×

അനുസരണവും ഉചിതമായ വാക്കുമാണ് വേണ്ടത്‌. എന്നാല്‍ കാര്യം തീര്‍ച്ചപ്പെട്ടു കഴിഞ്ഞപ്പോള്‍ അവര്‍ അല്ലാഹുവോട് സത്യസന്ധത കാണിച്ചിരുന്നെങ്കില്‍ 47:21 Malayalam translation

Quran infoMalayalamSurah Muhammad ⮕ (47:21) ayat 21 in Malayalam

47:21 Surah Muhammad ayat 21 in Malayalam (المالايا)

Quran with Malayalam translation - Surah Muhammad ayat 21 - مُحمد - Page - Juz 26

﴿طَاعَةٞ وَقَوۡلٞ مَّعۡرُوفٞۚ فَإِذَا عَزَمَ ٱلۡأَمۡرُ فَلَوۡ صَدَقُواْ ٱللَّهَ لَكَانَ خَيۡرٗا لَّهُمۡ ﴾
[مُحمد: 21]

അനുസരണവും ഉചിതമായ വാക്കുമാണ് വേണ്ടത്‌. എന്നാല്‍ കാര്യം തീര്‍ച്ചപ്പെട്ടു കഴിഞ്ഞപ്പോള്‍ അവര്‍ അല്ലാഹുവോട് സത്യസന്ധത കാണിച്ചിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്ക് കൂടുതല്‍ ഉത്തമം

❮ Previous Next ❯

ترجمة: طاعة وقول معروف فإذا عزم الأمر فلو صدقوا الله لكان خيرا لهم, باللغة المالايا

﴿طاعة وقول معروف فإذا عزم الأمر فلو صدقوا الله لكان خيرا لهم﴾ [مُحمد: 21]

Abdul Hameed Madani And Kunhi Mohammed
anusaranavum ucitamaya vakkuman ventat‌. ennal karyam tirccappettu kalinnappeal avar allahuveat satyasandhata kaniccirunnenkil atayirunnu avarkk kututal uttamam
Abdul Hameed Madani And Kunhi Mohammed
anusaraṇavuṁ ucitamāya vākkumāṇ vēṇṭat‌. ennāl kāryaṁ tīrccappeṭṭu kaḻiññappēāḷ avar allāhuvēāṭ satyasandhata kāṇiccirunneṅkil atāyirunnu avarkk kūṭutal uttamaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
anusaranavum ucitamaya vakkuman ventat‌. ennal karyam tirccappettu kalinnappeal avar allahuveat satyasandhata kaniccirunnenkil atayirunnu avarkk kututal uttamam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
anusaraṇavuṁ ucitamāya vākkumāṇ vēṇṭat‌. ennāl kāryaṁ tīrccappeṭṭu kaḻiññappēāḷ avar allāhuvēāṭ satyasandhata kāṇiccirunneṅkil atāyirunnu avarkk kūṭutal uttamaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അനുസരണവും ഉചിതമായ വാക്കുമാണ് വേണ്ടത്‌. എന്നാല്‍ കാര്യം തീര്‍ച്ചപ്പെട്ടു കഴിഞ്ഞപ്പോള്‍ അവര്‍ അല്ലാഹുവോട് സത്യസന്ധത കാണിച്ചിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്ക് കൂടുതല്‍ ഉത്തമം
Muhammad Karakunnu And Vanidas Elayavoor
anusaranavum man'yamaya sansaravumanavasyam. yud'dhakaryam tirumanamayappeal avar allahuveat satyasandhata pularttiyirunnenkil. atakumayirunnu avarkkuttamam
Muhammad Karakunnu And Vanidas Elayavoor
anusaraṇavuṁ mān'yamāya sansāravumāṇāvaśyaṁ. yud'dhakāryaṁ tīrumānamāyappēāḷ avar allāhuvēāṭ satyasandhata pularttiyirunneṅkil. atākumāyirunnu avarkkuttamaṁ
Muhammad Karakunnu And Vanidas Elayavoor
അനുസരണവും മാന്യമായ സംസാരവുമാണാവശ്യം. യുദ്ധകാര്യം തീരുമാനമായപ്പോള്‍ അവര്‍ അല്ലാഹുവോട് സത്യസന്ധത പുലര്‍ത്തിയിരുന്നെങ്കില്‍. അതാകുമായിരുന്നു അവര്‍ക്കുത്തമം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek