×

(നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇത് (ഖുര്‍ആന്‍) അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതായിരിക്കുകയും, എന്നിട്ട് നിങ്ങള്‍ 46:10 Malayalam translation

Quran infoMalayalamSurah Al-Ahqaf ⮕ (46:10) ayat 10 in Malayalam

46:10 Surah Al-Ahqaf ayat 10 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahqaf ayat 10 - الأحقَاف - Page - Juz 26

﴿قُلۡ أَرَءَيۡتُمۡ إِن كَانَ مِنۡ عِندِ ٱللَّهِ وَكَفَرۡتُم بِهِۦ وَشَهِدَ شَاهِدٞ مِّنۢ بَنِيٓ إِسۡرَٰٓءِيلَ عَلَىٰ مِثۡلِهِۦ فَـَٔامَنَ وَٱسۡتَكۡبَرۡتُمۡۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلظَّٰلِمِينَ ﴾
[الأحقَاف: 10]

(നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇത് (ഖുര്‍ആന്‍) അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതായിരിക്കുകയും, എന്നിട്ട് നിങ്ങള്‍ ഇതില്‍ അവിശ്വസിക്കുകയും, ഇതു പോലുള്ളതിന് ഇസ്രായീല്‍ സന്തതികളില്‍ നിന്നുള്ള ഒരു സാക്ഷി സാക്ഷ്യം വഹിക്കുകയും, അങ്ങനെ അയാള്‍ (ഇതില്‍) വിശ്വസിക്കുകയും, നിങ്ങള്‍ അഹംഭാവം നടിക്കുകയുമാണ് ഉണ്ടായിട്ടുള്ളതെങ്കില്‍ (നിങ്ങളുടെ നില എത്ര മോശമായിരിക്കും?) അക്രമകാരികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച

❮ Previous Next ❯

ترجمة: قل أرأيتم إن كان من عند الله وكفرتم به وشهد شاهد من, باللغة المالايا

﴿قل أرأيتم إن كان من عند الله وكفرتم به وشهد شاهد من﴾ [الأحقَاف: 10]

Abdul Hameed Madani And Kunhi Mohammed
(nabiye,) parayuka: ninnal cinticcu neakkiyittuntea? it (khur'an) allahuvinre pakkal ninnullatayirikkukayum, ennitt ninnal itil avisvasikkukayum, itu pealullatin israyil santatikalil ninnulla oru saksi saksyam vahikkukayum, annane ayal (itil) visvasikkukayum, ninnal ahambhavam natikkukayuman untayittullatenkil (ninnalute nila etra measamayirikkum?) akramakarikalaya janannale allahu nervaliyilakkukayilla; tircca
Abdul Hameed Madani And Kunhi Mohammed
(nabiyē,) paṟayuka: niṅṅaḷ cinticcu nēākkiyiṭṭuṇṭēā? it (khur'ān) allāhuvinṟe pakkal ninnuḷḷatāyirikkukayuṁ, enniṭṭ niṅṅaḷ itil aviśvasikkukayuṁ, itu pēāluḷḷatin isrāyīl santatikaḷil ninnuḷḷa oru sākṣi sākṣyaṁ vahikkukayuṁ, aṅṅane ayāḷ (itil) viśvasikkukayuṁ, niṅṅaḷ ahambhāvaṁ naṭikkukayumāṇ uṇṭāyiṭṭuḷḷateṅkil (niṅṅaḷuṭe nila etra mēāśamāyirikkuṁ?) akramakārikaḷāya janaṅṅaḷe allāhu nērvaḻiyilākkukayilla; tīrcca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) parayuka: ninnal cinticcu neakkiyittuntea? it (khur'an) allahuvinre pakkal ninnullatayirikkukayum, ennitt ninnal itil avisvasikkukayum, itu pealullatin israyil santatikalil ninnulla oru saksi saksyam vahikkukayum, annane ayal (itil) visvasikkukayum, ninnal ahambhavam natikkukayuman untayittullatenkil (ninnalute nila etra measamayirikkum?) akramakarikalaya janannale allahu nervaliyilakkukayilla; tircca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) paṟayuka: niṅṅaḷ cinticcu nēākkiyiṭṭuṇṭēā? it (khur'ān) allāhuvinṟe pakkal ninnuḷḷatāyirikkukayuṁ, enniṭṭ niṅṅaḷ itil aviśvasikkukayuṁ, itu pēāluḷḷatin isrāyīl santatikaḷil ninnuḷḷa oru sākṣi sākṣyaṁ vahikkukayuṁ, aṅṅane ayāḷ (itil) viśvasikkukayuṁ, niṅṅaḷ ahambhāvaṁ naṭikkukayumāṇ uṇṭāyiṭṭuḷḷateṅkil (niṅṅaḷuṭe nila etra mēāśamāyirikkuṁ?) akramakārikaḷāya janaṅṅaḷe allāhu nērvaḻiyilākkukayilla; tīrcca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇത് (ഖുര്‍ആന്‍) അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതായിരിക്കുകയും, എന്നിട്ട് നിങ്ങള്‍ ഇതില്‍ അവിശ്വസിക്കുകയും, ഇതു പോലുള്ളതിന് ഇസ്രായീല്‍ സന്തതികളില്‍ നിന്നുള്ള ഒരു സാക്ഷി സാക്ഷ്യം വഹിക്കുകയും, അങ്ങനെ അയാള്‍ (ഇതില്‍) വിശ്വസിക്കുകയും, നിങ്ങള്‍ അഹംഭാവം നടിക്കുകയുമാണ് ഉണ്ടായിട്ടുള്ളതെങ്കില്‍ (നിങ്ങളുടെ നില എത്ര മോശമായിരിക്കും?) അക്രമകാരികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച
Muhammad Karakunnu And Vanidas Elayavoor
ceadikkuka: ninnal cinticcea? itu daivattilninnullatu tanne avukayum ennitt ninnalatine nisedhikkukayumanenkilea? innane onnin israyel makkalile oru saksi telivu nalkiyittunt. annane ayal visvasiccu. ninnalea garv naticcu. ittaram akramikalaya janatte allahu nervaliyilakkukayilla; tircca
Muhammad Karakunnu And Vanidas Elayavoor
cēādikkuka: niṅṅaḷ cinticcēā? itu daivattilninnuḷḷatu tanne āvukayuṁ enniṭṭ niṅṅaḷatine niṣēdhikkukayumāṇeṅkilēā? iṅṅane onnin isrāyēl makkaḷile oru sākṣi teḷivu nalkiyiṭṭuṇṭ. aṅṅane ayāḷ viśvasiccu. niṅṅaḷēā garv naṭiccu. ittaraṁ akramikaḷāya janatte allāhu nērvaḻiyilākkukayilla; tīrcca
Muhammad Karakunnu And Vanidas Elayavoor
ചോദിക്കുക: നിങ്ങള്‍ ചിന്തിച്ചോ? ഇതു ദൈവത്തില്‍നിന്നുള്ളതു തന്നെ ആവുകയും എന്നിട്ട് നിങ്ങളതിനെ നിഷേധിക്കുകയുമാണെങ്കിലോ? ഇങ്ങനെ ഒന്നിന് ഇസ്രായേല്‍ മക്കളിലെ ഒരു സാക്ഷി തെളിവു നല്‍കിയിട്ടുണ്ട്. അങ്ങനെ അയാള്‍ വിശ്വസിച്ചു. നിങ്ങളോ ഗര്‍വ് നടിച്ചു. ഇത്തരം അക്രമികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek