×

ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്‍റെ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികള്‍ക്കും 47:19 Malayalam translation

Quran infoMalayalamSurah Muhammad ⮕ (47:19) ayat 19 in Malayalam

47:19 Surah Muhammad ayat 19 in Malayalam (المالايا)

Quran with Malayalam translation - Surah Muhammad ayat 19 - مُحمد - Page - Juz 26

﴿فَٱعۡلَمۡ أَنَّهُۥ لَآ إِلَٰهَ إِلَّا ٱللَّهُ وَٱسۡتَغۡفِرۡ لِذَنۢبِكَ وَلِلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِۗ وَٱللَّهُ يَعۡلَمُ مُتَقَلَّبَكُمۡ وَمَثۡوَىٰكُمۡ ﴾
[مُحمد: 19]

ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്‍റെ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടിയും (പാപമോചനംതേടുക.) നിങ്ങളുടെ പോക്കുവരവും നിങ്ങളുടെ താമസവും അല്ലാഹു അറിയുന്നുണ്ട്‌

❮ Previous Next ❯

ترجمة: فاعلم أنه لا إله إلا الله واستغفر لذنبك وللمؤمنين والمؤمنات والله يعلم, باللغة المالايا

﴿فاعلم أنه لا إله إلا الله واستغفر لذنبك وللمؤمنين والمؤمنات والله يعلم﴾ [مُحمد: 19]

Abdul Hameed Madani And Kunhi Mohammed
akayal allahuvallate yatearu daivavumillenn ni manas'silakkuka. ninre papattin ni papameacanam tetuka. satyavisvasikalkkum satyavisvasinikalkkum ventiyum (papameacanantetuka.) ninnalute peakkuvaravum ninnalute tamasavum allahu ariyunnunt‌
Abdul Hameed Madani And Kunhi Mohammed
ākayāl allāhuvallāte yāteāru daivavumillenn nī manas'silākkuka. ninṟe pāpattin nī pāpamēācanaṁ tēṭuka. satyaviśvāsikaḷkkuṁ satyaviśvāsinikaḷkkuṁ vēṇṭiyuṁ (pāpamēācanantēṭuka.) niṅṅaḷuṭe pēākkuvaravuṁ niṅṅaḷuṭe tāmasavuṁ allāhu aṟiyunnuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akayal allahuvallate yatearu daivavumillenn ni manas'silakkuka. ninre papattin ni papameacanam tetuka. satyavisvasikalkkum satyavisvasinikalkkum ventiyum (papameacanantetuka.) ninnalute peakkuvaravum ninnalute tamasavum allahu ariyunnunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākayāl allāhuvallāte yāteāru daivavumillenn nī manas'silākkuka. ninṟe pāpattin nī pāpamēācanaṁ tēṭuka. satyaviśvāsikaḷkkuṁ satyaviśvāsinikaḷkkuṁ vēṇṭiyuṁ (pāpamēācanantēṭuka.) niṅṅaḷuṭe pēākkuvaravuṁ niṅṅaḷuṭe tāmasavuṁ allāhu aṟiyunnuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്‍റെ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടിയും (പാപമോചനംതേടുക.) നിങ്ങളുടെ പോക്കുവരവും നിങ്ങളുടെ താമസവും അല്ലാഹു അറിയുന്നുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
atinal ariyuka: allahuvallate daivameyilla. ninreyum muluvan satyavisvasikaluteyum visvasinikaluteyum papannalkk ni mappirakkuka. ninnalute peakkuvaravum nilpumellam allahu ariyunnunt
Muhammad Karakunnu And Vanidas Elayavoor
atināl aṟiyuka: allāhuvallāte daivamēyilla. ninṟeyuṁ muḻuvan satyaviśvāsikaḷuṭeyuṁ viśvāsinikaḷuṭeyuṁ pāpaṅṅaḷkk nī māppirakkuka. niṅṅaḷuṭe pēākkuvaravuṁ nilpumellāṁ allāhu aṟiyunnuṇṭ
Muhammad Karakunnu And Vanidas Elayavoor
അതിനാല്‍ അറിയുക: അല്ലാഹുവല്ലാതെ ദൈവമേയില്ല. നിന്റെയും മുഴുവന്‍ സത്യവിശ്വാസികളുടെയും വിശ്വാസിനികളുടെയും പാപങ്ങള്‍ക്ക് നീ മാപ്പിരക്കുക. നിങ്ങളുടെ പോക്കുവരവും നില്‍പുമെല്ലാം അല്ലാഹു അറിയുന്നുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek