×

അവരുടെ കൂട്ടത്തില്‍ നീ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്ന ചിലരുണ്ട്‌. എന്നാല്‍ നിന്‍റെ അടുത്ത് നിന്ന് അവര്‍ 47:16 Malayalam translation

Quran infoMalayalamSurah Muhammad ⮕ (47:16) ayat 16 in Malayalam

47:16 Surah Muhammad ayat 16 in Malayalam (المالايا)

Quran with Malayalam translation - Surah Muhammad ayat 16 - مُحمد - Page - Juz 26

﴿وَمِنۡهُم مَّن يَسۡتَمِعُ إِلَيۡكَ حَتَّىٰٓ إِذَا خَرَجُواْ مِنۡ عِندِكَ قَالُواْ لِلَّذِينَ أُوتُواْ ٱلۡعِلۡمَ مَاذَا قَالَ ءَانِفًاۚ أُوْلَٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمۡ وَٱتَّبَعُوٓاْ أَهۡوَآءَهُمۡ ﴾
[مُحمد: 16]

അവരുടെ കൂട്ടത്തില്‍ നീ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്ന ചിലരുണ്ട്‌. എന്നാല്‍ നിന്‍റെ അടുത്ത് നിന്ന് അവര്‍ പുറത്ത് പോയാല്‍ വേദ വിജ്ഞാനം നല്‍കപ്പെട്ടവരോട് അവര്‍ (പരിഹാസപൂര്‍വ്വം) പറയും: എന്താണ് ഇദ്ദേഹം ഇപ്പോള്‍ പറഞ്ഞത്‌? അത്തരക്കാരുടെ ഹൃദയങ്ങളിന്‍മേലാകുന്നു അല്ലാഹു മുദ്രവെച്ചിരിക്കുന്നത്‌. തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയാണവര്‍ ചെയ്തത്‌

❮ Previous Next ❯

ترجمة: ومنهم من يستمع إليك حتى إذا خرجوا من عندك قالوا للذين أوتوا, باللغة المالايا

﴿ومنهم من يستمع إليك حتى إذا خرجوا من عندك قالوا للذين أوتوا﴾ [مُحمد: 16]

Abdul Hameed Madani And Kunhi Mohammed
avarute kuttattil ni parayunnat srad'dhicc kelkkunna cilarunt‌. ennal ninre atutt ninn avar puratt peayal veda vijnanam nalkappettavareat avar (parihasapurvvam) parayum: entan iddeham ippeal parannat‌? attarakkarute hrdayannalinmelakunnu allahu mudraveccirikkunnat‌. tannalute tannistannale pinparrukayanavar ceytat‌
Abdul Hameed Madani And Kunhi Mohammed
avaruṭe kūṭṭattil nī paṟayunnat śrad'dhicc kēḷkkunna cilaruṇṭ‌. ennāl ninṟe aṭutt ninn avar puṟatt pēāyāl vēda vijñānaṁ nalkappeṭṭavarēāṭ avar (parihāsapūrvvaṁ) paṟayuṁ: entāṇ iddēhaṁ ippēāḷ paṟaññat‌? attarakkāruṭe hr̥dayaṅṅaḷinmēlākunnu allāhu mudraveccirikkunnat‌. taṅṅaḷuṭe tanniṣṭaṅṅaḷe pinpaṟṟukayāṇavar ceytat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarute kuttattil ni parayunnat srad'dhicc kelkkunna cilarunt‌. ennal ninre atutt ninn avar puratt peayal veda vijnanam nalkappettavareat avar (parihasapurvvam) parayum: entan iddeham ippeal parannat‌? attarakkarute hrdayannalinmelakunnu allahu mudraveccirikkunnat‌. tannalute tannistannale pinparrukayanavar ceytat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaruṭe kūṭṭattil nī paṟayunnat śrad'dhicc kēḷkkunna cilaruṇṭ‌. ennāl ninṟe aṭutt ninn avar puṟatt pēāyāl vēda vijñānaṁ nalkappeṭṭavarēāṭ avar (parihāsapūrvvaṁ) paṟayuṁ: entāṇ iddēhaṁ ippēāḷ paṟaññat‌? attarakkāruṭe hr̥dayaṅṅaḷinmēlākunnu allāhu mudraveccirikkunnat‌. taṅṅaḷuṭe tanniṣṭaṅṅaḷe pinpaṟṟukayāṇavar ceytat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരുടെ കൂട്ടത്തില്‍ നീ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്ന ചിലരുണ്ട്‌. എന്നാല്‍ നിന്‍റെ അടുത്ത് നിന്ന് അവര്‍ പുറത്ത് പോയാല്‍ വേദ വിജ്ഞാനം നല്‍കപ്പെട്ടവരോട് അവര്‍ (പരിഹാസപൂര്‍വ്വം) പറയും: എന്താണ് ഇദ്ദേഹം ഇപ്പോള്‍ പറഞ്ഞത്‌? അത്തരക്കാരുടെ ഹൃദയങ്ങളിന്‍മേലാകുന്നു അല്ലാഹു മുദ്രവെച്ചിരിക്കുന്നത്‌. തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയാണവര്‍ ചെയ്തത്‌
Muhammad Karakunnu And Vanidas Elayavoor
ni parayunnateakke srad'dhapurvam sravikkunnatayi bhavikkunna cilarunt. ennal ninre atuttuninn purattupeayal vedavijnanam nalkappettavareat avar ceadikkunnu: "iddehamippeal ipparannatentan?" attarakkarute hrdayannalkkan allahu mudraveccirikkunnat. tannistannaleyanavan pinparrunnat
Muhammad Karakunnu And Vanidas Elayavoor
nī paṟayunnateākke śrad'dhāpūrvaṁ śravikkunnatāyi bhāvikkunna cilaruṇṭ. ennāl ninṟe aṭuttuninn puṟattupēāyāl vēdavijñānaṁ nalkappeṭṭavarēāṭ avar cēādikkunnu: "iddēhamippēāḷ ippaṟaññatentāṇ?" attarakkāruṭe hr̥dayaṅṅaḷkkāṇ allāhu mudraveccirikkunnat. tanniṣṭaṅṅaḷeyāṇavan pinpaṟṟunnat
Muhammad Karakunnu And Vanidas Elayavoor
നീ പറയുന്നതൊക്കെ ശ്രദ്ധാപൂര്‍വം ശ്രവിക്കുന്നതായി ഭാവിക്കുന്ന ചിലരുണ്ട്. എന്നാല്‍ നിന്റെ അടുത്തുനിന്ന് പുറത്തുപോയാല്‍ വേദവിജ്ഞാനം നല്‍കപ്പെട്ടവരോട് അവര്‍ ചോദിക്കുന്നു: "ഇദ്ദേഹമിപ്പോള്‍ ഇപ്പറഞ്ഞതെന്താണ്?" അത്തരക്കാരുടെ ഹൃദയങ്ങള്‍ക്കാണ് അല്ലാഹു മുദ്രവെച്ചിരിക്കുന്നത്. തന്നിഷ്ടങ്ങളെയാണവന്‍ പിന്‍പറ്റുന്നത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek