×

ഇനി ആ (അന്ത്യ) സമയം പെട്ടെന്ന് അവര്‍ക്ക് വന്നെത്തുന്നതല്ലാതെ മറ്റുവല്ലതും അവര്‍ക്കു കാത്തിരിക്കാനുണ്ടോ? എന്നാല്‍ അതിന്‍റെ 47:18 Malayalam translation

Quran infoMalayalamSurah Muhammad ⮕ (47:18) ayat 18 in Malayalam

47:18 Surah Muhammad ayat 18 in Malayalam (المالايا)

Quran with Malayalam translation - Surah Muhammad ayat 18 - مُحمد - Page - Juz 26

﴿فَهَلۡ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأۡتِيَهُم بَغۡتَةٗۖ فَقَدۡ جَآءَ أَشۡرَاطُهَاۚ فَأَنَّىٰ لَهُمۡ إِذَا جَآءَتۡهُمۡ ذِكۡرَىٰهُمۡ ﴾
[مُحمد: 18]

ഇനി ആ (അന്ത്യ) സമയം പെട്ടെന്ന് അവര്‍ക്ക് വന്നെത്തുന്നതല്ലാതെ മറ്റുവല്ലതും അവര്‍ക്കു കാത്തിരിക്കാനുണ്ടോ? എന്നാല്‍ അതിന്‍റെ അടയാളങ്ങള്‍ വന്നു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ അത് അവര്‍ക്കു വന്നുകഴിഞ്ഞാല്‍ അവര്‍ക്കുള്ള ഉല്‍ബോധനം അവര്‍ക്കെങ്ങനെ പ്രയോജനപ്പെടും

❮ Previous Next ❯

ترجمة: فهل ينظرون إلا الساعة أن تأتيهم بغتة فقد جاء أشراطها فأنى لهم, باللغة المالايا

﴿فهل ينظرون إلا الساعة أن تأتيهم بغتة فقد جاء أشراطها فأنى لهم﴾ [مُحمد: 18]

Abdul Hameed Madani And Kunhi Mohammed
ini a (antya) samayam pettenn avarkk vannettunnatallate marruvallatum avarkku kattirikkanuntea? ennal atinre atayalannal vannu kalinnirikkunnu. appeal at avarkku vannukalinnal avarkkulla ulbeadhanam avarkkennane prayeajanappetum
Abdul Hameed Madani And Kunhi Mohammed
ini ā (antya) samayaṁ peṭṭenn avarkk vannettunnatallāte maṟṟuvallatuṁ avarkku kāttirikkānuṇṭēā? ennāl atinṟe aṭayāḷaṅṅaḷ vannu kaḻiññirikkunnu. appēāḷ at avarkku vannukaḻiññāl avarkkuḷḷa ulbēādhanaṁ avarkkeṅṅane prayēājanappeṭuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ini a (antya) samayam pettenn avarkk vannettunnatallate marruvallatum avarkku kattirikkanuntea? ennal atinre atayalannal vannu kalinnirikkunnu. appeal at avarkku vannukalinnal avarkkulla ulbeadhanam avarkkennane prayeajanappetum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ini ā (antya) samayaṁ peṭṭenn avarkk vannettunnatallāte maṟṟuvallatuṁ avarkku kāttirikkānuṇṭēā? ennāl atinṟe aṭayāḷaṅṅaḷ vannu kaḻiññirikkunnu. appēāḷ at avarkku vannukaḻiññāl avarkkuḷḷa ulbēādhanaṁ avarkkeṅṅane prayēājanappeṭuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇനി ആ (അന്ത്യ) സമയം പെട്ടെന്ന് അവര്‍ക്ക് വന്നെത്തുന്നതല്ലാതെ മറ്റുവല്ലതും അവര്‍ക്കു കാത്തിരിക്കാനുണ്ടോ? എന്നാല്‍ അതിന്‍റെ അടയാളങ്ങള്‍ വന്നു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ അത് അവര്‍ക്കു വന്നുകഴിഞ്ഞാല്‍ അവര്‍ക്കുള്ള ഉല്‍ബോധനം അവര്‍ക്കെങ്ങനെ പ്രയോജനപ്പെടും
Muhammad Karakunnu And Vanidas Elayavoor
antyadinam akasmikamayi asannamakunnatallate vallatum avarkk kattirikkanuntea? atinre atayalannal agatamayirikkunnu. atavaril vannettiyal pinne tannalkkulla udbeadhanam ulkkeallan avarkkennane kaliyum
Muhammad Karakunnu And Vanidas Elayavoor
antyadinaṁ ākasmikamāyi āsannamākunnatallāte vallatuṁ avarkk kāttirikkānuṇṭēā? atinṟe aṭayāḷaṅṅaḷ āgatamāyirikkunnu. atavaril vannettiyāl pinne taṅṅaḷkkuḷḷa udbēādhanaṁ uḷkkeāḷḷān avarkkeṅṅane kaḻiyuṁ
Muhammad Karakunnu And Vanidas Elayavoor
അന്ത്യദിനം ആകസ്മികമായി ആസന്നമാകുന്നതല്ലാതെ വല്ലതും അവര്‍ക്ക് കാത്തിരിക്കാനുണ്ടോ? അതിന്റെ അടയാളങ്ങള്‍ ആഗതമായിരിക്കുന്നു. അതവരില്‍ വന്നെത്തിയാല്‍ പിന്നെ തങ്ങള്‍ക്കുള്ള ഉദ്ബോധനം ഉള്‍ക്കൊള്ളാന്‍ അവര്‍ക്കെങ്ങനെ കഴിയും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek