×

അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന കാര്യത്തെ അവര്‍ പിന്തുടരുകയും, അവന്‍റെ പ്രീതി അവര്‍ ഇഷ്ടപ്പെടാതിരിക്കുകയുമാണ് ചെയ്തത്‌. അതിനാല്‍ 47:28 Malayalam translation

Quran infoMalayalamSurah Muhammad ⮕ (47:28) ayat 28 in Malayalam

47:28 Surah Muhammad ayat 28 in Malayalam (المالايا)

Quran with Malayalam translation - Surah Muhammad ayat 28 - مُحمد - Page - Juz 26

﴿ذَٰلِكَ بِأَنَّهُمُ ٱتَّبَعُواْ مَآ أَسۡخَطَ ٱللَّهَ وَكَرِهُواْ رِضۡوَٰنَهُۥ فَأَحۡبَطَ أَعۡمَٰلَهُمۡ ﴾
[مُحمد: 28]

അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന കാര്യത്തെ അവര്‍ പിന്തുടരുകയും, അവന്‍റെ പ്രീതി അവര്‍ ഇഷ്ടപ്പെടാതിരിക്കുകയുമാണ് ചെയ്തത്‌. അതിനാല്‍ അവരുടെ കര്‍മ്മങ്ങളെ അവന്‍ നിഷ്ഫലമാക്കികളഞ്ഞു

❮ Previous Next ❯

ترجمة: ذلك بأنهم اتبعوا ما أسخط الله وكرهوا رضوانه فأحبط أعمالهم, باللغة المالايا

﴿ذلك بأنهم اتبعوا ما أسخط الله وكرهوا رضوانه فأحبط أعمالهم﴾ [مُحمد: 28]

Abdul Hameed Madani And Kunhi Mohammed
atentukeantennal allahuvin veruppuntakkunna karyatte avar pintutarukayum, avanre priti avar istappetatirikkukayuman ceytat‌. atinal avarute karm'mannale avan nisphalamakkikalannu
Abdul Hameed Madani And Kunhi Mohammed
atentukeāṇṭennāl allāhuvin veṟuppuṇṭākkunna kāryatte avar pintuṭarukayuṁ, avanṟe prīti avar iṣṭappeṭātirikkukayumāṇ ceytat‌. atināl avaruṭe karm'maṅṅaḷe avan niṣphalamākkikaḷaññu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atentukeantennal allahuvin veruppuntakkunna karyatte avar pintutarukayum, avanre priti avar istappetatirikkukayuman ceytat‌. atinal avarute karm'mannale avan nisphalamakkikalannu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atentukeāṇṭennāl allāhuvin veṟuppuṇṭākkunna kāryatte avar pintuṭarukayuṁ, avanṟe prīti avar iṣṭappeṭātirikkukayumāṇ ceytat‌. atināl avaruṭe karm'maṅṅaḷe avan niṣphalamākkikaḷaññu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന കാര്യത്തെ അവര്‍ പിന്തുടരുകയും, അവന്‍റെ പ്രീതി അവര്‍ ഇഷ്ടപ്പെടാതിരിക്കുകയുമാണ് ചെയ്തത്‌. അതിനാല്‍ അവരുടെ കര്‍മ്മങ്ങളെ അവന്‍ നിഷ്ഫലമാക്കികളഞ്ഞു
Muhammad Karakunnu And Vanidas Elayavoor
allahuvin anistamuntakkunnavaye anudhavanam ceyyukayum avanre trptiye verukkukayum ceytatinalanit. atukeantutanne allahu avarute pravarttanannale palakkiyirikkunnu
Muhammad Karakunnu And Vanidas Elayavoor
allāhuvin aniṣṭamuṇṭākkunnavaye anudhāvanaṁ ceyyukayuṁ avanṟe tr̥ptiye veṟukkukayuṁ ceytatinālāṇit. atukeāṇṭutanne allāhu avaruṭe pravarttanaṅṅaḷe pāḻākkiyirikkunnu
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിന് അനിഷ്ടമുണ്ടാക്കുന്നവയെ അനുധാവനം ചെയ്യുകയും അവന്റെ തൃപ്തിയെ വെറുക്കുകയും ചെയ്തതിനാലാണിത്. അതുകൊണ്ടുതന്നെ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കിയിരിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek