāṇṭēā niṅṅaḷekkeāṇṭēā ent ceyyappeṭuṁ enn enikk aṟiyukayumilla. enikk bēādhanaṁ nalkappeṭunnatine pintuṭaruka mātramākunnu ñān ceyyunnat‌. ñān vyaktamāya tākkītukāran mātramākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) parayuka: nan daivadutanmaril oru putumakkaraneannumalla. ennekkeantea ninnalekkeantea ent ceyyappetum enn enikk ariyukayumilla. enikk beadhanam nalkappetunnatine pintutaruka matramakunnu nan ceyyunnat‌. nan vyaktamaya takkitukaran matramakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) paṟayuka: ñān daivadūtanmāril oru putumakkāraneānnumalla. ennekkeāṇṭēā niṅṅaḷekkeāṇṭēā ent ceyyappeṭuṁ enn enikk aṟiyukayumilla. enikk bēādhanaṁ nalkappeṭunnatine pintuṭaruka mātramākunnu ñān ceyyunnat‌. ñān vyaktamāya tākkītukāran mātramākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) പറയുക: ഞാന്‍ ദൈവദൂതന്‍മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത് ചെയ്യപ്പെടും എന്ന് എനിക്ക് അറിയുകയുമില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്‌. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു
Muhammad Karakunnu And Vanidas Elayavoor
parayuka: daivadutanmaril adyattevaneannumalla nan. enikkum ninnalkkum enteakke sambhavikkumenn enikkariyilla. enikku beadhanamayi nalkappetunna sandesam pinparruka matraman nan. vyaktamaya munnariyippukaranallatarumalla nan
Muhammad Karakunnu And Vanidas Elayavoor
paṟayuka: daivadūtanmāril ādyattevaneānnumalla ñān. enikkuṁ niṅṅaḷkkuṁ enteākke sambhavikkumenn enikkaṟiyilla. enikku bēādhanamāyi nalkappeṭunna sandēśaṁ pinpaṟṟuka mātramāṇ ñān. vyaktamāya munnaṟiyippukāranallātārumalla ñān
Muhammad Karakunnu And Vanidas Elayavoor
പറയുക: ദൈവദൂതന്മാരില്‍ ആദ്യത്തെവനൊന്നുമല്ല ഞാന്‍. എനിക്കും നിങ്ങള്‍ക്കും എന്തൊക്കെ സംഭവിക്കുമെന്ന് എനിക്കറിയില്ല. എനിക്കു ബോധനമായി നല്‍കപ്പെടുന്ന സന്ദേശം പിന്‍പറ്റുക മാത്രമാണ് ഞാന്‍. വ്യക്തമായ മുന്നറിയിപ്പുകാരനല്ലാതാരുമല്ല ഞാന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek